India
- Sep- 2017 -18 September
അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിൽ
അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി
Read More » - 18 September
വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ ആധികാരികത ഉറപ്പുവരുത്താതെ പ്രചരിപ്പിക്കരുതെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്ട്സ് ആപ്പ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെടാതെ വിശ്വസിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വാസ്തവ വിരുദ്ധമായ…
Read More » - 18 September
ടൈഗർ ഷ്റോഫിന് ക്രിസ്റ്റിയാനോ റൊണാൾഡിനോ ആയാല്‍ കൊള്ളം
കായികതാരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മേരി കോമായി പ്രിയങ്ക ചോപ്രയും , മില്‍ക്കാ സിങ്ങായി ഫര്ഹാന് അക്തറും , ധോണിയായി സുശാന്ത് സിങ് രാജ്പ്പുത്തായും എത്തി.…
Read More » - 18 September
ചായക്കടയിലെ സംസാരം തുമ്പായി; വൻ കിഡ്നി റാക്കറ്റ് പിടിയിൽ
ദെഹ്റാദൂണ്‍: വഴിവക്കിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെ യാദൃച്ഛികമായി പോലീസ് ഉദ്യോഗസ്ഥന് കേള്‍ക്കാനിടയായ സംഭാഷണം വൻ കിഡ്നി റാക്കറ്റിനെ വലയിലാക്കി. ഹരിദ്വാര്‍ റാണിപൂര് സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍…
Read More » - 18 September
റോഹിങ്ക്യന്‍ പ്രശ്നം ; ബംഗ്ലാദേശ് സർക്കാരിന് വിമർശനവുമായി തസ്ലീമ നസ്രീന്
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികൾക്ക് അഭയം നൽകുന്ന ബംഗ്ലാദേശ് നീക്കം ഇലക്ഷൻ മുന്നിൽ കണ്ടെന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന്.
Read More » - 18 September
ബാലവിവാഹങ്ങള്‍ തടയാന്‍ ഇനി ആപ്പ്
ബിഹാര്‍: ബാലവിവാഹങ്ങള്‍ തടയാനായി പുതിയ ആപ്പുമായി രംഗത്തു വരികയാണ് ബിഹാര്‍ സര്‍ക്കാര്‍. ‘ബന്ധന് തോഡ്’ എന്ന ആപ്പിലൂടെ ബാലവിവാഹങ്ങള്‍ നടക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കകുന്നത്.ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങളും…
Read More » - 18 September
അധ്യാപകനും സ്കൂൾ ഉടമയും വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു
രാജസ്ഥാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ഉടമയും അദ്ധ്യാപകനും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
Read More » - 18 September
മുൻ മന്ത്രി അന്തരിച്ചു
ബംഗളൂരു: മുൻ മന്ത്രി ഖമർ ഉൾ ഇസ്ലാം(69) അന്തരിച്ചു. കർണാടകയിലെ മുൻ മന്ത്രിയായിരുന്നു കോൺഗ്രസ് നേതാവുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ആറു തവണ ഖമർ ഉൾ…
Read More » - 18 September
വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്മെന്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നിര്‍ദേശം
കുവൈത്ത്: വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്മെന്റ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ ഏത് ഏജന്‍സി വഴിയും വിദേശത്തേക്കു നഴ്സ് റിക്രൂട്മെന്റ് നടത്താമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മുമ്പ്…
Read More » - 18 September
നക്സലുകളെ പോലീസ് വധിച്ചു
റായ്പുര്‍: രണ്ട് നക്സലുകളെ പോലീസ് വധിച്ചു. പോലീസുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗട്ടിലെ സുക്മയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു നക്സലുകള്‍ പോലീസുമായി ഏറ്റുമുട്ടിയത്. പട്രോളിംഗിനു…
Read More » - 18 September
പോക്കറ്റടിച്ച പേഴ്സില്‍ അമ്മയുടെ ഫോട്ടോ; വസ്തു തിരിച്ചയച്ചു
ഭോപ്പാല്‍: പോക്കറ്റടിച്ച പേഴ്സ് തുറന്നു നോക്കിയപ്പോള്‍ അതില്‍ പേഴ്സിന്റെ ഉടമയുടെ അമ്മയുടെ ചിത്രം. ഉടന്‍ തന്നെ പണം എടുത്തിട്ട് വസ്തു തിരിച്ചയച്ചു കൊടുത്തു. ഡല്‍ഹിയിലെ ഒരു പോക്കറ്റടിക്കാരനാണ്…
Read More » - 18 September
ഗുർമീതിന്റെ വളർത്തുമകൾ കൊടുംകുറ്റവാളി
ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മിത് റാം റഹിം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പൊലീസ്. പൊലീസ് തേടുന്ന 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഹണിപ്രീതും ഉള്‍പ്പെട്ടിട്ടുണ്ട്.…
Read More » - 18 September
തീവ്രവാദ ബന്ധം: ഡൽഹിയിൽ ഒരാൾ പിടിയിൽ
ന്യൂഡൽഹി: തീവ്രവാദ ബന്ധം സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഷാമോൻ ഹഖിനെയാണ്തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമുണ്ടെന്ന…
Read More » - 18 September
ആറംഗ കുടുംബം മരിച്ച നിലയില്‍
ഹൈദരാബാദ്•തെലങ്കാനയിലെ സൂര്യപേട്ടില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് കരുതുന്നു. നാല് മുതിര്‍ന്നവരും നാലും രണ്ടും…
Read More » - 18 September
റോഹിങ്ക്യൻ അഭയാർത്ഥികൾ ; നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂ ഡൽഹി ; റോഹിങ്ക്യൻ അഭയാർത്ഥികൾ നിലപാട് വ്യക്തമാക്കി കേന്ദ്രം. റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം. മ്യാന്മർ,ത്രിപുര ,ബംഗാൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അഭയാർത്ഥികളെ…
Read More » - 18 September
മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി
ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ക്വിന്റിലെ മാദ്ധ്യമ പ്രവര്‍ത്തക ദീക്ഷ ശര്‍മ്മയ്ക്ക് ബലാത്സംഗ ഭീഷണി.സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നൽകിയതാണ് ഇത്തരത്തിൽ ഒരു ഭീക്ഷണിയ്ക്ക് കാരണം.ഓണ്‍ലൈന്‍ വഴിയും വാട്സാപ്പ്…
Read More » - 18 September
ഗൗരി ലങ്കേഷ് വധം : പ്രമുഖ മഠാധിപതിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത പിന്നണി ഗായിക
ബെംഗളൂരു : ഗൗരി ലങ്കേഷ് വധത്തില്‍ മഠാധിപതിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത പിന്നണി ഗായിക രംഗത്ത്. ശിവമൊഗ്ഗയിലെ ശ്രീരാമചന്ദ്രപുര മഠാധിപതി രാഘവേശ്വരഭാരതി സ്വാമിയുടെ പങ്ക് അന്വേഷിക്കണമെന്നു…
Read More » - 18 September
മദ്രസയിലെ ജലസംഭരണയില്‍ എലിവിഷം കലര്‍ത്തി
ലക്നൗ: ഉത്തര്‍പ്രദേശ് അലിഗഡിലെ മദ്രസയിലെ ജലസംഭരണിയില്‍ അജ്ഞാതര്‍ എലിവിഷം കലര്‍ത്തി. വെള്ളം കുടിയ്ക്കാനെത്തിയ മദ്രസയിലെ മുഹമ്മദ് അഫ്സല് എന്ന വിദ്യാര്‍ഥിയാണ് അജ്ഞാതരായ രണ്ടുപേര്‍ വാട്ടര്‍ ടാങ്കില്‍ എന്തോ…
Read More » - 18 September
എം.എല്‍.എമാരെ അയോഗ്യരാക്കി
ചെന്നൈ ; എം.എല്‍.എമാരെ അയോഗ്യരാക്കി. ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ യോഗ്യരാക്കിയത്.
Read More » - 18 September
മോദിക്കെതിരെ മോശം പരാമർശം; കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി വിവാദത്തില്‍. ട്വിറ്ററില്‍ മോദിയെ വിമര്‍ശിക്കുന്നതിനിടെയാണ് ചില മോശം പരാമര്‍ശങ്ങള്‍ മനീഷ് തീവാരിയില്…
Read More » - 18 September
യുവതിയെ മയക്കി കിടത്തി ബലാത്സംഗം : ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു : യുവാവ് പൊലീസ് പിടിയില്‍
മുംബൈ: മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്കി 26കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി. യുവാവ് പൊലീസ് പിടിയിലായി. മുബൈ മാലാഡിലാണ് സംഭവം. ഗജ്ധര്ബന്ധ്…
Read More » - 18 September
റോഹിംഗ്യകള്‍ക്ക് പിന്തുണ: വനിതാ നേതാവിനെ പാര്‍ട്ടി പുറത്താക്കി
ഗുവാഹാട്ടി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പി പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി…
Read More » - 18 September
മൗലാനമാരായി വിലസുന്ന വ്യാജന്മാരെ കണ്ടുപിടിയ്ക്കാന്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡ്
ലഖ്നൗ: വ്യാജസന്ന്യാസിമാരെ പ്രഖ്യാപിച്ച അഖില ഭാരതീയ അഖാഡ പരിഷതില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും (എ.ഐ.എം.പി.എല്‍.ബി.) വ്യാജ പുരോഹിതര്‍ക്കെതിരേ രംഗത്ത്. ‘വ്യാജ മൗലാനമാരെ’…
Read More » - 18 September
കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് തമിഴ്നാട്ടിൽ നിന്നും എതിർപ്പ്
ചെന്നൈ: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് വിമര്‍ശിച്ചു. ഇന്ധനവിലവര്‍ധന സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയാണ് സ്റ്റാലിന് വിമർശിച്ചത്. കേന്ദ്ര…
Read More » - 18 September
ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു
പനജി: ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു. മുഖ്യമന്ത്രി മനോഹർ പരീക്കർ പൊതുസ്ഥലത്തെ മദ്യപാനത്തിനു നിയന്ത്രണം കൊണ്ടുവരുമെന്ന് വ്യക്തമാക്കി.ഇത്തരത്തിൽ ഒരു നീക്കം മദ്യപാനികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണെന്ന് പനജിയിൽ…
Read More »