
പീഡനക്കേസില്‍ ശിക്ഷക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ് അപ്പീല്‍ നല്‍കി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് അപ്പീല്‍ സമര്‍പ്പിച്ചത്. പഞ്ച്കുല സിബിഐ കോടതിയുടെ വിധിക്ക് എതിരെയാണ് അപ്പീല്‍ നല്‍കിയത്. ദേര സച്ചാ സൗദ തലവനായ ഗുര്‍മീത് റാം റഹീം സിങ് രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷത്തെ തടവിനാണ് ശിക്ഷപ്പെട്ടത്.
Post Your Comments