India
- Sep- 2017 -8 September
പരിശീലത്തിനായി ബ്ലാസ്റ്റേഴ്സ് സ്പെയിനിലേയ്ക്ക് ; സ്വന്തം സ്റ്റേഡിയവും പരിഗണനയിൽ
കേരളത്തിന്റെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പരിശീലനം സ്പെയിനില്‍
Read More » - 8 September
സ്കൂളിലെ ടോയ്ലറ്റില് ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ : മരണത്തില്‍ ദുരൂഹത
ഹരിയാന: ഗുര്‍ഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ ടോയ്ലറ്റില് ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍…
Read More » - 8 September
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനം; യുപിയിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും
ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തിലാണ് സാധാരണ സ്കൂളികളിലും മറ്റ് സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍, ഇത്തവണ ഉത്തര്‍പ്രദേശില്‍ ഇതിനു വലിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 8 September
മാവോയിസ്റ്റ് സാന്നിധ്യം; പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കുന്നു
താമരശ്ശേരി പുതുപ്പാടിയിലെ മട്ടിക്കുന്ന് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചനയെ തുടർന്ന് പോലീസ് തിരച്ചിൽ ആരംഭിച്ചു.
Read More » - 8 September
കേരളത്തില്‍ ബീഫ് നിരോധിക്കാനാകില്ലെന്ന് ആന്റണി
ബീഫ് വിഷയവുമായി ബന്ധപ്പെട്ടു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ദൈവത്തിന്റെ സ്വന്തം…
Read More » - 8 September
അനിതയുടെ മരണം : തമിഴ്നാട്ടില്‍ ‘ജെല്ലിക്കെട്ട് മോഡല്‍’ പ്രതിഷേധം
ചെന്നൈ: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 98% മാര്‍ക്ക് ലഭിച്ചിട്ടും നീറ്റ് പരീക്ഷയില്‍ പ്രവേശനം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം…
Read More » - 8 September
ഇരുപതുകാരി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി : കൂട്ട ബലാത്സംഗത്തിനിരയാക്കിയത് 20 പേര് : ബലാത്സംഗം നടന്നത് സര്‍വകലാശാല കാമ്പസില്‍
ദുംക: ഇരുപതുകാരിയായ ആദിവാസി പെണ്‍കുട്ടിക്ക് നേരെ അതിക്രൂരമായ പീഡനം. ഇരുപത് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ദിഗ്ഹിയിലെ ഒരു സര്‍വകലാശാല കാമ്പസിലാണ് അതിക്രൂരമായ പീഡനം അരങ്ങേറിയത്.…
Read More » - 8 September
നോട്ട് നിരോധനം നല്‍കിയത് പലിശയിനത്തില്‍ അധികബാധ്യത; രഘുറാം രാജന്
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യത ഉണ്ടായെന്നു ആര് ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്. ഒരു ദേശീയ മാധ്യമവുമായി…
Read More » - 8 September
ട്രെയിൻ സുരക്ഷയ്ക്ക് നിർദേശങ്ങളുമായി റെയിൽ മന്ത്രി
പീയുഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡിലെയും ബോര്‍ഡിന്റെ സുരക്ഷാ ഡയറക്ടറേറ്റിലെയും മുഴുവന്‍ അംഗങ്ങളുമായും ചര്‍ച്ച നടത്തി.
Read More » - 8 September
സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വരൂ; നിലപാട് മാറ്റി കണ്ണന്താനം
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഇതുവരെ പറഞ്ഞിരുന്ന നിലപാടില്‍ മാറ്റം വരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം…
Read More » - 8 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ഘാതകരെ കുറിച്ചു വ്യക്തമായ സൂചനകളില്ലാതെ പൊലീസ്. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൗരി…
Read More » - 8 September
പ്രധാനമന്ത്രി ഫോളോ ചെയ്യുന്നു എന്നതിനര്‍ത്ഥം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നല്ല : ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരാളെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു എന്നതിനര്‍ഥം അയാള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നല്ല എന്ന് ബി.ജെ.പിയുടെ സാമൂഹിക മാധ്യമ വിഭാഗം. കൊല്ലപ്പെട്ട…
Read More » - 8 September
ദേരാ സച്ഛ സൗദ ആസ്ഥാനത്തെ നിഗൂഢതകള്‍ തേടി സംയുക്ത പരിശോധന
ഹരിയാന : ബലാത്സംഗക്കുറ്റത്തിന് ജയിലിലായ ഗുര്‍മീത് റാം റഹീം സിങിന്റെ ആസ്ഥാനത്ത് സംയുക്ത പരിശോധന തുടങ്ങി. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമാണ്…
Read More » - 8 September
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനൊരുങ്ങി ജാഗ്വർ
ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡല്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രഖ്യാപനം…
Read More » - 8 September
ഒരു വര്‍ഷം തികച്ച് ജിയോ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. കുറഞ്ഞ കാലയളവില്‍ 13 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും…
Read More » - 8 September
ചൈനയും ‘കയ്യൊഴിഞ്ഞു’ പാക്ക് വിദേശകാര്യമന്ത്രി ബെയ്ജിങ്ങിലേക്ക്
ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന ചൈന–പാക്ക് ബന്ധത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പാക്ക് മന്ത്രിയുടെ അടിയന്തര സന്ദർശനം
Read More » - 8 September
കൃഷി ഭൂമി സംരക്ഷിക്കാന്‍ പുതിയ നിയമം വരുന്നു
സംസ്ഥാനത്ത് കൃഷിയുടെ സംരക്ഷണത്തിനായി പുതിയ നിയമം വരുന്നു.
Read More » - 8 September
ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെ : അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ക്രിസ്തു അഴിമതിക്കെതിരെ പോരാടി, അസമത്വത്തിനെതിരെ പോരാടി. അത് പോലെ തന്നെയാണ് മോദിയുടെ സ്വപ്നങ്ങളും. അതുകൊണ്ട്…
Read More » - 8 September
ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ അക്രമിയുടെ രേഖാചിത്രം തയ്യാർ
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ അക്രമിയുടെ രേഖാചിത്രം തയാറാക്കിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രം തയ്യാറാക്കിയത്. എന്നാൽ ചിത്രം പുറത്തു…
Read More » - 8 September
ഇടത് സഖ്യത്തില്‍ അഭിപ്രായ വ്യത്യാസം; വിജയ പ്രതീക്ഷയില്‍ എബിവിപി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മത്സരംഗത്തുള്ളത് എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവരുള്‍പ്പെട്ട ഇടത് സഖ്യം, എബിവിപി, എഐഎസ്എഫ്, ബിര്‍സ അംബേദ്കര്‍ ഫൂലെ…
Read More » - 8 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം; കൊലയാളികളെതേടി പൊലീസ്
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്ന് ദിവസമാകുമ്പോം കൊലയാളികളെക്കുറിച്ച് കാര്യമായ സൂചനകളില്ലാതെ പൊലീസ്.ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഇന്നും തുടരും. ആര് ആര്…
Read More » - 8 September
മധ്യപ്രദേശിലും ശിശുമരണം; 24 നവജാത ശിശുക്കൾ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലും ശിശുമരണം. 24 നവജാത ശിശുക്കളാണ് വിദിശയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഇത് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ്. സ്പെഷ്യല്‍…
Read More » - 8 September
15 വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയില്‍
ന്യൂഡല്‍ഹി : 15 വര്‍ഷം പൂര്‍ത്തിയായ എല്ലാ വാഹനങ്ങളും രാജ്യവ്യാപകമായി നിരോധിക്കണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം), കേന്ദ്ര…
Read More » - 8 September
വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ അറസ്റ്റു ചെയ്തു
ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ പോലീസ് അറസ്റ്റു ചെയ്തു. ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച്…
Read More » - 8 September
മിന്നലാക്രമണം: സൈനികർക്കു ബഹുമതികൾ സമ്മാനിച്ചു
ഉധംപുർ: ഒൻപതു സൈനികർക്കു ധീരതയ്ക്കുള്ള സൈനിക ബഹുമതികൾ സമ്മാനിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയ സൈനികർക്കാണ് ബഹുമതികൾ…
Read More »