India
- Oct- 2017 -2 October
സി പി ഐ എം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും
ന്യൂഡൽഹി: സിപിഐ എം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പിബി തയ്യാറാക്കുന്ന രൂപ രേഖ അനുസരിച്ചു അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരട്…
Read More » - 2 October
പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ അത്യാധുനിക യുദ്ധവിമാനത്താവളം
അംബാല : ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രണു ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകും. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന മധ്യദൂര…
Read More » - 2 October
ഇന്ന് ഗാന്ധിജയന്തി : രാഷ്ട്രപിതാവിനെ സ്മരിച്ച് ഭാരതം
രാജ്യം ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്.ഭാരതത്തിന്റെ ഓരോ ശ്വാസത്തിലും…
Read More » - 2 October
വീണ്ടും ഭൂചലനം
പോർട്ട്ബ്ലെയർ: ആൻഡമാൻ ദ്വീപിൽ വീണ്ടും ഭൂചലനം. ആദ്യ ഭൂചലനമുണ്ടായി രണ്ടു മണിക്കൂറിനു ശേഷം . രാത്രി 8.05 ന് റിക്ടർസ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.ഇത്തവണയും ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 1 October
അന്തവിശ്വാസങ്ങളുടേയും അനാചാരത്തിന്റെയും പേരിൽ പിഞ്ചു കുഞ്ഞിനോട് ചെയ്ത ക്രൂരത
ഹുബ്ലി: അന്തവിശ്വാസങ്ങളുടേയും അനാചാരത്തിന്റെയും പേരിൽ പിഞ്ചു കുഞ്ഞിനെ വാഴയിലയിൽ പൊതിഞ്ഞ് തീക്കനലിന്റെ പുറത്തുകിടത്തി. കർണാടകയിലെ ഹുബ്ലി ധാർവാഡയിലാണ് അദിദാരുണമായ സംഭവം നടന്നത്.മുഹറവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായി ഏകദേശം…
Read More » - 1 October
മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങള്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരിക്ക്
കാണ്‍പൂര്‍/ബല്ലിയ•മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ജില്ലയിലെ പരംപൂര്വ പ്രദേശത്താണ് സംഭവം. മുഹറം ഘോഷയാത്ര നിശ്ചയിച്ചിരുന്ന റൂട്ടില്‍ നിന്ന്…
Read More » - 1 October
ഭൂചലനം ; നാശനഷ്ടമില്ല
പോർട്ട് ബ്ലെയർ: ആൻഡമാൻ ദ്വീപിൽ ഭൂചലനം.ഞായറാഴ്ച വൈകുന്നേരം 6.19 ന് റിക്ടർസ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More » - 1 October
രണ്ട്പേര് ചേർന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയി ; വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കും
ജോധ്പൂര്‍: രണ്ട്പേര് ചേർന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പുറത്ത് വന്ന വീഡിയോ ഏവരുടെയും…
Read More » - 1 October
പശു കള്ളക്കടത്തുകാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി യുപി സര്‍ക്കാര്‍
മൊറാദാബാദ്: പശു കള്ളക്കടത്തുകാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി യുപി സര്‍ക്കാര്‍. ഇവരുടെ 2.5 കോടി രൂപയുടെ സ്വത്തുക്കള്‍ യുപി സര്‍ക്കാര്‍ കണ്ടുകെട്ടി. മിയാസാരായി സ്വദേശി ഫര്ഹാന്, സഹോദരങ്ങളായ…
Read More » - 1 October
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായെന്നു സൂചന
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനയെന്നു സൂചന. നിലവില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി ദീപാവലി കഴിഞ്ഞു ഉടന്‍ തന്നെ സ്ഥാനം…
Read More » - 1 October
കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇന്ദിരാ ഗാന്ധി നടത്തിയ ശ്രമങ്ങൾ ; നിർണായക വിവരങ്ങൾ പുറത്ത്
ന്യൂ ഡൽഹി ; “ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇന്ദിരാ ഗാന്ധി നടത്തിയ ശ്രമങ്ങൾ ഫിറോസ് ഗാന്ധി എതിര്‍ത്തിരുന്നു”. സ്വീഡിഷ് എഴുത്തുകാരനായ ബെര്‍ട്ടില്‍…
Read More » - 1 October
ശൗചാലയം ഇല്ല; ഭര്‍ത്തൃപിതാവിനെതിരെ യുവതി ചെയ്തത്
പാട്ന: യുവതി ഭര്‍ത്തൃപിതാവിനെതിരെ പോലീസില്‍ പരാതി നല്കി. വീട്ടില്‍ ശൗചാലയമില്ലാത്തതിനെ തുടര്‍ന്നാണ് പരാതി നൽകിയത്. യുവതി പരാതി നല്‍കിയത് ശൗചാലയം നിര്‍മ്മിക്കണമെന്ന് പിതാവില്‍ നിന്നും ഉറപ്പ് ലഭിക്കാന്‍…
Read More » - 1 October
ഡ്യൂട്ടി ഡോക്ടര്‍ക്കുനേരെ തോക്ക് ചൂണ്ടി ചികിത്സ തേടാന്‍ ശ്രമം
കൊല്‍ക്കത്ത: ഡ്യൂട്ടി ഡോക്ടര്‍ക്കുനേരെ തോക്ക് ചൂണ്ടി ചികിത്സ തേടാന്‍ ശ്രമം. പരിക്കേറ്റ സുഹൃത്തിനു വേണ്ടിയാണ് ഇത്തരം ഒരു സാഹസം കാട്ടിയത്. ഗുണ്ടാസംഘമാണ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പശ്ചിമ…
Read More » - 1 October
ചൈനീസ് അതിർത്തിയിലെ ജനങ്ങൾ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യം; രാജ്നാഥ് സിങ്
ഉത്തരാഖണ്ഡ്: രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണ് ചൈനീസ് അതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവിടങ്ങളിലെ ജനങ്ങൾ ചൈനയിലേക്കു കുടിയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന്…
Read More » - 1 October
വിമാന ഇന്ധനവില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി•വിമാന ഇന്ധന വില(ATF) ആറു ശതമാനം വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര നിരക്കുകള്‍ക്ക് അനുസരണമായാണ് വര്‍ധന. ആഗസ്റ്റ് മുതലുള്ള മൂന്നാമത്തെ തുടര്‍ച്ചയായ വര്‍ധനവാണിത്. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍…
Read More » - 1 October
ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് അരുണ്‍ ജെയ്റ്റലി പറയുന്നത്
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു. ഇതു നടപ്പാക്കുന്നതിനു മുമ്പ് വരുമാന നഷ്ടം പരിഹരിക്കണം. അതിനുള്ള നടപടികള്‍ നടന്നു വരുകയാണ്. അനുദിനം…
Read More » - 1 October
മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
പൂനെ ; മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനിയും അറുപത്തഞ്ചുകാരിയായ രാധാ മാധവന് നായരാണ് ഇന്നലെ രാത്രി പൂനെയിലെ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…
Read More » - 1 October
ജെയ്റ്റലിയുടെ നിലപാടിനെ വിമര്‍ശിച്ച് ശത്രുഘന്‍ സിന്‍ഹ
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹ രംഗത്ത്. മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയോട് ജെയ്റ്റലി നടത്തിയ പ്രതികരണം അപലപനീയമാണെന്നു ശത്രുഘന്‍ സിന്‍ഹ…
Read More » - 1 October
ദീർഘകാലം മാതൃരാജ്യത്തെ സേവിച്ച സൈനികിനെ അനധികൃത കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് പോലീസ്
ഗോഹട്ടി: ദീർഘകാലം മാതൃരാജ്യത്തെ സേവിച്ച സൈനികിനെ അനധികൃത കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് പോലീസ്. ആസാം പോലീസാണ് സെെനികനെ കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് രംഗത്തു വന്നത്. രാജ്യത്തെ 30 വർഷം സേവിച്ച…
Read More » - 1 October
രാവണന്റെ ആധാർ കാർഡ് വിവാദം പുലിവാലു പിടിച്ച് യുഐഡിഎഐ
ന്യൂഡൽഹി: രാവണന്റെ ആധാർ കാർഡ് വിവാദത്തിൽ പുലിവാലു പിടിച്ച് യുഐഡിഎഐ. ദസറ ആഘോഷത്തിനു ആശംസയുമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രോളാണ്…
Read More » - 1 October
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് രജനീകാന്തും കമല്‍ഹാസനും
ചെന്നൈ: സിനിമാ നടന്, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പര്‍താരം രജനീകാന്ത്. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ഗുണങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നടന് കമല്ഹാസന്,…
Read More » - 1 October
കത്തിമുനയില്‍ പട്ടാളക്കാര്‍ മണിക്കൂറുകളോളം പീഡിപ്പിച്ചു: യുവതിയുടെ വെളിപ്പെടുത്തല്‍
മ്യാന്മാര്: റോഹിംഗ്യന്‍ യുവതികള്‍ സൈന്യത്തിന്റെ മൃഗീയപീഡനങ്ങള്ക്കാണ് ഇരയാകുന്നത്. ഇരുപതുകാരിയായ ആയിഷ ബീഗമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനും നാലു ഭര്‍തൃ സഹോദരിമാരും മ്യാന്മറില് നേരിട്ട പീഡനമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.…
Read More » - 1 October
ബസ് അപകടം : ആറ് മരണം
ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപെടിലുണ്ടായ ബസ് അപകടത്തിൽ ആറ് പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. ബസ് മറ്റോരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്കിലിടിച്ചായിരുന്നു…
Read More » - 1 October
മലയാളി വീട്ടമ്മ വീടിനുളളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
പൂനെ: മലയാളി വീട്ടമ്മയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലാണ് അക്രമം നടന്നത്. രാധാമാധവന് നായര്‍(62) എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം പോലീസ്…
Read More » - 1 October
നാടകം മതിയാക്കിയില്ലെങ്കില്‍ മോദിക്കെതിരെ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: ഭരണം ഏറ്റെടുക്കുമ്പോള്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഇനിയും നടപ്പിലാക്കിയില്ലെങ്കില്‍ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും…
Read More »