India
- Oct- 2017 -1 October
ഇനി സ്വന്തം വീടിന് പുറത്ത് വാഹനം പാര്‍ക്ക് ചെയ്താലും പാര്‍ക്കിങ് ഫീ
സ്വന്തം വീടിന് പുറത്ത് വാഹനം പാര്‍ക്ക് ചെയ്താലും പാര്‍ക്കിങ് ഫീ കൊടുക്കേണ്ടി വരും . ഡല്‍ഹിയില്‍ നിയമം വരാന്‍പോകുകയാണ്. ഡല്‍ഹിയിലെ ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ഇത്തരമൊരു…
Read More » - 1 October
വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ കരുതിയിരിക്കുക : അജ്ഞാതസംഘം മുടി മുറിയ്ക്കാനെത്തുന്നു
ജമ്മു: വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ കരുതിയിരിക്കുക. അജ്ഞാത സംഘം വീടുകളില്‍ കയറി മുടിമുറിക്കുന്നായി റിപ്പോര്‍ട്ട്. കശ്മീരിലാണ് ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു ഡസനിലധികം സംഭവങ്ങള്‍…
Read More » - 1 October
മെട്രോ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെതിരെ അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: മെട്രോ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക്…
Read More » - 1 October
തനിക്ക് സംഭവിച്ചത് പോലെ മറ്റാര്‍ക്കും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ 24 കാരി : യുവതിയ്ക്കുണ്ടായ അനുഭവത്തിന്റെ ഞെട്ടലില്‍ പൊലീസും
ന്യൂഡല്‍ഹി : തനിക്ക് സംഭവിച്ചത് പോലെ മറ്റാര്‍ക്കും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയാണ് ഈ 24കാരിയ്ക്ക്. യുവതിയ്ക്കുണ്ടായ ഞെട്ടിക്കുന്ന ജീവിതാനുഭവത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പൊലീസുകാരും. ഉന്നതവിദ്യാഭ്യാസത്തിനായി ഡല്‍ഹിയില്‍…
Read More » - 1 October
200 ഓളം വിവാഹങ്ങള്‍ക്ക് സാക്ഷിയായ വ്യാജ ഖാസി അറസ്റ്റില്‍
ഹൈദരാബാദ്: 200 ഓളം വിവാഹങ്ങള്‍ നടത്തികൊടുത്ത വ്യാജ ഖാസി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഹൈദരാബാദില്‍ ഖാസിയായി പ്രവര്‍ത്തിച്ചിരുന്ന അലി അബ്ദുള്ള റഫായിയെയാണ് പ്രത്യേക…
Read More » - 1 October
ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വസന്ത്കുഞ്ച് ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്സിനെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന്…
Read More » - 1 October
മലയാളിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ആറുപേര്‍ പിടിയില്‍
ജയ്പൂര്‍: വാഹനം കാത്തുനിന്ന മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി പിടിപ്പിച്ച കേസില്‍ ആറുപേര്‍ പിടിയില്‍. ബിക്കാനീര്‍ നഗരത്തില്‍വച്ചാണ് തട്ടിക്കൊണ്ടുപോയത്. 23പേര് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ…
Read More » - 1 October
ദലൈലാമ ഇന്ത്യയിലേക്ക്
ഇംഫാല്‍: ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ ഒക്ടോബര്‍ 17ന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ യുംനാം ഖേംചന്ദ് അറിയിച്ചു. മണിപ്പൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ്…
Read More » - 1 October
പാര്‍ട്ടി അധികാരഘടനയില്ത്തന്നെ മാറ്റംവരുത്തി ഡി.എം.ഡി.കെ
ചെന്നൈ : പാര്‍ട്ടി അധികാരഘടനയില്ത്തന്നെ മാറ്റംവരുത്തി വിജയകാന്തിനെ സ്ഥിരം ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാരയ്ക്കുടിയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചമുന്പ് ഇ.പി.എസ്.-ഒ.പി.എസ്. വിഭാഗം വിളിച്ചുചേര്‍ത്ത…
Read More » - 1 October
ഗുര്‍മീതിനെതിരെ പരസ്യമായി രംഗത്ത് വന്നവരെ കൊലപ്പെടുത്താനായി ആഹ്വാനം : ദേരയിലെ മുന്‍ സന്യാസിയ്ക്ക് വധഭീഷണി
ചണ്ഡീഗഡ് : ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിട്ടും വിവാദങ്ങള്‍ക്കും ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും അവസാനമില്ല. ഗുര്‍മീതിനെതിരെ പരസ്യമായി…
Read More » - 1 October
ജി.എസ്.ടി.ക്കുമുന്പ് പായ്ക്കുചെയ്ത ഉത്പന്നങ്ങള്‍ വിൽക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നിലവില്‍വരുന്നതിനുമുന്‍പ് പായ്ക്കുചെയ്തിരുന്ന ഉത്പന്നങ്ങള്‍ പുതിയ വില രേഖപ്പെടുത്തി വില്‍ക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി നൽകി. സെപ്റ്റംബര്‍ 30 വരെയായിരുന്നു…
Read More » - Sep- 2017 -30 September
പാചതക വാതക വിലയില്‍ വന്‍ വര്‍ധന; ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
പാചതക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിനു 49 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലണ്ടറിനു 78 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സബ്സിഡിയുള്ള സിലിണ്ടറിന് 646.50 യും (597.50…
Read More » - 30 September
300 ദളിതുകള്‍ മതംമാറി
അഹമ്മദാബാദ്: ഗുജറാത്തില്‍ 300 ഓളം ദളിതുകള്‍ മതംമാറി. അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലെ ദളിതുകളാണ് ബുദ്ധമതം സ്വീകരിച്ചത്. അഹമ്മദാബാദില്‍ 200 പേരാണ് ബുദ്ധമതത്തിലേക്ക് ചേര്‍ന്നത്. ഇതില്‍ 50പേര് സ്ത്രീകളായിരുന്നു.…
Read More » - 30 September
ഭീകരര്‍ അനുകമ്പ കാട്ടിയതിനു പിന്നിലെ കാരണം വ്യക്തമാക്കി ഫാ. ടോം ഉഴുന്നാലിൽ
ബെംഗളൂരു: ഭീകരര്‍ അനുകമ്പ കാട്ടിയതിനു താൻ ഇന്ത്യക്കാരനായതിനാലാണെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ആ അനുകമ്പ തന്നെ തട്ടിക്കൊണ്ടുപോയപ്പോള്‍ പോലും അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍…
Read More » - 30 September
മുംബൈ ദുരന്തം; മൃതദേഹങ്ങളുടെ നെറ്റിയില്‍ ചാപ്പ കുത്തി ആശുപത്രി
മുംബൈ: മുംബൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെഇഎം ആശുപത്രി. മരിച്ചവരെ തിരിച്ചറിയാന്‍ ഓരോ മൃതദേഹത്തിന്റെയും നെറ്റിയില്‍ ഒന്നുമുതലുള്ള അക്കങ്ങള്‍ ചാപ്പ കുത്തുകയായിരുന്നു ആശുപത്രി. മാത്രമല്ല മൃതദേഹങ്ങളുടെ…
Read More » - 30 September
മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി ബാബ രാംദേവ്
ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്ത്. ഇതിനു ഖുറാന്റെ അനുമതിയുണ്ട്. ഒരു സ്വകാര്യ ചാനിലാണ് രാംദേവ് ഈ പ്രസ്താവന…
Read More » - 30 September
യുവതിയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും പീഡനത്തിനിരയാക്കി
മഥുര: അധ്യാപികയെ മുന്‍ ഭര്‍ത്താവും കൂട്ടുകാരും കൂട്ടമാനഭംഗത്തിനിരയാക്കി. ഓടുന്ന കാറിലാണ് പീഡനം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലായിരുന്നു സംഭവം. പോലീസ് സ്റ്റേഷന് പരിധിയിലാണ് പീഡനം നടന്നത്. സ്കൂളില്‍നിന്ന്…
Read More » - 30 September
പാക്കിസ്ഥാനില്‍നിന്നുള്ള രഹസ്യ ടണല്‍ കണ്ടെത്തി
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍നിന്നും രഹസ്യടണല്‍. 14 അടി നീളമുള്ള ഭൂഗര്‍ഭപാതയാണ് കണ്ടെത്തിയത്. കശ്മീരിലെ സെക്ടറിലാണ് സംഭവം. പാക്കിസ്ഥാനില്‍നിന്നും ഭീകരര്‍ക്ക് നുഴഞ്ഞുകടക്കാന്‍ നിര്‍മ്മിച്ചതാണെന്നാണ് പറയുന്നത്. അര്‍ണിയ സെക്ടറിലെ…
Read More » - 30 September
റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കുമെന്നു പീയൂഷ് ഗോയൽ
മുംബൈ: റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയൽ. ഇതിനു പുറമെ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. യാത്രാക്കാരുടെ സുരക്ഷയ്ക്കു…
Read More » - 30 September
റെയില്‍വേ മേല്പാലത്തില് തിക്കിലും തിരക്കിലുംപെട്ട് ഒരു മലയാളികൂടി മരിച്ചു
മുംബൈ: കഴിഞ്ഞദിവസം തിരക്കിനിടയില്‍ ട്രെയിനില്‍നിന്നും കൈവിട്ട് മലയാളി മരിച്ചിരുന്നു. സമാനമായ സംഭവം വീണ്ടും. റെയില്‍വേ മേല്പാലത്തില് തിക്കിലും തിരക്കിലുംപെട്ട് കാസര്‍കോട് സ്വദേശിനിയും മരിച്ചു. സുജാത പി ആള്‍വ…
Read More » - 30 September
ചുവരിടിഞ്ഞുവീണ് പെൺകുട്ടിക്ക് ദാരുണന്ത്യം; നാലു പേർക്ക് പരിക്ക്
ദേവ്ഗഡ്: ചുവരിടിഞ്ഞുവീണ് പെൺകുട്ടിക്ക് ദാരുണന്ത്യം. ഒഡീഷയിലെ ദേവ്ഗഡിൽ ആശ്രമത്തിലാണ് സംഭവം നടന്നത്. ആശ്രമത്തിന്റെ ചുവരിടിഞ്ഞുവീണതിനെ തുടർന്ന് നാല് കുട്ടികൾക്ക് പരിക്കേറ്റു. രംഗൽബേദ സേവ ആശ്രമത്തിന്റെ ചുവരാണ് ഇടിഞ്ഞുവാണത്. ഈ…
Read More » - 30 September
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനം
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരാന്‍ തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ഡല്‍ഹിയിലാണ്…
Read More » - 30 September
ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ആറ് വയസ്സുള്ള കുട്ടിയെ കൊന്ന് പെട്ടിയില്‍ ഒളിപ്പിച്ചു. കുട്ടിയെ പൈജാമ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കട്ടിലിനടിയിലുള്ള പെട്ടിയിൽ ഒളിപ്പിച്ച കേസില്‍ അയൽവാസിയായ പ്രസാദിനെ അറസ്റ്റു…
Read More » - 30 September
പാക്കിസ്ഥാന്റെ പ്രസ്താവനയക്ക് എതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പ്രസ്താവനയക്ക് എതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. നിലവില്‍ പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനു പകരമായി ഭീകരെന കൈമാറാമെന്ന നിര്‍ദേശമുയര്‍ന്നതായി പാക്കിസ്ഥാന്…
Read More » - 30 September
കൂടുതല്‍ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നു
ന്യൂഡല്‍ഹി: ഒക്ടോബറോടുകൂടി അഞ്ച് ബാങ്കുകള്‍ എസ്ബിഐയുമായി ലയിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ബാങ്ക് ഓഫ് ബിക്ക്നെര്‍&, ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക്…
Read More »