ഹുബ്ലി: അന്തവിശ്വാസങ്ങളുടേയും അനാചാരത്തിന്റെയും പേരിൽ പിഞ്ചു കുഞ്ഞിനെ വാഴയിലയിൽ പൊതിഞ്ഞ് തീക്കനലിന്റെ പുറത്തുകിടത്തി. കർണാടകയിലെ ഹുബ്ലി ധാർവാഡയിലാണ് അദിദാരുണമായ സംഭവം നടന്നത്.മുഹറവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായി ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് തീക്കനലിൽ കിടത്തുന്നത്.കുട്ടിയുടെ ഏത് ആഗ്രഹവും ഇതിലൂടെ സാധ്യമാവുമെന്ന വിശ്വാസമുള്ളതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേർ ഈ ആചാരം നിർവഹിക്കാനായി ഇവിടെ എത്തുന്നു.
Shocking !! One Year old placed on burning coal bed in as a part of #Muharram ritual in Dharwad of #Karnataka . pic.twitter.com/hRgPGW53qc
— Aashish (@Ashi_IndiaToday) October 1, 2017
Post Your Comments