India
- Oct- 2017 -3 October
പുക വലിക്കുന്നതു വിലക്കിയ യുവാവിന് സംഭവിച്ചത്
ബംഗളുരു: പുക വലിക്കുന്നതു വിലക്കിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബംഗളുരു നിവാസിയായ ഹരീഷിനെയാണ്(32) തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ അശോക്നഗറിലെ വീടിനു മുന്നിൽ വെച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ വീടിനു പുറത്ത്…
Read More » - 2 October
ദേശീയ അവാർഡുകൾ തിരിച്ചു നൽകുമെന്ന വാർത്ത; പ്രതികരണവുമായി പ്രകാശ് രാജ്
ബംഗളൂരു: താൻ ദേശീയ അവാർഡുകൾ തിരിച്ചു നൽകുമെന്ന വാർത്തകൾ നടൻ പ്രകാശ് രാജ് നിഷേധിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് അവാർഡുകൾ തിരികെ…
Read More » - 2 October
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ അധിക്ഷേപ പരാമർശം; രാഷ്ട്രീയ നേതാവിനു എതിരെ കേസ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയെും അധിക്ഷേപിച്ച സംഭവത്തിൽ എഡിഎംകെ വിമതനേതാവ് ടി.ടി.വി.ദിനകരനെതിരേ കേസ് എടുത്തു. വിനായകൻ എന്ന വ്യക്തിയുടെ പരാതിയെ തുടർന്നാണ് കേസ്…
Read More » - 2 October
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് അന്വേഷണ സംഘത്തിനു തുമ്പു ലഭിച്ചു; കര്‍ണാടക ആഭ്യന്തരമന്ത്രി
ബംഗളൂരു: അന്വേഷണ സംഘത്തിനു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് തുമ്പു ലഭിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാൽ…
Read More » - 2 October
ലാസ് വെഗാസ് വെടിവയ്പ്പ്: എെഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്വം എെഎസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളിയാണെന്നു ഭീകരസംഘടനായ എെഎസ് അവകാശപ്പെട്ടു. ആക്രമണത്തില്‍ 50 പേർ…
Read More » - 2 October
വികസനം കാണാന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തി കണ്ണട വയ്ക്കണമെന്നു അമിത് ഷാ
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വികസനം കാണാന്‍ രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട് മാറ്റണം. അതിനു പകരം…
Read More » - 2 October
എയര്‍ലൈന്‍സ് ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവഗായകൻ
റായ്പൂര്‍: എയര്‍ലൈന്‍സ് ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവഗായകൻ. എയര്‍ലൈന്‍സ് ജീവനക്കാരോട് മോശമായി പെരുമാറിയത് പ്രശ്സ്ത ഗായകന് ഉദിത് നാരായണന്റെ മകനും യുവഗായകനുമായ ആദിത്യ നാരായണ്‍ ആണ്. ആദിത്യ റായ്പൂര്‍…
Read More » - 2 October
പരോളിന് അപേക്ഷ നൽകി ശശികല
ചെന്നൈ: അണ്ണാഡിഎംകെ നേതാവ് വി.കെ.ശശികല പരോളിന് അപേക്ഷ നൽകി. അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് ശശികല തടവിൽ കഴിയുന്നത്. 15 ദിവസത്തെ പരോൾ ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ കാണാനായി…
Read More » - 2 October
സ്വച്ഛഭാരത് യാഥാര്‍ഥ്യമാക്കേണ്ടത് ജനങ്ങള്‍ – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വച്ഛഭാരത് യാഥാര്‍ഥ്യമാക്കേണ്ടത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സാധാരണ ജനങ്ങളുടെ പ്രസ്ഥാനമാണ് ‘സ്വച്ഛ്ഭാരത്’ എന്നും ഏതെങ്കിലും പ്രത്യേക സംഘടനയുടെയോ നേതാക്കളുടെയോ ഉദ്യോഗസ്ഥരുടെതോ അല്ലെന്നും മോദി…
Read More » - 2 October
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ സി.പി.എം പി.ബി തീരുമാനന്മെടുത്തു
ന്യൂഡല്‍ഹി•കോണ്‍ഗ്രസുമായി സഖ്യം വേണ്ടതില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനം. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിറുത്തുന്നതിന് കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്…
Read More » - 2 October
ലോകത്തെ സപ്ത മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് പുറത്ത്
ലഖ്നൗ: ലോകത്തെ സപ്ത മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് പുറത്ത്. യുപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ നിന്നുമാണ് താജ്മഹലിനെ ഒഴിവാക്കിയത്. ലോകത്തെ ഏറ്റവും അറിയപ്പെടുന്ന…
Read More » - 2 October
വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തില്‍ വന്‍ മോഷണം
ചണ്ഡിഗഡ്: വിവാദ ആള്ദൈവും ദേരാ സച്ചാ സൗദ മേധാവിയുമായ ഗുര്‍മീത് റാം റഹി സിങ്ങിന്റെ ആശ്രമത്തില്‍ വന്‍ മോഷണം. പീഡനക്കേസില്‍ ഇരുപതു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള…
Read More » - 2 October
ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം
പനാജി: ഗോവയില്‍ ബസ്സ്റ്റാന്‍ഡില്‍ തീപിടിത്തം. പനാജിയിലെ കദംബ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സ്റ്റാന്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ടപ്പോള്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 2 October
ട്രെയിനിടിച്ച് മൂന്ന് പേര് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്നു പേര് മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റെയില്‍വേ ക്രോസ്…
Read More » - 2 October
വീണ്ടും വെള്ളപ്പൊക്കം; 78000 ആളുകള്‍ ദുരിതക്കയത്തില്‍
ഗുവാഹത്തി: അസമില്‍ വീണ്ടും വെള്ളപ്പൊക്കം. അഞ്ച് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 78000ല്‍ അധികം ആളുകളാണ് ദുരിതക്കയത്തിലായത്. അസമിലെയും സമീപസംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്തമഴയാണ്…
Read More » - 2 October
പാക് വെടിവെയ്പ്പില്‍ 10 വയസുകാരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ പത്ത് വയസ്സുകാരന്…
Read More » - 2 October
റഷ്യയിലെ അഭിമാന നിമിഷങ്ങളെക്കുറിച്ച് ബോളിവുഡ് സ്വപ്നസുന്ദരി
ഇന്ത്യൻ ചലച്ചിത്രലോകത്തിനു മികച്ച സംഭാവനകൾ നല്കിയതിനുള്ള പുരസ്കാരം സ്വീകരിക്കാനും ഇന്ത്യൻ സിനിമകളുടെ പ്രചാരണത്തിനായും റഷ്യയിലെത്തിയതാണ് ഹോളിവുഡിന്റെ എക്കാലത്തെയും സ്വപ്ന സുന്ദരിയെന്നറിയപ്പെടുന്ന നടിയും നർത്തകിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമ…
Read More » - 2 October
തനിക്കും പീഡനം ഏറ്റവാങ്ങേണ്ടിവന്നിട്ടുണ്ട്: സ്ത്രീകള്‍ക്ക് നിര്‍ദ്ദേശവുമായി പൂനം മഹാജന്
ന്യൂഡല്‍ഹി: ലൈംഗികാത്രികമങ്ങളെ നേരിടാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജന്. തനിക്കും പീഡനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. പലരും പീഡനത്തിനിരയാകുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതിനുവേണ്ട സുരക്ഷ തയ്യാറാക്കിവെക്കണമെന്നും പൂനം…
Read More » - 2 October
“ജയ് ജവാൻ ജയ് കിസാൻ ” എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ഓര്‍മ്മിക്കുമ്പോള്‍..
1901 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മം. ചെറിയ കുട്ടി എന്ന…
Read More » - 2 October
ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148-ാം ജന്മദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍…
Read More » - 2 October
മന് കി ബാത്തിന്റെ മാതൃകയില്‍ കാം കി ബാത്തുമായി സിദ്ധരാമയ്യ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പ്രഭാഷണത്തിന്റെ മാതൃകയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതിവാര റേഡിയോ പ്രഭാഷണം ആരംഭിക്കുന്നു. 17 കോടി രൂപയാണ് ഇതിന് വേണ്ടി…
Read More » - 2 October
അതിർത്തിയിൽ വീണ്ടും വെടിവയ്പും ഷെല്ലാക്രമണവും
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വെടിവയ്പ്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ശക്തമായ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിനിർത്തൽ…
Read More » - 2 October
ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
ഡല്‍ഹി : സി ബി എസ് സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സിബിഎസ് സി. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍…
Read More » - 2 October
മുംബൈ സ്റ്റേഷന് അപകടത്തില്‍ പരിക്കേറ്റ് സഹായത്തിനായി നിലവിളിച്ച പെണ്‍കുട്ടിയെ സഹായിക്കാനെത്തിയ ആള് പീഡിപ്പിച്ചു : ദൃശ്യങ്ങള്‍ പുറത്ത്
മുംബൈ: എല്ഫിന്സ്റ്റണ് സ്റ്റേഷനില്‍ തിരക്കിനിടയില്‍ പെട്ട് മൃതപ്രായയായി കിടന്ന പെണ്‍കുട്ടിയെ സഹായിക്കാനെത്തിയ ആള് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൃതശരീരങ്ങള്ക്കടിയില് എഴുന്നേല്ക്കാന് കഴിയാതെ മരണാസന്നയായി കിടക്കുന്ന പെണ്‍കുട്ടിയെ…
Read More » - 2 October
ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം : പൊലിസുകാരന് അറസ്റ്റില്‍
ലക്നൗ: ചെക്ക് പോസ്റ്റിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലിസുകാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ തെജ്വീര്‍ സിംഗാണ് പിടിയാലായത്. ഗ്രാമവാസികള്‍ ഇയാളെ…
Read More »