India
- Oct- 2017 -3 October
ബി.ജെ.പി കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
വഡോദര•ഗുജറാത്തിലെ വഡോദരയില്‍ നഗരസഭാ കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വഡോദരയിലെ കൗണ്‍സിലറായ ഹസ്മുഖ് പട്ടേലിനാണ് ഇന്ന് രാവിലെ മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്…
Read More » - 3 October
ആറുമാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല ; അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തു
നാമക്കല്‍: ഡെങ്കിപ്പനി ബാധിച്ച ആറുമാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നാമക്കലിൽ അന്പുകൊടി എന്ന 32 വയസുകാരിയാണ് ഇന്നലെ പുലര്‍ച്ചെ…
Read More » - 3 October
ബി.എസ് .പി. നേതാവ് വെടിയേറ്റ് മരിച്ചു : ബസ് കത്തിച്ചും റോഡ് ഉപരോധിച്ചും പ്രവർത്തകരുടെ പ്രതിഷേധം
അലഹബാദ് : ഉത്തര്‍പ്രദേശിലെ അലഹാബാദിലെ അലഹബാദ് സര്‍വകലാശാലക്കു സമീപം ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് രാജേഷ് യാദവ് വെടിയേറ്റ് മരിച്ചു.ബി എസ് പി പ്രവര്‍ത്തകര്‍…
Read More » - 3 October
മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു
മീറത്ത്: മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു. മീറത്തിലാണ് നിർമിക്കുന്നത്. നിര്‍മാണം നടത്തുന്നത് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജെ.പി സിങ്ങിന്റെ നേതൃത്വത്തിലാണ്. ക്ഷേത്രത്തിന്റെ നിര്‍മാണം അഞ്ചേക്കറിലായിരിക്കും നടത്തുക.…
Read More » - 3 October
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെ വധിച്ചപ്പോള്‍ തലയില്‍ കല്ലു കയറ്റിവെച്ച അനുഭവമായിരുന്നു: ഐജി മീരന്
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ വധിച്ചപ്പോള്‍ തലയില്‍ കല്ലു കയറ്റിവെച്ച അനുഭവമായിരുന്നുവെന്ന് അന്നത്തെ ജയില്‍ ഐജി മീരന് ബൊര്‍വാങ്കര്‍. ഉന്നതങ്ങളില്‍ നിന്ന് അജ്മല്‍…
Read More » - 3 October
ഹണിപ്രീത് കസ്റ്റഡിയില്‍
ഹണിപ്രീത് പോലീസിനു മുമ്പില്‍ കീഴടങ്ങി. പഞ്ചാബിലാണ് ഹണിപ്രീത് കീഴടങ്ങിയത്. വിവാദം ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളാണ് ഹണിപ്രീത്. പീഡനകേസില്‍ വിവാദ ആള്‍ദൈവം ശിക്ഷപ്പെട്ടപ്പോള്…
Read More » - 3 October
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുമുന്നില്‍ നിന്നും സെല്‍ഫി : വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബംഗളൂരു: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുമുന്നില്‍ നിന്നും സെല്‍ഫി എടുത്ത മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ബിദാദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന…
Read More » - 3 October
ദീപാവലിയ്ക്ക് ആമസോണിൽ ബിഗ് സെയിൽ; ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വൻ വിലക്കുറവ്
ദീപാവലിയൊടനുബന്ധിച്ച് ബിഗ് സെയിൽ ഓഫർ വിൽപനയ്ക്ക് ഒരുങ്ങി ആമസോൺ. ഒക്ടോബർ നാലു മുതൽ എട്ടുവരെയാണ് ഓഫർ വിൽപന. നേരത്തെ നടന്ന ബിഗ് സെയിൽ ഷോപ്പിങ്ങും ആമസോണിന് വൻ…
Read More » - 3 October
അപ്രത്യക്ഷയായ ഹണി പ്രീത് സിങിന്റെ അഭിമുഖം പുറത്തുവിട്ട് ദേശീയ മാധ്യമം : ഗുര്‍മീതുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നടിച്ച് ഹണി
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജയിലിലായ ഗുര്‍മീത് സിങുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നടിച്ച് ഹണി പ്രീത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമായിരുന്നു ഡേരാ സച്ഛാ സൗദാ…
Read More » - 3 October
ഗൗരി ലങ്കേഷ് വധം: പ്രതികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞു
ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന്റെ പ്രതികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍. ഇവര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢിയാണ്് ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തെ…
Read More » - 3 October
വിവാദ ആള് ദൈവം ഗുര്‍മീതിന്റെ ലക്ഷകണക്കിന് വരുന്ന അനുയായികള്‍ ഇസ്ലാം മതത്തിലേയ്ക്ക് : ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ദേരാ വക്താവ്
ന്യൂഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന് 20 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികള്‍ കൂട്ടത്തോടെ ഇസ്ലാംമതത്തിലേക്ക് മാറുമെന്ന് ഭീഷണി. ഗുര്‍മീതിന്റെ ഉറ്റസുഹൃത്തുക്കളും പതിനായിരക്കണക്കിന്…
Read More » - 3 October
റോഹിങ്ക്യന്‍ ജനതയ്ക്കു വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി : റോഹിങ്ക്യൻ ജനതയ്ക്ക് വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.…
Read More » - 3 October
ഹാദിയ കേസ്: സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡൽഹി: ഹാദിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ഹാദിയയ്ക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അച്ഛന് മാത്രമാണ് സംരക്ഷണാവകാശമെന്ന് പറയാനാകില്ലെന്നും കോടതി അറിയിച്ചു. വിവാഹം…
Read More » - 3 October
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഡ്രൈവര്‍ ബോധരഹിതനായി; ബോധം കെടുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം
കൊല്‍ക്കത്ത: കുഴഞ്ഞ് വീണ് ബോധം മറയും മുൻപ് ഡ്രൈവറിന്റെ സമയോചിതമായ പ്രവർത്തി മൂലം ഒഴിവായത് വൻ ദുരന്തം. ബോധം മറയുംമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാല്‍ വന്‍…
Read More » - 3 October
കളിപ്പാട്ടം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം
മുംബൈ: കളിപ്പാട്ടം തൊണ്ടയില്‍ കുരുങ്ങി നാല് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു. പിയൂഷ് കുഷ്വ എന്ന നാലര വയുകാരനാണ് ശ്വാസംമുട്ടി മരിച്ചത്. മുംബൈ കണ്ഡീവ്ലിയിലാണ് ചിപ്സ് പാക്കറ്റിനൊപ്പം…
Read More » - 3 October
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലില്ല
ലക്നൗ: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ഒന്നാണ് താജ്മഹല്‍. എന്നാല്‍ താജ്മഹലിനെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. യുപി സര്‍ക്കാര്‍…
Read More » - 3 October
ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിനെ മരുന്ന് കുത്തിവെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു
ന്യൂഡല്‍ഹി : ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിനെ ചികില്‍സയ്ക്കിടെ ആശുപത്രി അധികൃതര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് നഴ്സിന്റെ പരാതി. ആശുപത്രിക്കകത്ത് മര്‍ദ്ദനമേറ്റെന്നും അമിതമായി മരുന്ന് കുത്തിവച്ചുവെന്നുമാണ് പരാതി.…
Read More » - 3 October
ഇന്ത്യയില്‍ സ്ത്രീകളുടെ സെക്സ് താത്പ്പര്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
മുംബൈ : ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ത്യയില്‍ പോണ് സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ധിച്ചതായി…
Read More » - 3 October
ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: ശ്രീനഗറില്‍ സൈനിക ക്യാമ്പിനു നേരെ ചാവേറാക്രമണം.ജമ്മു കാഷ്മീരില്‍ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് സൈനികർക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.45…
Read More » - 3 October
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: മൂന്നുമരണം
ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദ് നഗരം മുങ്ങിതാഴുന്നു. വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ജീവിതമാണ് ദുസഹമായത്. മൂന്നുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ചുവര് ഇടിഞ്ഞുവീണും മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റുമാണ്…
Read More » - 3 October
അതിർത്തിയിൽ കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നു; സുരക്ഷ ശക്തമാക്കി
ജമ്മു: അതിർത്തിയിൽ കൂടുതൽ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എഴുപതോളം ഭീകരരരാണ് പാക്കിസ്ഥാനില്‍നിന്നും അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി സൈന്യത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍…
Read More » - 3 October
നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ കൊലപ്പെടുത്തി
ശ്രീനഗർ: നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ കൊലപ്പെടുത്തി. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലെ രാംപുർ സെക്ടറിലേക്കും കുപ്വാര ജില്ലയിലെ തങ്ധർ സെക്ടറിലേക്കും പാക് അധീന കാഷ്മീരിൽനിന്നു നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു…
Read More » - 3 October
വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ഭീകരരുടെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിൽ അവന്തിപോറ സെക്ടറിലുണ്ടായ ആക്രമണത്തിൽ ആഷിഖ് ഹുസൈൻ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് എഎൻഐ വാർത്താ ഏജൻസി…
Read More » - 3 October
പുക വലിക്കുന്നതു വിലക്കിയ യുവാവിന് സംഭവിച്ചത്
ബംഗളുരു: പുക വലിക്കുന്നതു വിലക്കിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബംഗളുരു നിവാസിയായ ഹരീഷിനെയാണ്(32) തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ അശോക്നഗറിലെ വീടിനു മുന്നിൽ വെച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ വീടിനു പുറത്ത്…
Read More » - 2 October
ദേശീയ അവാർഡുകൾ തിരിച്ചു നൽകുമെന്ന വാർത്ത; പ്രതികരണവുമായി പ്രകാശ് രാജ്
ബംഗളൂരു: താൻ ദേശീയ അവാർഡുകൾ തിരിച്ചു നൽകുമെന്ന വാർത്തകൾ നടൻ പ്രകാശ് രാജ് നിഷേധിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് അവാർഡുകൾ തിരികെ…
Read More »