Latest NewsIndiaNews

ട്രെയിനിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ റെയില്‍വേ ക്രോസ് മുറിച്ചു കടക്കവേയാണ് ഭുവനേശ്വര്‍-രാജധാനി എക്സ്പ്രസ് ഇടിച്ച്‌ അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button