India
- Mar- 2018 -15 March
ആരോപണങ്ങളിൽ പരസ്യമായി പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി; വീഡിയോ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. വിവാദങ്ങള്‍ ആഗോള തലത്തിലും ചര്‍ച്ചചെയ്യപ്പെട്ടു. അത്രയേറെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഷമിയുടെ…
Read More » - 15 March
മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. അമിത് ഷായുടെ മകന് ജയ്ഷാ നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ മാധ്യമങ്ങൾ സ്വയം പോപ്പാണെന്ന് ചിന്തിക്കരുതെന്നാണ്…
Read More » - 15 March
ശ്രീദേവിയുടെ ആ ആഗ്രഹം സഫലമാക്കാനായത് മരണശേഷം
ശ്രീദേവി ഒരു യാത്രാ മോഹം ഏറെ നാളായി മനസില്‍ കൊണ്ടുനടന്നിരുന്നു. ഇത് ഭര്‍ത്താവ് ബോണി കപൂറിനോട് തുറന്നുപറയുകയും ചെയ്തിരുന്നു. ശ്രീദേവി 1993ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് ഹരിദ്വാറില്‍…
Read More » - 15 March
പാക് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചത്തിന് പിന്നിലെ കാരണം ഇതാണ്
ന്യൂഡൽഹി: പാകിസ്താൻ ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചതല്ലെന്നും നടന്നത് വെറും സാദാരണ നടപടി മാത്രമാണെന്നും ഇന്ത്യ. ചർച്ചകൾക്കായാണ് പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. also…
Read More » - 15 March
പുതിയ നോവലുമായി പെരുമാൾ മുരുകൻ ; എഴുതുന്നത് ആടുകളെപ്പറ്റി
ചെന്നൈ: പെരുമാൾ മുരുകന്റെ ഏറെ വിവാദം സൃഷ്ടിച്ച നോവലായിരുന്നു മാതോരുഭാഗൻ. നോവൽ ദൈവത്തെ നിന്ദിക്കുന്ന രീതിയിൽ ഉള്ളതാണെന്നാണ് ഉയർന്ന വാദം. നോവൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്…
Read More » - 15 March
എൻജിനിൽ പുക; വിമാനം റദ്ദാക്കി
മംഗളൂരു: റൺവേയിലൂടെ നീങ്ങവേ വിമാനത്തിന്റെ എൻജിനിൽനിന്നു പുക ഉയർന്നതിനെ തുടർന്ന് വിമാനം റദ്ദാക്കി. മംഗളൂരുവിൽ നിന്നു ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്പൈസ്ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. പറക്കാനൊരുങ്ങി റൺവേയിലേക്കു നീങ്ങുന്നതിനിടെയാണ്…
Read More » - 15 March
യുവാവ് സഹോദരന്റെ ഭാര്യയെ വെടിവെച്ച് കൊന്നു, കാരണം ഞെട്ടിക്കുന്നത്
ന്യൂഡൽഹി: സഹോദരന്റെ ഭാര്യയെ യുവാവ് വെടിവെച്ച് കൊന്നു. അയൽവാസിയായ യുവതിയെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നാണ് യുവാവ് സഹോദരന്റെ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കിഴക്കൻ ഡൽഹിലാണ്…
Read More » - 15 March
ആശുപത്രി കെട്ടിടം തകർന്ന് വീണ് രോഗികൾക്ക് പരിക്കേറ്റു
മുംബൈ: ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് രണ്ട് രോഗികള്‍ക്ക് പരിക്ക്. മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡയാലിസിസ് വിഭാഗമാണ് തകര്‍ന്നു വീണത്. രോഗികളെ മറ്റൊരു സ്ഥലത്തെക്കു മാറ്റിയെന്നും ഇവര്‍ക്ക്…
Read More » - 15 March
സ്ത്രീകളെ ദ്രോഹിക്കുന്ന പ്രവാസി ഭര്ത്താക്കന്മാര്ക്കെതിരെ കേന്ദ്രത്തിന്റെ പുതിയ നിയമം
ന്യൂഡല്‍ഹി : സ്ത്രീധനം, ചികിത്സയ്ക്കുള്ള പണം നല്കാതിരിക്കല് എന്നിവ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രവാസി ഭര്ത്താക്കന്മാര്ക്കെതിരെയുള്ള ഇന്ത്യന്‍ സ്ത്രീകളുടെ പരാതി പെരുകുന്നു. 2014 മുതല്‍ 2017 വരെ മാത്രം…
Read More » - 15 March
പാകിസ്താന് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു
ന്യൂഡല്‍ഹി: നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യയും പാകിസ്താനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ പാക് ഹൈക്കമ്മീഷണറോട് ഇസ്ലാമാബാദിലെത്താന്‍ നിര്‍ദേശം. തുടർന്ന് പാക് ഹൈക്കമ്മീഷണര്‍ സൊഹെയ്ല് മഹമ്മൂദ് പാകിസ്താനിലേക്ക് മടങ്ങി.…
Read More » - 15 March
പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. വാട്സാപ്പിലൂടെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ റോഹ്നി ഏരിയയിൽ നിന്നാണ് ചോദ്യപേപ്പറിന്റെ…
Read More » - 15 March
ത്രിപുര ഉപതെരഞ്ഞെടുപ്പ് : ബിജെപിക്ക് ജയം
അഗര്‍ത്തല: സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബര്‍മനാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം…
Read More » - 15 March
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാങ്ങള്‍. ടിബറ്റില്‍ ചൈനയുടെ യുദ്ധവിമാനം ഇറങ്ങിയതായി റിപ്പോര്‍ട്ട്. 11 യുദ്ധവിമാനങ്ങളും 22 ഹെലികോപ്റ്ററും ഇറങ്ങിയതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 15 March
അഞ്ച് വയസ്സുകാരനെ കിഡ്നാപ്പ് ചെയ്തത് സിനിമാ മോഡലില്‍: ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍
ന്യൂഡല്‍ഹി: സിനിമ മോഡലില്‍ അഞ്ച് വയസുകാരനെ തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. ഡല്‍ഹിയിലെ ഭജനാപുരയില് നിന്നുമാണ് 27കാരനായ ആസിഫ് അലി കുട്ടിയെ തട്ടിയെടുത്തത്. കുട്ടി…
Read More » - 15 March
മോഷ്ടക്കളുടെ മൊഴികേട്ട് പോലീസ് ഞെട്ടി; മോഷണത്തിന്റെ ഗുരു യൂട്യൂബ്
മുംബൈ: മോഷണക്കുറ്റത്തിന് പിടികൂടിയ യുവാക്കളുടെ മൊഴികെട്ട പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി. അന്ധേരിയിലെ ഒരു മദ്യ ഷോപ്പ് കവരുന്നതിനിടെയാണ് അര്മാന് ഖാന് (20), റയീസ് ഖാന് (24) എന്നിവരെ…
Read More » - 15 March
പത്താം ക്ലാസ് പരീക്ഷ ഡമ്മിയെ കൊണ്ട് എഴുതിച്ച് യഥാർത്ഥ വിദ്യാർത്ഥിനിയെ പ്രിൻസിപ്പാൾ ബലാൽസംഗം ചെയ്തു
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു. ചണ്ഡീഗഡിൽ ഷോണിപഥില്‍ ഗോഹാന നഗരത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂള്‍ ഉടമകൂടിയായ…
Read More » - 15 March
പാവപ്പെട്ട വീട്ടിലെ 11 കാരിയെ 60 പിന്നിട്ട വയോധികര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കി
11കാരിയായ സ്കൂള്‍ കുട്ടി എട്ട് മാസം ഗര്‍ഭിണിയായി. ഇതിന്റെ ഉത്തരവാദികള്‍ 60 പിന്നിട്ട വയോധികരെന്ന് പൊലീസ്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം…
Read More » - 15 March
ടിടി ദിനകരന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
ചെന്നൈ : ടിടി ദിനകരന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച് മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരൻ.…
Read More » - 15 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ നിലപാടിനെ കുറിച്ച് പിസി തോമസ്
പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി നിൽക്കുമെന്നും,എന്‍ഡിഎയുടെ വിജയം കേരളത്തിലെ നാഴികകല്ലാവുമെന്നും കേരളകോണ്‍ഗ്രസ്സ് ചെയര്‍മാനും എന്‍ഡിഎ ദേശീയസമിതിയംഗവുമായ പിസി തോമസ്.എല്‍ഡിഎഫ് ഭരണം അനുഭവിച്ച് മടുത്ത വോട്ടർമാർ ഇത്തവണ…
Read More » - 15 March
ലഗേജ് മോഷണം;നെടുമ്പാശ്ശേരിയില്‍ മൂന്നു പേര് പിടിയില്‍
നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിൾ ലഗേജ് മോഷണം പതിവായതോടെ പ്രതികൾക്കായുള്ള അന്വേഷണവും ശക്തമാക്കിയിരുന്നു. മോഷണസംഘത്തിലെ മൂന്നു പേര് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്പാശ്ശേരി…
Read More » - 15 March
അഖിലേഷിനെ കൂട്ടാന്‍ മായാവതിയുടെ വക ബെന്‍സ്
ലക്നൗ: ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് മണിക്കൂറുകള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ബിഎസ്പി അദ്ധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കായി അഖിലേഷിനെത്താനായി മേഴ്സിഡസ് ബെന്‍സ് കാര്‍…
Read More » - 15 March
എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; സർവീസുകൾ റദ്ദാക്കിയതായും സന്ദേശം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ്…
Read More » - 15 March
സമൂഹ മാധ്യമങ്ങള്‍ രാജ്യത്ത് ഗുരുതര വെല്ലുവിളി ഉയര്‍ത്തുന്നെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ ക്രമ സമാധാന പാലനത്തിന് ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പോലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക്…
Read More » - 15 March
ബി.എസ്.പിയുമായുള്ള സഖ്യത്തെക്കുറിച്ച് അഖിലേഷ് യാദവ് പറയുന്നത്
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായി ഉണ്ടാക്കിയ സഖ്യം കൈരാന ഉപതിരഞ്ഞെടുപ്പിലും തുടരുമെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബി.എസ്.പിയുടേയും പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെയാണ്…
Read More » - 15 March
മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ച്, യഥാര്‍ത്ഥ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു. ചണ്ഡീഗഡിൽ ഷോണിപഥില്‍ ഗോഹാന നഗരത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂള്‍ ഉടമകൂടിയായ…
Read More »