India
- Mar- 2018 -16 March
ഉപരാഷ്ട്രപതിയും പ്രതിരോധമന്ത്രിയും എത്തുന്ന വിമാനത്താവളത്തില്‍ ബോംബ് ഭീഷണി -അതീവ ജാഗ്രത
ചെന്നൈ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് എന്നിവര്‍ തമിഴ്നാട് തലസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് വിമാനത്താവളത്തിൽ ബിംബ ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന്…
Read More » - 16 March
അവിശ്വാസം പരിഗണിച്ചില്ല : ലോകസഭ പിരിഞ്ഞു
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസും നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ആന്ധ്രപ്രദേശിലെ പ്രധാനപാര്‍ട്ടികളായ ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസുമാണ്…
Read More » - 16 March
ബി.ജെ.പി നേതാവിനെ ആക്രമിക്കാന്‍ ശ്രമിച്ചു; സൈന്യം വധിച്ചത് രണ്ട് ഭീകരരെ
ശ്രീനഗര്‍: ബി.ജെ.പി നേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് ഭീകരരെ കാശ്മീരിലെ ഖാന്‍മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചു. ബി.ജെ.പി നേതാവ് അന്‍വര്‍ ഖാനെയാണ് ഭീകരര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.…
Read More » - 16 March
പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും
പാലക്കാട്: പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവര്‍ ശ്രദ്ധിക്കുക. ഈ കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇതിനും ബാങ്ക് വാര്‍ഷിക സേവനനിരക്ക് ഈടാക്കും.പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും…
Read More » - 16 March
പ്രത്യേക ശ്രദ്ധയ്ക്ക്! ഓഫ് ലൈനായി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാമോ?
മാര്‍ച്ച് 31നുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരുവിധപ്പെട്ട എല്ലാവരും ഇപ്പോള്‍ തന്നെ ആധാര്‍ ബങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു…
Read More » - 16 March
വീടിന്റെ മുറ്റത്തിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
ന്യൂഡല്‍ഹി: വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു ഒരു വയസുള്ള കുട്ടിയെ അസ്ലാം…
Read More » - 16 March
ടിഡിപി എന്‍ഡിഎ വിട്ടു
തെലുങ്ക്ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ടിഡിപി എന്‍ഡിഎയുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു. ലോക്സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസം പ്രമേയം…
Read More » - 16 March
മാപ്പ് .. മാനനഷ്ടക്കേസുകളിൽ മാപ്പ് പറഞ്ഞു തടി തപ്പാൻ കെജ്രിവാൾ- പഞ്ചാബ് മുൻ മന്ത്രിയോടും മാപ്പ് പറഞ്ഞു
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തനിക്കെതിരെയുള്ള മാനനഷ്ടക്കേസുകളിൽ മാപ്പു പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. പഞ്ചാബിലെ മുൻമന്ത്രി ബിക്രം സിംഗ് മജീദിയക്കെതിരെ ഉന്നയിച്ച ആരോപണം…
Read More » - 16 March
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ : ബില്ല് പാസാക്കി
ചണ്ടീഗഡ്: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന ബില്ലിന് ഹരിയാന അംഗീകാരം നല്കി. ബില്ല് പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. മധ്യപ്രദേശ്, രാജസ്ഥാന് എന്നീ…
Read More » - 16 March
നരേന്ദ്രമോദിക്കെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം
ന്യൂഡല്‍ഹി: ജഗന്മോഹന് റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര് കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന…
Read More » - 16 March
സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ നല്കിയ പരാതിയില്‍…
Read More » - 16 March
ഇന്ത്യയിലെ കരള്‍ ഡോക്ടർമാരുടെ സംഘത്തെ കാത്ത് പാകിസ്ഥാൻ
ന്യൂഡൽഹി : ഇന്ത്യയിലെ കരള്‍ ഡോക്ടർമാരുടെ സംഘത്തെ കാത്ത് പാകിസ്ഥാൻ. കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്താനും, അതിനെ കുറിച്ച് പഠിപ്പിക്കാനുമായി ഇന്ത്യൻ ഡോക്ടർമാരുടെ സംഘം ഈ മാസം…
Read More » - 16 March
കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ഭീഷണികളിങ്ങനെ
ന്യൂഡല്‍ഹി: കുടിവെള്ളത്തെ സ്ഥിരമായി ആശ്രയിക്കുന്നവര്ക്കായിതാ ഒരു ദു:ഖ വാര്‍ത്ത. കുപ്പിവെള്ളം നിങ്ങളെ നയിക്കുന്നത് മാറാ രോഗത്തിലേക്കും മരണത്തിലേക്കുമാണ്. രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 16 March
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. ഇന്നലെയാണ് പരീക്ഷ നടന്നത്. എന്നാല്‍ ഇക്കാര്യം സസിബിഎസ്ഇ നിഷേധിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയ…
Read More » - 15 March
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി ഗ്രൂപ്പ്
ന്യൂഡല്‍ഹി: വിദേശികളുടെ കളിയാണ് ക്രിക്കറ്റെന്നും അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്നും പതഞ്ജലി ഗ്രൂപ്പ്.അതേസമയം ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി തുടങ്ങിയ കളികള്‍ക്കാണ് തങ്ങള്‍…
Read More » - 15 March
തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് രാജ്യം വിട്ടവരുടെ കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍ രാജ്യംവിട്ടവരുടെ കണക്കുകൾ പുറത്ത്. 31 പേരാണ് രാജ്യം വിട്ടതെന്നാണ് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ചോദ്യത്തിന് മറുപടിയായി…
Read More » - 15 March
പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞ് അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജീതിയയ്ക്കെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും…
Read More » - 15 March
ആദ്യ വിവാഹം തന്നോട് മറച്ചുവച്ചു; ഭാര്യക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി ഷമി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയ്ക്കെതിരെ പ്രത്യാരോപണങ്ങളുമായി രംഗത്ത്. ഹസിന് ജഹാനെ 2014 ൽ വിവാഹം കഴിക്കുമ്പോള്‍ ആദ്യ വിവാഹം മറച്ചുവച്ചുവെന്ന് ഷമി ആരോപിച്ചു.…
Read More » - 15 March
കാണിക്കയായി ലഭിച്ച കോടിക്കണക്കിന് രൂപ മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി ക്ഷേത്രം അധികൃതർ
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ 25 കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കാണിക്കയായി ലഭിച്ചു. കാണിക്കയായി ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തി അതിന്റെ കണക്കുകള്‍ അധികാരികളാണ് അറിയിച്ചത്. ആയിരം…
Read More » - 15 March
അരുൺ ജെയ്റ്റ്ലിയോട് മാപ്പ് പറയാനൊരുങ്ങി അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജീതിയയ്ക്കെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും…
Read More » - 15 March
തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 25 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ 25 കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കാണിക്കയായി ലഭിച്ചു. കാണിക്കയായി ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തി അതിന്റെ കണക്കുകള്‍ അധികാരികളാണ് അറിയിച്ചത്. ആയിരം…
Read More » - 15 March
മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി ഐഡിയ
മുംബൈ: വീണ്ടും ഐഡിയ മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി രംഗത്ത്. ഐഡിയ 2000രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളാണ്പുറത്തിറക്കിയിരിക്കുന്നത്. ഈ ഓഫറുകള്‍ ഐഡിയയുടെ പഴയതും ,പുതിയതുമായ പ്രീപെയ്ഡ്…
Read More » - 15 March
വിദേശികളുടെ കളിയായായ ക്രിക്കറ്റിന് പരസ്യം നൽകില്ലെന്ന് പതഞ്ജലി ഗ്രൂപ്പ്
ന്യൂഡല്‍ഹി: വിദേശികളുടെ കളിയാണ് ക്രിക്കറ്റെന്നും അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്നും പതഞ്ജലി ഗ്രൂപ്പ്.അതേസമയം ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി തുടങ്ങിയ കളികള്‍ക്കാണ് തങ്ങള്‍…
Read More » - 15 March
ഭാര്യയ്ക്കെതിരെ പ്രത്യാരോപണവുമായി മുഹമ്മദ് ഷമി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയ്ക്കെതിരെ പ്രത്യാരോപണങ്ങളുമായി രംഗത്ത്. ഹസിന് ജഹാനെ 2014 ൽ വിവാഹം കഴിക്കുമ്പോള്‍ ആദ്യ വിവാഹം മറച്ചുവച്ചുവെന്ന് ഷമി ആരോപിച്ചു.…
Read More » - 15 March
ബി.ജെ.പി നേതാവിനു നേരെ ഭീകരാക്രമണം
ശ്രീനഗര്‍: ബിജെപി നേതാവിനു നേരെ ഭീകരരുടെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ബിജെപി നേതാവ് അന്‍വര്‍ ഖാന്റെ വാഹനത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അന്‍വറിന്റെ…
Read More »