India
- Mar- 2018 -15 March
സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം.പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ് സര്‍ക്കാര്‍…
Read More » - 15 March
ബിഡിജെഎസിന്റെ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് കുമ്മനം
തിരുവനന്തപുരം: എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ എല്ലാവിധ സംശയങ്ങളും ദുരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്.ബിഡിജെഎസുമായി ബിജെപിക്ക് ഭിന്നതകളില്ലെന്നും ബോര്‍ഡ് കോര്പ്പറേഷന് വാഗ്ദാനങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും കുമ്മനം വ്യക്തമാക്കി.…
Read More » - 15 March
ചെങ്ങന്നൂരില്‍ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി നില്ക്കും; പിസി തോമസ്
പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി നിൽക്കുമെന്നും,എന്‍ഡിഎയുടെ വിജയം കേരളത്തിലെ നാഴികകല്ലാവുമെന്നും കേരളകോണ്‍ഗ്രസ്സ് ചെയര്‍മാനും എന്‍ഡിഎ ദേശീയസമിതിയംഗവുമായ പിസി തോമസ്.എല്‍ഡിഎഫ് ഭരണം അനുഭവിച്ച് മടുത്ത വോട്ടർമാർ ഇത്തവണ…
Read More » - 15 March
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് പ്രതിയായ നാലാമത്തെ കേസില്‍ ഇന്ന് വിധി
കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ കോടതി ഇന്ന് വിധിപറയും. ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസില്‍ സിബിഐ…
Read More » - 15 March
പരീക്ഷ സമയത്ത് സഹപാഠിയുടെ പ്രതികാരം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കൃഷ്ണഗിരി: പരീക്ഷാ സമയം സഹപാഠികൾ ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.പന്ത്രണ്ടാം ക്ലാസുകാരിയായ തമിഴരസി(17) യാണ് ജീവനൊടുക്കിയത്.തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. Read also:ഒടുവിൽ…
Read More » - 15 March
ത്രിപുരയിലെ ബീഫ് നിരോധനത്തെക്കുറിച്ചുള്ള ബിജെപി നിലപാട് ഇങ്ങനെ
അഗര്‍ത്തല: ത്രിപുരയിലെ ഭരണം ഇടത്പക്ഷത്തില്‍ നിന്നും പിടിച്ചെടുത്തതിന് പിന്നാലെ നിര്‍ണായക നിലപാടുമായി ബിജെപി. സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പിലാക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് ബീഫ് നിരോധിക്കില്ല. നിരോധിക്കുമെന്നത്…
Read More » - 14 March
ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ…
Read More » - 14 March
ഭീമാകാരമായ വിമാനമിറക്കി ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്
അരുണാചല്‍പ്രദേശ് : ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയുടെ ശക്തി ഉയര്‍ത്തികാണിക്കുന്നതാണ് ചൈനീസ് അതിര്‍ത്തിയിലെ പുതിയ എയര്‍സ്ട്രിപ്പ്. വ്യോമസേനയുടെ ഏറ്റവും വലിയ ഗതാഗത വിമാനം സി-17 ഗ്ലോബ്മാസ്റ്റര് അരുണാചല്‍…
Read More » - 14 March
മദ്യപിച്ച് മെട്രോയിൽ എത്തിയ യുവതിക്ക് സി.ഐ.എസ്.എഫ് ചെയ്തുകൊടുത്ത സഹായം ഇങ്ങനെ
ന്യുഡല്‍ഹി: ഡല്‍ഹി മെട്രോ റെയിലില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് മദ്യലഹരിയില്‍ മെട്രോ പിടിക്കാന്‍ എത്തിയ യുവതിക്ക് ചെയ്തുകൊടുത്ത സഹായം ഇങ്ങനെ. സുരക്ഷാ ജീവനക്കാര്‍ യുവതിയെ മെട്രോയില്‍ യാത്ര…
Read More » - 14 March
ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്, സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി ബിജെപിയും ആര്‍ജെഡിയും
പാറ്റ്ന: ബിഹാറിലെ രണ്ടു നിയമസഭാ സീറ്റുകളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആര്.ജെ.ഡി) ബി.ജെ.പിയും തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. തെക്കന്‍…
Read More » - 14 March
ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ് : 4200 കലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഭീമന് വിമാനം ഇറക്കി ഇന്ത്യ
അരുണാചല്‍പ്രദേശ് : ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയുടെ ശക്തി ഉയര്‍ത്തികാണിക്കുന്നതാണ് ചൈനീസ് അതിര്‍ത്തിയിലെ പുതിയ എയര്‍സ്ട്രിപ്പ്. വ്യോമസേനയുടെ ഏറ്റവും വലിയ ഗതാഗത വിമാനം സി-17 ഗ്ലോബ്മാസ്റ്റര് അരുണാചല്‍…
Read More » - 14 March
കോൺഗ്രസിന്റെ നിലയിൽ തനിക്ക് ആശങ്കയുണ്ടെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ…
Read More » - 14 March
നടുറോഡില്‍ സ്ത്രീയെ കൊമ്പില്‍ കോര്‍ത്തെടുത്ത് കാള, നടുക്കുന്ന വീഡിയോ
ഗുജറാത്ത്: റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെടുക്കുന്ന വീഡിയോ വൈറലാവുന്നു. ഗുജറാത്തിലെ ഭാറുച്ച് സിറ്റിയിലൂടെ നടന്നുപോകുമ്പോഴാണ് സ്ത്രീയുടെ പിന്നില്‍ വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത്…
Read More » - 14 March
യുപി ഉപതെരഞ്ഞെടുപ്പ്, ഫുല്പൂരില് എസ്.പിക്ക് ജയം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. യു.പി ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്പൂരില് സമാജ്വാദി പാര്‍ട്ടിയ്ക്ക് ജയം.…
Read More » - 14 March
കൊടിമരം നാട്ടുന്നതിനിടെ ഷോക്കേറ്റു : ആര്.എസ്.എസ് പ്രവര്ത്തകന് ദാരുണാന്ത്യം
കൊടിമരം നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ആര്.എസ്.എസ് പ്രവര്ത്തകന് ദാരുണാന്ത്യം. നാലു പേര്‍ക്ക് പരുക്കേറ്റു. റാഞ്ചിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിപുൽ സിങ് എന്ന ആളാണ് മരിച്ചത്.…
Read More » - 14 March
ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഹില്ലരി ക്ലിന്റന് സംഭവിച്ചത്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഹില്ലരി ക്ലിന്റണ് ഇന്ത്യയില്‍ എത്തിയത് തന്റെ ബുക്കിന്റെ പ്രചാരണത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയിലെത്തിയ ഹില്ലരി ക്ലിന്റണ് തിങ്കളാഴ്ച ജഹാജ് മഹാ…
Read More » - 14 March
കോൺഗ്രസ് എം.എൽ.എയെ സസ്പെൻഡ് ചെയ്തു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ പതാപ് ദുദാത്തിനെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട കേസിലെ ജസ്റ്റീസ് ഡി.കെ ത്രിവേദി…
Read More » - 14 March
സി.പി.ഐ അംഗം വോട്ട് മറിച്ചു; ബി.ജെ.പിയ്ക്ക് അട്ടിമറി വിജയം
തൃശൂര്‍: എടവിലങ്ങ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.ഐ അംഗം ബി.ജെ.പിയ്ക്ക് വോട്ടു മറിച്ചു. ഇതോടെ ബിജെപി അട്ടിമറി ജയം നേടി. വോട്ട് മറിച്ചതോടെ സി.പി.ഐ അംഗത്തെ…
Read More » - 14 March
മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്യാനൊരുങ്ങിയ യുവതിക്ക് സി.ഐ.എസ്.എഫിന്റെ സഹായം
ന്യുഡല്‍ഹി: ഡല്‍ഹി മെട്രോ റെയിലില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് മദ്യലഹരിയില്‍ മെട്രോ പിടിക്കാന്‍ എത്തിയ യുവതിക്ക് ചെയ്തുകൊടുത്ത സഹായം ഇങ്ങനെ. സുരക്ഷാ ജീവനക്കാര്‍ യുവതിയെ മെട്രോയില്‍ യാത്ര…
Read More » - 14 March
തിരിച്ചുവരവിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി
ചെന്നൈ : ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി.ഐപിഎല്ലിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താനിരിക്കെയാണ് തിരിച്ചടി നേരിടേണ്ടി വന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ന്യൂസിലാന്‍ഡ് ഓള് റൗണ്ടര്‍ മിച്ചല്‍ സാന്റ്നെര്‍…
Read More » - 14 March
ഓഖിക്ക് ശേഷം നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ തീരത്തെത്തുന്ന അടുത്ത ചുഴലിക്കാറ്റിന്റെ പേര് ഇതാണ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ഭീതിയില്‍ നിന്നും ഇപ്പോഴും കേരളത്തിലെ തീരദേശ ജനത മുക്തരായിട്ടില്ല. ഇപ്പോള്‍ വീണ്ടും അടുത്ത ഭീമന് ചുഴലിക്കാറ്റിനുള്ള സാഹചര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തിരിക്കുകയാണ്.…
Read More » - 14 March
റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെടുക്കുന്ന വീഡിയോ വൈറല്‍
ഗുജറാത്ത്: റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെടുക്കുന്ന വീഡിയോ വൈറലാവുന്നു. ഗുജറാത്തിലെ ഭാറുച്ച് സിറ്റിയിലൂടെ നടന്നുപോകുമ്പോഴാണ് സ്ത്രീയുടെ പിന്നില്‍ വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത്…
Read More » - 14 March
യു.പി-ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് : ഏറ്റവും പുതിയ ലീഡ് നില
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി…
Read More » - 14 March
‘ദുബായ് രാജകുമാരി’യെ ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
ഗോവ: ദുബായ് രാജദകുടുബത്തിലെ അംഗമാണ് താനെന്ന് വീഡിയോയിലൂടെ പറഞ്ഞ ഷെയ്ഖ് ലത്തിഫ എന്ന യുവതിയെ ഗോവയില്‍ കാണാതായി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ്…
Read More » - 14 March
കിണറ്റിൽ നിന്ന് കണ്ടെടുത്തത് ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍
മഹാരാഷ്ട്ര: കേന്ദ്ര സർക്കാർ എല്ലാ സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ കെണറ്റിൽ നിന്ന് ആയിരക്കണക്കിന് ആധാർ കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരത്തിലധികം…
Read More »