India
- Apr- 2018 -8 April
2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം
മുംബൈ: 2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം. വിമാനങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ട് അധികാരികള്‍ പിടിച്ചെയുത്ത സ്വര്‍ണത്തിന്റെ കണക്കാണ് ഇപ്പോള്‍…
Read More » - 8 April
കേരളത്തിൽ അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയിൽ തിരിമറി
തിരുവനന്തപുരം: അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നതായ് കണ്ടെത്തൽ. വിദ്യാത്ഥികൾക്കായുള്ള സ്കോളര്‍ഷിപ്പ് പട്ടികയിലാണ് തിരിമറി നടന്നത്. also read: തന്നെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതായി സ്കോളര്‍ഷിപ്പ്…
Read More » - 8 April
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ ഇങ്ങനെ; വീഡിയോ കാണാം
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിനെ എസ്ഐ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.…
Read More » - 8 April
ദയാവധം ; ദമ്പതിമാര്‍ സഹായം തേടി വിവരാവകാശനിയമത്തിന് മുന്നിൽ
മുംബൈ: ദയാവധത്തിനായി അപേക്ഷനൽകിയ കാര്യത്തിൽ നടപടിയാവാത്തതിനെത്തുടര്ന്ന് വിവരാവകാശ നിയമത്തിന്റെ സഹായം തേടി വൃദ്ധ ദമ്പതികൾ. മുംബൈ സ്വദേശികളായ നാരായണന് ലാവതെയും ഭാര്യ ഇരാവതിയുമാണ് അപേക്ഷകര്‍. ഡിസംബറിലാണ് തങ്ങള്‍ക്ക്…
Read More » - 8 April
ഐപിഎല്‍ പ്രമാണിച്ച് ബിഎസ്എന്‍എല്‍ ഉപഭോക്താക്കാള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ഐപിഎല്‍ പ്രമാണിച്ച് ഉപഭോക്താക്കാള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. ക്രിക്കറ്റ് സീസണ് മുന്നില്‍ കണ്ട് ജിയോയും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ ഏറ്റവും കുറഞ്ഞ…
Read More » - 8 April
ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണം: രജനീകാന്ത്
ചെന്നൈ: ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണമെന്ന് രജനീകാന്ത്. ഇതിന്റെ ഭാഗമായി ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയത്തില്‍…
Read More » - 8 April
ഷുഹൈബ് വധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകം:എ.കെ ആന്റണി
കണ്ണൂര്‍: ഷുഹൈബ് വധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇത്രയേറെ ക്രൂരമായ ഒരു കൊലപാതകം ചെയ്തിട്ടും അൽപ്പം പോലും…
Read More » - 8 April
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാൾ മണ്ണില്‍ ഇടമുണ്ടാകില്ല : നേപ്പാള്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ മണ്ണില്‍ ഇടമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഇന്ത്യയും ചൈനയും നേപ്പാളിന് ഒപ്പം വേണം. അയല്‍ക്കാര്‍ക്കിടയിലെ ബന്ധത്തില്‍ വിശ്വാസം…
Read More » - 8 April
ഭാര്യയെന്നത് ഒരു വസ്തു അല്ല: കൂടെ ജീവിക്കണമെന്ന് ഒരു സ്ത്രീയെയും നിർബന്ധിക്കാനാകില്ലെന്നും കോടതി
ന്യൂഡൽഹി: സ്ത്രീ എന്നത് ഒരു വസ്തു അല്ലെന്നും, ഒരിക്കലും മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി…
Read More » - 8 April
40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്കാരം യോഗി ആദിത്യനാഥ് സമ്മാനിച്ചു
കൊച്ചി: ഉത്തര്‍പ്രദേശിലെ മൗ എന്ന കൊച്ചുഗ്രാമത്തിലെത്തി 40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്കാരം. മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡാണ്…
Read More » - 8 April
ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുന്നുവോ? തീരുമാനം വ്യക്തമാക്കി ഇന്ത്യയും പാക്കിസ്ഥാനും
ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ ഇടപാടു നടത്തുന്നവര്‍ക്കുമുള്ള സേവനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം. ക്രിപ്റ്റോ കറന്‍സികള്‍ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതല്‍ മികവുറ്റതാക്കുമെങ്കിലും നിലവിലുള്ള…
Read More » - 8 April
പ്രധാന മന്ത്രിയുടെ സമ്മേളനം കലക്കാന്‍ ആഹ്വാനം : ജിഗ്നേഷ് മേവാനിക്കെതിരെ കേസ്
ബെംഗളൂരു: പ്രധാനമന്ത്രിയുടെ സമ്മേളനം കലക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിതെിരെ കേസെടുത്തു. കര്‍ണ്ണാടകത്തിലെ ചിത്രദുര്‍ഗയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മേവാനിയുടെ ആഹ്വാനം. ”…
Read More » - 8 April
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് യുവതിയുടെ കല്യാണം മുടക്കിയ പ്രതി പിടിയിൽ
ആലുവ: തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് പെൺകുട്ടിയുടെ വിവാഹം മുടക്കിയ പ്രതി പിടിയിൽ. ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. എടത്തല സ്വദേശിനി സഹപാഠിയോടൊപ്പം…
Read More » - 8 April
വനിതാ റെയിൽവേ പൊലീസിന് നേരെ ആസിഡ് ആക്രമണം : രക്ഷിക്കാൻ ശ്രമിച്ച അനന്തിരവൾക്കും പരിക്ക്
റെയില്‍വേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അനന്തരവള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. യുപിയിലെ മുസഫര്‍ നഗറിലാണ് സംഭവം. ഇരുവരെയും…
Read More » - 8 April
രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു
രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. മഹാരാഷ്ട്രയില്‍ അഹ്മദ്നഗറിലെ കെഡ്ഗോണിലാണ് സംഭവം നടന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ്…
Read More » - 8 April
രാഷ്ട്രീയ പരസ്യങ്ങൾക്ക് പുതിയ നിബന്ധനകളുമായി ഫേസ്ബുക്ക്
ന്യൂഡൽഹി: ഫേസ്ബുക്കിലൂടെയുള്ള രാഷ്രീയ പരസ്യങ്ങളക്ക് മേൽ നിയന്ത്രണം. തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഫേസ്ബുക്കിനെ രാഷ്ട്രീയ പരസ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന പ്രവണത പതിവാണ്. ഏതൊരു വ്യക്തിക്കും സ്വന്തം അക്കൗണ്ടിൽ നിന്ന്…
Read More » - 8 April
ഇനി വിമലയുടെ ഭര്‍ത്താവിന് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും പെന്‍ഷനും ലഭിക്കും
മധുര : വികലാംഗ സർട്ടിഫിക്കറ്റിന് വേണ്ടി വിമല എന്ന ഉത്തർപ്രദേശുകാരി ഭർത്താവിനെ ചുമലിലേറ്റി മെഡിക്കൽ ഓഫീസറുടെ മുമ്പിലേക്ക് പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ വിമലയുടെ…
Read More » - 8 April
മദ്യപിച്ച് ബോധമില്ലാതെ സ്കൂളില്‍ എത്തിയ അധ്യാപകന് പിന്നീട് സംഭവിച്ചത്
കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകൻ മദ്യപിച്ച് ബോധമില്ലാതെ സ്കൂളിലെത്തിയാല്‍ എങ്ങനെയുണ്ടാകും? തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സ്കൂളിലാണ് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം അടിച്ചു ഫിറ്റായി സ്കൂളിലെത്തിയ…
Read More » - 8 April
സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം
ഹൈദരാബാദ്: ലൈംഗിക ചൂഷണത്തിനെതിരേ പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. അവസരം വാഗ്ദാനം ചെയ്ത് സംവിധായകരും നിര്‍മ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ചു തെലുങ്ക് സിനിമയിലെ നടി ശ്രീ…
Read More » - 8 April
നേപ്പാളിലെ 950 കോടി മാറ്റി നൽകണമെന്ന ആവശ്യത്തിന് പിന്നിൽ അസാധു നോട്ടു മാറിയെടുക്കുന്ന സംഘമെന്ന് ആരോപണം
നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ, നേപ്പാളില്‍ സൂക്ഷിച്ചിട്ടുള്ള 950കോടിരൂപയുടെ അസാധുനോട്ടുകള്‍ മാറ്റിനല്‍കണമെന്ന ആവശ്യത്തിന് പിന്നിൽ ദുരുദ്ദേശമാണോ എന്ന സംശയം. നോട്ടുകള്‍ അസാധുവാക്കി സാമ്പത്തികപരിഷ്കരണം നടത്തിയപ്പോള്‍ നേപ്പാളിലെ…
Read More » - 7 April
സൽമാൻ ഖാൻ മുംബൈയിലെത്തി; ആഘോഷപ്രകടങ്ങളുമായി ആരാധകർ
ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയില്‍ മോചിതനായ സല്മാന് ഖാന് മുംബൈയിലെത്തി. നൂറ് കണക്കിന് ആരാധകരാണ് സൽമാൻ ഖാനെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട്…
Read More » - 7 April
ഇന്ത്യയെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കുമെന്ന് ഭീകരസംഘടന
ഇസ്ലാമാബാദ്•കശ്മീര്‍ പിടിച്ചെടുക്കുന്നതിനൊപ്പം ഇന്ത്യയെ ലോകഭൂപടത്തിൽ നിന്നും തുടച്ചുമാറ്റണമെന്നും ജമാ-ഉദ്-ദവ തലവൻ അഹ്സാനുള്ള മുന്തസീറിന്റെ ആഹ്വാനം. ഇന്ത്യൻ സൈന്യം വധിച്ച ഭീകരരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ജമാ-ഉദ്-ദവയും,ജമ്മു കശ്മീർ മൂവ്മെന്റും…
Read More » - 7 April
മന്ത്രിയുടെ മകൻ ഓടിച്ച കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം
ഷില്ലോംഗ്: മന്ത്രിയുടെ മകൻ ഓടിച്ച കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. മേഘാലയ മന്ത്രി അലക്സാണ്ടര്‍ ഹേക്കിന്റെ മകന് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് കോണ്‍സ്റ്റബിള്‍ പ്രൊബത് മരാക്കാണ് മരിച്ചത്.…
Read More » - 7 April
വിമാനം അടിയന്തിരമായി നിലത്തിറക്കി ; ഒഴിവായത് വൻ ദുരന്തം
ന്യൂഡല്‍ഹി: വിമാനം അടിയന്തിരമായി നിലത്തിറക്കി. വിയറ്റ്നാമിലെ ഫു ക്വാക്കില്‍ നിന്ന് യെക്കറ്റെറിന്ബര്ഗിലേക്ക് പുറപ്പെട്ട റഷ്യന്‍ വിമാനമാണ് യന്ത്ര താകരാറിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.…
Read More » - 7 April
റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
മുസ്സാഫര്‍നഗര്‍: റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ ഉടമ തല്ലിക്കൊന്നു. യുപി മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അതിദാരുണമായ സംഭവം നടന്നത്. തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് 75കാരിയായ ആസി…
Read More »