India
- Apr- 2018 -7 April
കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുടെ അന്വേഷണം മുന്നോട്ട്
ന്യൂ ഡൽഹി ; സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച മൂന്നുപേരെ കൂടി പിടികൂടി. പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഹിമാചൽ പ്രദേശ് ഉനയിലുള്ള സ്വകാര്യ സ്കൂളിലെ…
Read More » - 7 April
വിദേശമോഡലുമൊത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അശ്ലീല ചിത്രങ്ങള്‍ : പൊലീസ് നടപടിയ്ക്ക്
ലഖ്നൗ : വിദേശ മോഡലുമൊത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റു ചെയ്ത ഉക്രയിന് മോഡലിന്റെ…
Read More » - 7 April
നടുറോഡിൽ തുണിയഴിച്ച് പ്രതിഷേധിച്ച് സിനിമാനടി ( വീഡിയോ )
ഹൈദരാബാദ്: നടുറോഡിൽ തുണിയഴിച്ച് പ്രമുഖ സിനിമാ നടിയുടെ പ്രതിഷേധം. തെലുങ്ക് നടി ശ്രീ റെഡ്ഡിയാണ് പൊതു നിരത്തിൽ തുണി അഴിച്ച് പ്രതിഷേധം നടത്തി. തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച്…
Read More » - 7 April
ബി.ജെ.പി നേതാവിന് ഹെല്‍മെറ്റ് ധാരികളുടെ ക്രൂര മര്‍ദ്ദനം: ഞെട്ടിപ്പിക്കുന്ന വീഡിയോ
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേതാവിനെ അര ഡസനോളം പേര് ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. വെള്ളിയാഴ്ച ബങ്കുരയിലാണ് സംഭവം. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നോമിനേഷന് കൊടുക്കുന്നതിനെ…
Read More » - 7 April
സൽമാൻ ഖാന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പ്രമുഖർ
ന്യൂഡൽഹി: ബോളിവുഡ് തരാം സൽമാൻ ഖാന് ജാമ്യം ലഭിച്ചതിൽ പ്രതികരണയുമായി പ്രമുഖർ. കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ താരം ജയിലിലായത് സിനിമാലോകം ഏറെ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. താരത്തിൻറെ…
Read More » - 7 April
സല്മാന് ഖാന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വിധി
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നടന് സല്മാന് ഖാന് ജാമ്യം. 50000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ജോദ്പൂര്‍ സെഷന്‍സ് കോടതിയാണ്…
Read More » - 7 April
ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; കസ്റ്റഡിയിലെടുത്തവരെ പോലീസ് മർദിച്ചതായും പരാതി
പോത്തൻകോട്: ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. പണിമൂല ദേവീക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പോലീസും ഘോഷയായ്ക്കെത്തിയവരും തമ്മിൽ പ്രശ്നമുണ്ടാകുകയായിരുന്നു. സഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ പോലീസ് മർദിച്ചതായും ആരോപണമുണ്ട്. ഇടത്താട് സ്വദേശികളായ പ്രദീപ്(40),…
Read More » - 7 April
പട്ടാപകൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയ്ക്ക് നേരെ ആക്രമണം
ഇരവിപുരം: പട്ടാപകൽ പതിനാറുകാരിയെ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു .കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്ത് കൂടി കയറിയ യുവാവ് പെൺകുട്ടിയെ…
Read More » - 7 April
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന ഏര്‍പ്പെടുത്തി ഫേസ്ബുക്ക്
ന്യൂഡൽഹി: ഫേസ്ബുക്കിലൂടെയുള്ള രാഷ്രീയ പരസ്യങ്ങളക്ക് മേൽ നിയന്ത്രണം. തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഫേസ്ബുക്കിനെ രാഷ്ട്രീയ പരസ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന പ്രവണത പതിവാണ്. ഏതൊരു വ്യക്തിക്കും സ്വന്തം അക്കൗണ്ടിൽ നിന്ന്…
Read More » - 7 April
റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം തിരികെ വിളിച്ചു; കാരണമിതാണ്
ന്യൂഡല്‍ഹി: റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനത്തെ തിരികെ വിളിപ്പിച്ചു. വിമാനത്തില്‍ സ്വര്‍ണം കടത്തുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരികെ വിളിപ്പിച്ചത്. എന്നാല്‍…
Read More » - 7 April
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കൽപ്പറ്റ : പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ഗോകുല്‍ (19) ആണ് മരിച്ചത്. തിരുനെല്ലി കാളിന്ദി പുഴയിലാണ് സംഭവമുണ്ടായത്. also…
Read More » - 7 April
മരണപ്പാച്ചിൽ നടത്തുന്നത്തിലും; കൃത്യസമയത്ത് എത്താതിരിക്കുന്നതിലും മലയാളികൾ മുന്നിൽ
ന്യൂഡല്‍ഹി: അമിതവേഗതയുടെ കാര്യത്തിലും കൃത്യസമയത്ത് എത്താതിരിക്കുന്നതിലും മലയാളികൾ മുന്നിലെന്ന് ദേശീയ സര്‍വേ ഫലം. രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. 60 ശതമാനം മലയാളികള്‍ തങ്ങള്‍ അമിത…
Read More » - 7 April
ഭാര്യയുടെ ക്രൂര പീഡനം സഹിക്ക വയ്യാതെ തെളിവിനായി ഭർത്താവ് ഒളിക്യാമറ വെച്ചു: പിന്നീട് പുറംലോകം കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
സ്വന്തം ഭാര്യയുടെ ക്രൂര പീഡനങ്ങൾ സഹിക്ക വയ്യാതെ ആയപ്പോൾ തെളിവിനായി ഭർത്താവ് ഭാര്യ അറിയാതെ ക്യാമറ വെച്ചു. പിന്നീട് പുറംലോകത്തിന് കാണാന്‍ സാധിച്ചത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. നിരന്തരമായി…
Read More » - 7 April
കഷ്ടകാലം മാറുന്നില്ല, സല്ലുവിന് സെല്‍ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം
ന്യൂഡല്‍ഹി: സല്മാന് ഖാന് വീണ്ടും സെല്‍ തന്നെ. ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി…
Read More » - 7 April
തെക്കന്‍ സംസ്ഥാനങ്ങളില്‍ ആനകള്‍ കൊല്ലപ്പെടുന്നത് മറ്റുകാരണങ്ങളാല്‍ ;സുപ്രീംകോടതി
അപകടങ്ങളിലും മറ്റുകാരണങ്ങളിൽപ്പെട്ടും ചെരിയുന്ന ആനകളുടെ എണ്ണം വളരെ കൂടുതലാണെന്ന് സുപ്രീംകോടതി. ഇതിനു പ്രായോഗിക പരിഹാരം പത്ത് ദിവസത്തിനകം കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. തെക്കന്‍സംസ്ഥാനങ്ങളില്‍ വീരപ്പന്…
Read More » - 7 April
ഭീകരാക്രമണ സാധ്യത: ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്
ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയതോടെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കുമാണ് മുന്നറിയിപ്പ്…
Read More » - 7 April
ദ്വീപുവാസികള്‍ക്ക് ആശ്വസിക്കാം: ജല ആംബുലന്‍സുകള്‍ എത്തുന്നു
കൊച്ചി:തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ജല ആംബുലന്‍സുകള്‍ സർവീസ് ആരംഭിക്കും. ദ്വീപുവാസികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കായലില്‍ അപകടത്തിൽപ്പെടുന്നവർക്കും ഇത് സഹായകരമാകും. ജല ആംബുലന്‍സ് സർവീസ് ഇത് ആദ്യമായിയാണ് സംസ്ഥാനത്ത്…
Read More » - 7 April
ക്രിക്കറ്റിലെ ആവേശ പൂരത്തിന് ഇന്ന് കൊടിയേറ്റം, ഉദ്ഘാടന മത്സരം ചെന്നൈയും മുംബൈയും
മുംബൈ: കുട്ടിക്രിക്കറ്റിനെ ഇത്രയേറെ ജനപ്രിയമാക്കിയതും ആവേശത്തിലാക്കിയതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്ന് പറയാം. 11-ാം സീസണിന് ഇന്ന് തിരി തെളിയുമ്പോള്‍ ആവേശ കൊടുമുടിയിലാണ് ഓരോ ക്രിക്കറ്റ് ആരാധകരും.…
Read More » - 7 April
കൊലക്കേസിൽ തടവ് ശിക്ഷ നേരിടുന്ന ഇന്ദ്രാണി മൂഖര്‍ജി ആശുപതിയിൽ
മുംബൈ: ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതി ഇന്ദ്രാണി മൂഖര്‍ജി ആശുപത്രിയില്‍. മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിൽ ഇന്ദ്രാണി മൂഖര്ജിയെ എത്തിക്കുകയായിരുന്നു. ഇവരുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച്…
Read More » - 7 April
നെഞ്ച് പിടയുന്ന വേദനയോടെ ഗൗരി നേഹയുടെ അച്ഛൻ അത് ഏറ്റുവാങ്ങി
കൊല്ലം: കഴിഞ്ഞ ഒക്ടോബര്‍ 20 ന് കൂട്ടുകാര്‍ക്ക് നല്‍കാനായി മിഠായിയുമായാണ് ഗൗരി നേഹ സ്കൂളിലേക്ക് പോയത്. പിന്നീട് വീട്ടിലെത്തിയത് ഗൗരിയുടെ ജീവനില്ലാത്ത ശരീരമാണ്. മകളുടെ വേർപാടിൽ മാതാപിതാക്കളുടെ…
Read More » - 7 April
വിനോദസഞ്ചാരത്തിനെത്തിയ വിദേശികളെ ശല്യംചെയ്ത യുവതികൾ പിടിയിൽ
പനാജി: വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു സ്ത്രീകള്‍ അറസ്റ്റില്‍. ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശികളെ കച്ചവടക്കാരായ സ്ത്രീകളാണ് ശല്യംചെയ്തത്. കടൽ തീരാത്ത് വിശ്രമിക്കുകയായിരുന്ന വിദേശികളുടെ അടുത്ത് സ്ത്രീകൾ കച്ചവടസാധനങ്ങളുമായി…
Read More » - 7 April
ബിജെപി നേതാവിനെ ഒരു സംഘം തല്ലിച്ചതച്ചു(വീഡിയോ)
ബിജെപി നേതാവിനെ ഒരു സംഘം ആളുകള്‍ തല്ലിച്ചതച്ചു. വെള്ളിയാഴ്ച ജില്ല മജിസ്ട്രേറ്റ് ഓഫീസില്‍ എത്തിയ നേതാവിന് ഹെല്‍മെറ്റ് ധരിച്ച ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വെസ്റ്റ്…
Read More » - 7 April
ആത്മഹത്യ ഭീഷണിയുമായി സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണി. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. also…
Read More » - 7 April
ഗഗന് ശക്തി; പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേന
ദില്ലി: ഗഗന് ശക്തിയില്‍ പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേന. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പ്രകോപനം തുടരുന്നതിനിടെയാണ് ഗഗന്‍ശക്തി 2018 പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറാകുന്നത്. ചൈനയില്‍ നിന്നും…
Read More » - 7 April
ഇന്ധനത്തിന്റെ വില കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
മുംബൈ: ഇന്ധനത്തിന്റെ വില കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ . ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുന്നതിന്റെ ഭഗമായി ആദ്യം ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും.…
Read More »