India
- Apr- 2018 -22 April
പണം പിന്‍വലിയ്ക്കാന്‍ മരിച്ച ആള് ബാങ്കിലേക്ക് വന്നു : സംഭവം അറിഞ്ഞ് എല്ലാവരും ഞെട്ടി
ഉള്ഹസ് നഗര്‍ (മഹാരാഷ്ട്ര) : ബാങ്കില്‍ നിന്നും പണം പിന്‍വലിയ്ക്കാന്‍ മരിച്ച ആളുടെ മൃതദേഹവുമായി ബന്ധുക്കള്‍. മഹാരാഷ്ട്രയിലെ ഉള്ഹാസ് നഗറിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം നടന്നത്.…
Read More » - 22 April
വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ യുഎഇയില്‍ ഫേസ്ബുക്കും എന്‍എംസിയും ഒന്നിക്കും
അബുദാബി: വ്യാജ വാര്‍ത്തകളുടെ പ്രചരണം തടയാന്‍ നാഷണല്‍ മീഡിയ കൗണ്‍സിലും (എന്‍എംസി) ഫേസ്ബുക്കും ഒന്നിച്ച് നീങ്ങാന്‍ തീരുമാനം. ഇതിനായി യുഎഇയിലെ പത്രങ്ങളിലൂടെ സംയുക്ത ക്യാംപെയ്ന് ഏപ്രില്‍ 23…
Read More » - 22 April
വാഹനങ്ങള്‍ക്കുളള റോഡ് നികുതിയില്‍ വലിയ മാറ്റം വരുന്നു
ന്യൂഡല്‍ഹി : പുതിയ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ രാജ്യമാകെ ഏകീകൃത നികുതി ഘടന നടപ്പില്‍ വരാന്‍ വഴിതെളിയുന്നു. നിലവില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ നികുതി ഘടനയാണ് നിലവിലുളളത്. ഈ…
Read More » - 22 April
22കാരന് അമ്മയെ ബലാത്സംഗം ചെയ്തു
അഹമ്മദാബാദ്: മകന് 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. അശ്ലീല സിനിമകള്‍ സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഇയാൾ. സംഭവം നടന്നത് ഗുജറാത്ത് പലന്‍പുരിലെ പഠാന് പട്ടണത്തില്‍ വ്യാഴാഴാഴ്ച്ചയാണ്. വീടിനുള്ളില്‍…
Read More » - 22 April
മലയാള സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
നിലമ്പൂർ: സീരിയല്‍ നടിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിത (35)…
Read More » - 22 April
യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്
ഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്. യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് അമൃത്സറില് നിന്ന് ഡൽഹിയിലേക്ക് വന്ന ബോയിംഗ് 787…
Read More » - 22 April
മഹാരാഷ്ട്രയില്‍ 13 നക്സലേറ്റുകളെ പോലീസ് വധിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ 14 നക്സലുകളെ വധിച്ചു . ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി-60 കമാന്‍ഡോസാണ് ഓപ്പറേഷന് നടത്തിയത്. ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകളും…
Read More » - 22 April
ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പത്താം ക്ലാസുകാരന്: ചെയ്തത് സഹോദരനെ രക്ഷിക്കാന്‍!
പൊലീസ് കേസിലുള്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ പത്താം ക്ലാസുകാരന്റെ ‘ഓണ്‍ലൈന്‍ ആള്‍മാറാട്ടം’. ശ്രമിച്ചത് ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പൊലീസ് അന്വേഷണത്തെ നിയന്ത്രിക്കാന്‍. സംഭവം പുറത്തറിഞ്ഞത് ഒരു മാസത്തിനു ശേഷം.…
Read More » - 22 April
സുപ്രധാന വിഷയങ്ങളിൽ വിടുവായത്തം പറയരുത്: നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്
ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ നേതാക്കള്‍ വിടുവായത്തം വിളമ്പരുതെന്നും അഭിപ്രായങ്ങള്‍ പറയാന്‍ വക്താക്കളെ…
Read More » - 22 April
കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിയെ നാട്ടുകാർ ചെയ്തത്
ഭോപ്പാല്‍: തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും…
Read More » - 22 April
നീരവ് മോദിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാങ്ക്
മുംബൈ: നീരവ് മോദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനായി ഹോങ്കോങിലെ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. read also: നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന പഞ്ചാബ്…
Read More » - 22 April
ലൈംഗിക കുറ്റവാളികളെ സ്ഥിരമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം: ഡാറ്റ ബേസ് തയ്യാറാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയതലത്തില്‍ ലൈംഗിക കുറ്റവാളികളുടെ ഡേറ്റാബാങ്ക് തയ്യാറാക്കാനും ഇത് സംസ്ഥാനങ്ങള്‍ക്ക് കൈമാറി ഇവരുടെ…
Read More » - 22 April
ഡോക്ടര്‍ 13കാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു
മുസാഫര്‍നഗര്‍ : 13കാരിയെ ക്ലിനിക്കിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവിടെനിന്ന് രക്ഷപെട്ട…
Read More » - 22 April
പെൺകുട്ടികളോട് മോശമായി പെരുമാറിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി: പെൺകുട്ടികളോട് മോശമായി പെരുമാറുകയും അശ്ളീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹോങ് കോങ് ആസ്ഥാനമാക്കിയുള്ള മർച്ചന്റ് നേവിയിലെ സൂരജ് ദേവ് എന്ന മുതിർന്ന…
Read More » - 22 April
ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ കവിഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ കവിഞ്ഞു. 2017 മാര്‍ച്ച് മുതല്‍ ഈ അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ദ്ധിച്ചുവരികയാണെന്നും ഏപ്രില്‍ 11ന് 80,545.70…
Read More » - 22 April
യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരും; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍
ഹൈദരബാദ്: സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ…
Read More » - 22 April
ലിഗയുടെ കൊലപാതകം : അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എന്ത് സുരക്ഷയാണ് ഈ രാജ്യം നൽകുന്നത് ? എന്തുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകു ന്നു. രാജ്യത്തെ പലയിടങ്ങളിലും പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്നു.…
Read More » - 22 April
ഭാവി വരന് ക്ഷമിക്കണം, തന്റെ ആദ്യ കാമുകന് എന്നും ധോണിയാണ്, വൈറലായി യുവതിയുടെ പ്രണയം
പൂനെ: ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് എംഎസ് ധോണി. നീണ്ട മുടിയുമായി എത്തിയ നിരവധി യുവതികളുടെ മനമാണ് ധോണി കവര്‍ന്നത്.…
Read More » - 22 April
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: ഒമ്പത് വയസുകാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 17ന് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ്…
Read More » - 22 April
കേന്ദ്രകമ്മറ്റിയില്‍ 10 പുതുമുഖങ്ങള്‍; ഇദ്ദേഹത്തെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കും
ഹൈദരബാദ്: സിപിഐഎം കേന്ദ്രകമ്മറ്റിയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുമെന്ന് സൂചന. പി.കെ ഗുരുദാസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. ബംഗാളില്‍ നിന്ന് മൂന്ന് പുതിയ അംഗങ്ങള്‍. എം.വി ഗോവിന്ദനും, കെ…
Read More » - 22 April
വാഗാ അതിര്‍ത്തിയില്‍ കോമാളിത്തരം കാണിച്ച് പാകിസ്താന് ക്രിക്കറ്റ് താരം
ലാഹോർ: വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് നടക്കുന്നതിനിടെ പാകിസ്താന് ക്രിക്കറ്റ് താരത്തിന്റെ കോമാളിത്തനം. ഇന്ത്യന്‍ പട്ടാളത്തെ നോക്കിയാണ് താരം കോമാളിത്തരം കാട്ടിയത്. ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമായാണ്…
Read More » - 22 April
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ വലിയ കലാപത്തെ കുറിച്ച് സേവാഗ്
മുംബൈ: ഇന്ത്യന്‍ ക്രക്കറ്റിനെ തന്നെ പിടിച്ചുകുലിക്കിയ വിവാദമായിരുന്നു സൗരവ് ഗാംഗുലിയും ഗ്രേഗ് ചാപ്പലും തമ്മിലുള്ള തര്‍ക്കം. സൗരവ് ഗാംഗുലിക്കെതിരെ ഗ്രെഗ് ചാപ്പല്‍ ബി.സി.സി.ഐയ്ക്ക് എഴുതിയ ഇ-മെയില്‍ ആണ്…
Read More » - 22 April
സിപിഎമ്മില്‍ തര്‍ക്കം തീരുന്നില്ല; തെരഞ്ഞെടുപ്പ് കാര്യത്തില്‍ തീരുമാനമായില്ല
ഹൈദരാബാദ്: പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ സിപിഎമ്മില്‍ തര്‍ക്കം തുടരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അടക്കം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നാണ് സൂചന. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന…
Read More » - 22 April
വീണ്ടും കസ്റ്റഡി മരണം, പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു
വീണ്ടും കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു. വരന്തപ്പിള്ളി കലവറകുന്ന് സ്വദേശി തിരുവഞ്ചിക്കുളം യോഗേഷാണ് മരിച്ചത്. 42 വയസായിരുന്നു. തമിഴ്നാട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.…
Read More » - 22 April
അതീന്ദ്രിയജ്ഞാനിയായ സ്ത്രീ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മുന്നേ പറഞ്ഞിരുന്നു: ലിഗയുടെ ഭർത്താവ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 500 മീറ്റർ അടുത്തു വരെ എത്തിയിരുന്നുവെന്ന് ഭർത്താവും സഹോദരിയും. പോലീസ് അന്വേഷണത്തിൽ തൃപ്തി തോന്നാത്തതിനെ തുടർന്ന് അതീന്ത്രിയജ്ഞാനമുള്ള…
Read More »