മുംബൈ ; രാജ്യ വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാർ . ഈ മാസം 30,31 തീയതികളിലായിരിക്കും പണിമുടക്ക്. വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാരുടെ ദേശീയ സംഘടനായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

Post Your Comments