India
- May- 2018 -9 May
കര്‍ണാടക ആര് നേടും, പുതിയ അഭിപ്രായ വോട്ടെടുപ്പ് പറയുന്നതിങ്ങനെ
ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രതീക്ഷയോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. തെരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ പ്രചരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read More » - 9 May
രക്ഷയില്ല, തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം തേടി സിപിഎം
തെരഞ്ഞെടുപ്പില്‍ മറ്റൊരു വഴിയുമില്ലാതെ ബിജെപിയുടെ സഹായം തോടിയിരിക്കുകയാണ് സിപിഎം. പലയിടങ്ങളിലും മത്സരിക്കുന്നതിനാണ് സിപിഎം ബിജെപി സഹായം തേടിയത്. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയാണ് സിപിഎം ബിജെപി…
Read More » - 9 May
പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി, ബിജെപി മറുപടി ഇങ്ങനെ
ബംഗളുരു: പ്രധാന മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും…
Read More » - 8 May
ഫേസ്ബുക്ക് പ്രണയം : കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നതിങ്ങനെ
ആന്ധ്രപ്രദേശ് : ഫേസ്ബുക്ക് പ്രണയം സാക്ഷാത്കരിക്കാന്‍ യുവതി ഭര്‍ത്താവിനോട് ചെയ്ത ക്രൂരത ഏവരെയും നടുക്കി. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പത്തു ദിവസം മുന്‍പാണ്…
Read More » - 8 May
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ലാലു പ്രസാദ് യാദവ് പരോളിന് അപേക്ഷ നല്കി
പാറ്റ്ന: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അപേക്ഷ നൽകി. ഈ മാസം 12ന് പാറ്റ്നയിലാണ് മകന്…
Read More » - 8 May
കൊടുങ്കാറ്റ് : അതീവജാഗ്രതാ നിര്‍ദേശം : ജനങ്ങള്‍ ഭീതിയില്‍
ന്യൂഡല്‍ഹി : രാജ്യത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ക്ക് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍…
Read More » - 8 May
കലാം എന്റെ മാതൃകാ പുരുഷന് : മധുമിതയ്ക്ക് ഗൂഗിള്‍ നല്‍കിയത് 10 മില്യണ്‍ രൂപയുടെ ജോലി
പാറ്റ്ന: ഡോ. എപിജെ അബ്ദുള്‍ കലാമാണ് എന്റെ മാതൃകാ പുരുഷന്. പാറ്റ്നയില്‍ നിന്നുള്ള മിടുമിടുക്കി എന്‍ജിനിയറുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു അവ. ഫലമോ ഗൂഗിളിലെ സ്വപ്ന ജോലി.…
Read More » - 8 May
പണത്തിനു വേണ്ടി യുവാക്കളുമായി വഴിവിട്ട ബന്ധം : കോളേജ് അധ്യാപികയുടെ മകള്‍ പ്രിയയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ജയ്പൂര്‍ : ഇത് പ്രിയ സേത്ത്, ആഢംബര ജീവിതം മാത്രം കൊതിച്ച യുവതി. കോളേജ് പ്രൊഫസറുടെ മകള്‍. ആഢംബര ജീവിതത്തിനായി എന്തും ചെയ്യാന്‍ മടിയ്ക്കില്ലെന്ന് പ്രിയയുടെ ക്രൂരതയില്‍…
Read More » - 8 May
ഓടുന്ന കാറിനുള്ളില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടക്കുമ്പോള്‍ മൂന്ന് വയസുകാരനെ പുറത്തേയ്ക്കെറിഞ്ഞു
മുസാഫര്‍പുര്‍: ഓടുന്ന കാറില്‍നിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയ പാതയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു…
Read More » - 8 May
കര്‍ണാടക തെരഞ്ഞെടുപ്പ്: ആ സര്‍വേ വ്യാജമെന്ന് ബി.ബി.സി
ബെംഗളൂരു•കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് ബി.ബി.സിയുടെ പേരില്‍ പ്രവചിക്കുന്ന സര്‍വേ വ്യാജമാണെന്ന് ബി.ബി.സി. ജനതാ കീ ബാത് സര്‍വേ കര്‍ണാടകയില്‍ ബിജെപിക്കു മികച്ച വിജയം…
Read More » - 8 May
സങ്കീര്‍ണമായ സാങ്കേതിക വിദ്യയിലെ അറിവാണ് തന്നെ കുടുക്കിയതെന്ന് നമ്പി നാരായണന്
ന്യൂഡല്‍ഹി: സങ്കീര്‍ണമായ സാങ്കേതിക വിദ്യയില്‍ തനിക്ക് അറിവുണ്ടായിരുന്നു അങ്ങനെയിരിക്കെ അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ടാണ് തന്നെ കുടുക്കിയതെന്ന് നമ്പി നാരായണന്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍…
Read More » - 8 May
റോഡുകള്‍ മരണക്കെണിയാകുന്നതിനു പിന്നില്‍
ആധുനിക വത്കരണം മനുഷ്യ ജീവിതത്തിന് വേഗത കൈവരിക്കാനായി നല്കിയ അനുഗ്രഹങ്ങളിലൊന്നാണ് ഗതാഗതം. ചക്രത്തിന്റെ കണ്ടു പിടുത്തം മുതല്‍ ഇങ്ങോട്ട് അതിവേഗ സൂപ്പര്‍ മോഡല്‍ കാറുകളില്‍ വരെ മനുഷ്യജീവിതം…
Read More » - 8 May
ആര്.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം വിട്ടുകൊടുത്തു
കോഴിക്കോട്: മാഹിയിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ആര്.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തു. ഷമോജിന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് വിട്ടു കിട്ടാന്‍ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി…
Read More » - 8 May
രൂപയ്ക്ക് മുന്നില്‍ ദിര്‍ഹത്തിന് ഉയര്‍ച്ച : ഇന്ത്യന്‍ പ്രവാസികള്‍ ആഹ്ലാദത്തില്‍
ദുബായ്: വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന രൂപയ്ക്ക് ദിര്‍ഹത്തിനു മുന്നില്‍ ചെറിയ താഴ്ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താഴ്ച്ചയാണ് ദിര്‍ഹവുമായി രൂപയ്ക്ക് സംഭവിച്ചത്. ദിര്‍ഹത്തിന് 18.27…
Read More » - 8 May
പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ വകുപ്പുകള്‍ക്ക് മാര്‍ക്കിടാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ ഓരോ വകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ വകുപ്പും തങ്ങളുടെ കീഴില്‍ എത്ര പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയെന്നും അതിലൂടെ എത്ര…
Read More » - 8 May
വിദ്യാത്ഥിനിയെ അപകടത്തിൽ നിന്ന് രക്ഷിച്ച് ട്രാഫിക് പൊലീസ്; വീഡിയോ വൈറൽ
തിരുപ്പതി: മരണത്തിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് ട്രാഫിക് പോലീസ്. തിരക്കേറിയ തിരുപ്പതി ലീലാ മഹള് സര്‍ക്കിളിലാണ് സംഭവം. സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വലത് വശത്തുനിന്നെത്തിയ ബസ്…
Read More » - 8 May
സഹായ ഹസ്തവുമായി സ്വദേശി : യുഎഇയില്‍ ഇന്ത്യക്കാരന് വധശിക്ഷയില്‍ നിന്നും മോചനം
ദമാം : സഹാനുഭൂതിയുടെ മഹത്വം ലോകത്തിനു മുന്പില് തുറന്നു കാട്ടിയ നിമിഷങ്ങളാണ് ആ കോടതി മുറിയില്‍ നടന്നത്. സ്വന്തം സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ വിധി പ്രതീക്ഷിച്ചിരുന്ന…
Read More » - 8 May
പീഡനത്തിന് കാരണം വസ്ത്രങ്ങളല്ല ; സ്വന്തം നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ വേഷധാരണമാണ് ബലാത്സംഗങ്ങളുടെ കാരണമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വേഷമാണ് പ്രശ്നമെങ്കില്‍ എങ്ങിനെയാണ്…
Read More » - 8 May
ഓടുന്ന കാറില്‍ ദമ്പതികളുടെ വഴക്ക്, പിന്നീട് നടന്നത് വന്‍ ദുരന്തം
ഓടുന്ന കാറില്‍ ഇരുന്ന് ദമ്പതികളുടെ വഴക്ക അവസാനിച്ചത് വന്‍ ദുരന്തത്തില്‍. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിന് ഭ്ര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഒരു ഓട്ടോയില്‍…
Read More » - 8 May
അവശേഷിക്കുന്ന കോട്ട തകരാതിരിക്കാനുള്ള വിഫല ശ്രമം, സോണിയ ഗാന്ധിയുടെ റാലിയെ പരിഹസിച്ച് ബിജെപി
കർണാടക: അവശേഷിക്കുന്ന കോട്ട തകരാതിരി ക്കാനുള്ള അവസാന ശ്രമത്തിലാണ് കോൺഗ്രസ്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സോണിയാ ഗാന്ധി ഇന്ന് പ്രചാരണ പരിപാടിയിൽ പങ്കുചേരും. ബീജാ പ്പൂരിൽ നടക്കുന്ന…
Read More » - 8 May
2013ല്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് 2018ലും സിദ്ധരാമയ്യ
ബംഗളൂരു: 2013ലെ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് 2018ലും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തവണത്തെ തെരഞ്ഞെടുപ്പോടു കൂടി താന്‍ മത്സരരംഗത്തേക്കില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഇനി മത്സരിക്കാനില്ലെന്ന്…
Read More » - 8 May
കർണാടക തിരഞ്ഞെടുപ്പ് : ഒൻപതിനു തിരികെയെത്താൻ മഅദനിക്ക് നിർദ്ദേശം
കൊല്ലം : കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഒൻപതിനു ബെംഗളൂരുവിലേക്കു തിരികെയെത്തണമെന്ന് നിർദ്ദേശം . ബെംഗളൂരു പൊലീസിന്റെ ആവശ്യത്തെ തുടർന്നാണു നേരത്തെ…
Read More » - 8 May
ട്രാക്കില്‍ സിമന്റ് കട്ട; ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചതിന് പിന്നില്‍ ഐ.എസ്.ഐയോ?
ലക്നൗ: ഫത്തേപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ സിമന്റ് കട്ട വെച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചതിന് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയോ മാവോയിസ്റ്റുകളോ ആയിരിക്കാമെന്ന് റെയില്‍വേയുടെ സംശയം. also…
Read More » - 8 May
ഇംപീച്ച്മെന്റ് ; കോൺഗ്രസ് നൽകിയ ഹർജിയിൽ കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡൽഹി : കോൺഗ്രസ് നൽകിയ ഇംപീച്ച്മെന്റ് ഹർജിയിൽ തീരുമാനം അറിയിച്ചു സുപ്രീംകോടതി. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് അഭിഭാഷകനായ കപിൽ സിബൽ അറിയിച്ചു ഉത്തവില്ലെങ്കിൽ മുമ്പോട്ടുപോകാൻ താൽപര്യമില്ലെന്നും…
Read More » - 8 May
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണ സംഘത്തിനെതിരെ കുടുംബം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണസംഘത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം. ആലുവ മുൻ എസ് പിയെ ഐജി ശ്രീജിത്ത് സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. എസ് പിയും ഐജി ശ്രീജിത്തും…
Read More »