India

ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി

മുംബൈ: നെഞ്ച് വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ.എന്‍.എക്‌സ് മീഡിയ മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ബൈക്കുള ജയിലില്‍ കഴിയുന്ന ഇന്ദ്രാണിയെ വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത അളവില്‍ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഇവരെ ഏപ്രിലില്‍ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button