മരിച്ച വ്യക്തികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്. യു.പിയിലാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ഒരു ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു. 2017 നവംബര്‍ 26ന് മരിച്ച മാസാനി സ്വദേശിയായ വിരേന്ദ്ര മോഹല്ലക്ക് ഈ വര്‍ഷം ഏപ്രില്‍ 19നാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ജെയ്‌സഗാപുര സ്വദേശിയായ ചേത്രം ജാഡോ പേരിലാണ് 2018 മാര്‍ച്ച് 22ന് ലേണിങ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. എന്നാല്‍ 2017ലെ വാഹനാപകടത്തില്‍ ഇയാള്‍ മരിച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
Post Your Comments