ലക്നൗ: കൊടുങ്കാറ്റ് വിതച്ച ദുരന്തത്തിനിരയാവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നഷ്ടം കണക്കാക്കാനും ഉത്തരവുണ്ട്. മെയ് 29നാണ് ഉത്തർപ്രദേശിൽ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 15ഒാളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൊറാദാബാദ്, മുസഫര്‍നഗര്‍, മീററ്റ്, അംറോഹ, സമ്പല്‍ ജില്ലകളിലാണ് കൂടുതൽ ദുരിതം ഉണ്ടായത്.
Read Also: അഞ്ഞൂറ് പേർ പങ്കെടുക്കുന്ന പാർട്ടിയോഗത്തിൽ അഭിപ്രായം പറയാനാകില്ലെന്ന് ഹൈബി ഈഡൻ
Post Your Comments