India
- Jun- 2018 -11 June
മുൻ പ്രധാനമന്ത്രി വാജ്പേയ് ആശുപത്രിയില്‍
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് ആശുപത്രിയില്‍. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങൾ ആശങ്കയിലായിരുന്നു. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പതിവു…
Read More » - 11 June
കെജ്രിവാളിനെ കാണാനില്ല : ആം ആദ്മി എം എൽ എ പരാതിയുമായി ഹൈക്കോടതിയിൽ
ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് ഹൈക്കോടതിയിൽ പരാതിയുമായി വിമത എഎപി, എം.എല്‍.എ കപില്‍ മിശ്ര. 2017ല്‍ 27 തവണ സഭ ചേര്‍ന്നു.…
Read More » - 11 June
വരാപ്പുഴ കസ്റ്റഡി മരണം ; ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ചോദ്യംചെയ്ത് കോടതി
കൊച്ചി : ആലുവയിൽ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസിൽ ആര്.ടി.എഫ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. ഇവര്‍ ഏല്‍പ്പിച്ച പരിക്ക് മരണകാരണമായാല്‍ മാത്രമേ…
Read More » - 11 June
പാകിസ്ഥാനിലെ ചിത്രം ഇട്ട സംഭവം :ദിഗ് വിജയ് സിംഗ് മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: ഭോപ്പാലിലെ മെട്രോ പാലത്തിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടും ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ടും പാകിസ്ഥാനിലെ പാലത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ഒടുവില്‍ മാപ്പ് പറഞ്ഞു.…
Read More » - 11 June
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഇന്ത്യ പങ്ക് ചേരില്ല: പ്രധാനമന്ത്രി
ചിങ്ദാവോ: ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഇന്ത്യ ചേരില്ലെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയിലാണ്…
Read More » - 11 June
വിനോദസഞ്ചാരികൾ കടലിൽ മുങ്ങി മരിച്ചു
പനാജി: പോലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ള 3 വിനോദസഞ്ചാരികൾ കടലിൽ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ഇന്ന് രാവിലെ പനാജി കലാൻഗുട്ട് ബീച്ചിൽ മുങ്ങി മരിച്ചത്. 14പേർ അടങ്ങിയ…
Read More » - 11 June
ഭാര്യയുടെ ദുരൂഹ മരണം: സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വിട്ടയക്കാൻ തുടങ്ങിയ യുവാവിനെ കുടുക്കി മക്കളുടെ മൊഴി
ന്യൂഡൽഹി: ഭാര്യയുടെ മരണത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിടാനൊരുങ്ങിയ യുവാവിനെ കുരുക്കിയത് മക്കളുടെ മൊഴി. ഡൽഹി സ്വദേശിയായ പ്രവീണ്‍ റാണയുടെ ഭാര്യയുടെ മരണത്തെ തുടർന്നാണ് കേസ്…
Read More » - 11 June
യുവാക്കളെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഘം പിടിയിൽ
ഗുവാഹത്തി: യുവാക്കളെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഘം പിടിയിൽ. കുട്ടികളെ തട്ടിയെടുക്കുന്നവരാണെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 16 പേരെ പോലീസ് അറസ്റ്റുചെയ്തു.…
Read More » - 11 June
ജെ എൻ യു നേതാവിന്റെ വ്യാജ പ്രചാരണം: നിയമനടപടിയുമായി നിതിൻ ഗഡ്കരി : താൻ പരിഹസിച്ചതെന്ന് ഷെഹ്ല റഷീദ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആർഎസ്എസും നിതിൻ ഗഡ്കരിയും പദ്ധതിയിട്ടുവെന്ന് വ്യാജ പ്രചാരണം നടത്തിയ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷെഹ്ല റഷീദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്…
Read More » - 11 June
പി.എം.ബി തട്ടിപ്പ് ; നീരവ് മോദി അഭയം തേടി ബ്രിട്ടനിൽ
ന്യൂഡല്‍ഹി: പി.എം.ബി തട്ടിപ്പ് കേസിലെ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പുകേസില്‍…
Read More » - 11 June
ബസ് പാഞ്ഞുകയറി 6 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബസ് പാഞ്ഞുകയറി 6 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അദ്ധ്യാപകനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആഗ്ര ലക്നൗ എക്സ്പ്രസ് വേയിലാണ് അപകടം…
Read More » - 11 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകിയ ശേഷം പീഡിപ്പിച്ചു
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. ചെന്നൈയിലെ തിരുവള്ളൂറിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഒരു കൂട്ടം കൗമാരക്കാർ ചേർന്ന് നിർബന്ധിച്ച്…
Read More » - 11 June
പ്രധാനമന്ത്രിയെ കൊല്ലാൻ പദ്ധതി; സഹതാപത്തിനുള്ള തന്ത്രം മാത്രമെന്ന് ശരത് പവാര്‍
ന്യൂഡൽഹി: പ്രധാനമന്ത്രിയെ കൊല്ലാൻ പദ്ധതിയുണ്ടെന്ന വെളിപ്പെടുത്തൽ ആളുകളുടെ സഹതാപം നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ഭീഷണിക്കത്ത് ലഭിച്ചതായാണ് സർക്കാർ പുറംലോകത്തെ അറിയിച്ചത് എന്നാൽ കത്തിൽ…
Read More » - 11 June
മകളുടെ പിതൃത്വത്തെ ചൊല്ലി തര്‍ക്കം, ഭാര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
മകളുടെ പിതൃത്വത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയോട് തര്‍ക്കിക്കുകയും ഒടുവില്‍ ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തു. രണ്ടാമത്തെ വിവാഹ ബന്ധത്തിലുള്ള ഭര്‍ത്താവാണ് ഭാര്യയെ കൊല ചെയ്തത്. അടുക്കളയില്‍ വെച്ചുണ്ടായ…
Read More » - 11 June
12-ാം ക്ലാസ് പരീക്ഷയില്‍ 50 ല്‍ 68 മാര്‍ക്ക് ലഭിച്ച് വിദ്യാര്‍ത്ഥി; ഫലത്തില്‍ വന്‍ ക്രമക്കേട്
12-ാം ക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയ്ക്ക് ലഭിച്ചത് 50 ല്‍ 68 മാര്‍ക്ക്. ഇംഗ്ലീഷിനാണ് വിദ്യാര്‍ത്ഥിയ്ക്ക് പരമാവധി മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത്. പലവിദ്യാര്‍ഥികള്‍ക്കും പരമാവധി മാര്‍ക്കിലും കൂടുതല്‍…
Read More » - 11 June
നുഴഞ്ഞു കയറാന്‍ ശ്രമം, ആറ് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യന്‍ സേന
ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് ഭീകരരെ ഇന്ത്യന്‍ സുരക്ഷ സേന വധിച്ചു. ജമ്മു കശ്മൂരിലെ കുപ്വാരാ ജില്ലയിലെ കെരണ്‍ സെക്ടറിലാണ് സംഭവം. കുറച്ചു നാളുകള്‍ക്കിടയില്‍…
Read More » - 11 June
ഡോ. കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റു
ലക്നൗ: ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ ആശുപത്രിയിലെ മുന്‍ ശിശുരോഗ വിഭാഗം മേധാവി ഡോ. കഫീല്‍ ഖാന്റെ സഹോദരന് കാഷിഫ് ജമീലിന് വെടിയേറ്റു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് വെടിയുണ്ടകളാണ്…
Read More » - 10 June
മുതിര്‍ന്ന ഉദ്യോഗസ്ഥന് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി ഐഎഎസുകാരി രംഗത്ത്
ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥന് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന ആരോപണവുമായി ഐഎഎസുകാരി. ഔദ്യോഗിക രേഖകളില്‍ അശ്ലീല കമന്റുകള്‍ എഴുതി മുതിര്‍ന്ന ഉദ്യോഗസ്ഥന് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയാണ് ഹരിയാനയിലെ ഒരു…
Read More » - 10 June
ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് : ആത്മവിശ്വാസവുമായി അമിത് ഷാ
അമ്പികാപുര്: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വലിയ പ്രതീക്ഷ. ബിജെപി 65 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി…
Read More » - 10 June
ഐ.എ.എസുകാര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: ഭരണതലത്തിലെ ഐ.എ.എസ് അപ്രമാദിത്വത്തിന് അവസാനമാകുന്നു. നിലവില്‍ ഐ.എസ്.എസുകാര്‍ വഹിക്കുന്ന ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് പുറത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 10 ജോയിന്റ് സെക്രട്ടറി പോസ്റ്റുകളിലേക്കാണ്…
Read More » - 10 June
പാകിസ്ഥാനിലെ പൊളിഞ്ഞ പാലം മധ്യപ്രദേശിലേതായി, ദിഗ്വിജയ് സിംഗിന് പറ്റിയ പറ്റ്
ഭോപ്പാല്‍: ട്വിറ്ററില്‍ അബദ്ധം പറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്. മധ്യപ്രദേശിലെ റെയില്‍വേ പാലമെന്ന പേരില്‍ ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തത് പാകിസ്ഥാനിലെ പാലത്തിന്റെ ചിത്രം. സുഭാഷ്…
Read More » - 10 June
പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മകള്‍
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം കനത്തതോടെ പ്രണബ് മുഖര്‍ജിയുടെ മകള്‍ പ്രതികരണവുമായി രംഗത്ത് വന്നു. 2019ല്‍ ബി.ജെ.പിക്ക് അധികാരം…
Read More » - 10 June
നീതി അയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്
ന്യൂഡല്‍ഹി: വാര്‍ത്ത വിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കിയതിന് പിന്നാലെ നീതി അയോഗില്‍ നിന്നും സ്മൃതി ഇറാനിയെ പുറത്താക്കി. നീതി അയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നുമാണ് സ്മൃതി…
Read More » - 10 June
ജനങ്ങളാണ് അധികാരത്തിലിരിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തന്നത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ
ചത്തീസ്ഗഡ്: മോദി കഴിഞ്ഞ നാലു വര്‍ഷമായി എന്തു ചെയ്യുകയായിരുന്നെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ ഉത്തരം പറയേണ്ട ആവശ്യമില്ലെന്ന്…
Read More » - 10 June
പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ശിവസേന
ന്യൂഡല്‍ഹി: 2019 ല്‍ പ്രണബ് മുഖര്‍ജി ആര്.എസ്.എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ശിവസേനയുടെ പരിഹാസം. ആര്.എസ്.എസിനും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്ജിക്കുമെതിരെയാണ് ആരോപണവുമായി ശിവസേന രംഗത്തുവന്നിരിക്കുന്നത്. ആര്.എസ്.എസ് പരിപാടിയില്‍…
Read More »