India
- Jun- 2018 -10 June
പ്ലസ്ടുവില്‍ തോറ്റു: എന്നാല്‍ 25-ാം വയസില്‍ മള്‍ട്ടി മില്യണയര്‍ ആയ യുവാവിന്റെ ജീവിതകഥ ഇങ്ങനെ
എഞ്ചിനിയിറാക്കണമെന്ന് അച്ഛൻ സ്വപ്നം കാണുമ്പോൾ മകൻ പ്ലസ് ടുവിൽ തോറ്റാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലായിരുന്നു ഋഷഭ് ലവാനിയയുടെ ജീവിതവും. പ്ലസ് ടു തോറ്റതോടെ ഇനി എന്ത് ചെയ്യാനാകുമെന്ന്…
Read More » - 10 June
ഇടിമിന്നലേറ്റ് നിരവധി പേർക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി : വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് നിരവധി പേർക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ലോഹാര്‍ദഗ, പകുര്‍, ഛത്ര ജില്ലകളിലുണ്ടായ ഇടിമിന്നലിൽ ഏഴ് പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക്…
Read More » - 10 June
ആര്‍എസ്എസ് മോദിയെ വധിക്കാൻ പദ്ധതിയിടുന്നുവെന്ന് ജെഎൻയു നേതാവ്; ഗഡ്കരിയുടെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ആര്‍എസ്എസിനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കുമെതിരേ ഗുരുതര ആരോപണവുമായി ജെഎന്‍യു മുന്‍ വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്. ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള…
Read More » - 10 June
പതിനൊന്നാം വയസില്‍ പിതാവിനെ കൊലപ്പെടുത്തി തുടക്കം : തലസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അധോലോക നായകന്റെ കഥ ഇങ്ങനെ
ന്യൂഡല്‍ഹി: തലസ്ഥാനത്ത് കൊല്ലപ്പെട്ട രാജേഷിന്റെ ഭൂതകാലം ആരെയും പേടിപ്പെടുത്തുന്നത്. പതിനൊന്നാം വയസില്‍ പിതാവിനെ കൊലപ്പെടുത്തി തുടങ്ങി അധോലോക നായക പരിവേഷത്തില്‍ വിലസി. ഒടുവില്‍ പോലീസിന്റെ വെടിയുണ്ടയില്‍ ഒടുങ്ങി.…
Read More » - 10 June
14കാരനെ 45കാരി ബലാത്സംഗം ചെയ്തു; പിന്നീട് സംഭവിച്ചത്
ആന്ധ്രാപ്രദേശ്: 14കാരനെ 45കാരി ബലാത്സംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിധവയായ യുവതി കഴിഞ്ഞ ഏഴ് വർഷമായി വിജയവാഡയിൽ വാമ്പയ് കോളനിയിൽ ഒറ്റയ്ക്കായിരുന്നു താമസം. അയൽവാസിയായ കുട്ടിയെയാണ് ഇവർ…
Read More » - 10 June
ഐ ഫോണ്‍ എക്സ്: അവിശ്വസനീയമായ വിലക്കുറവുമായി ആമസോണ്‍
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഓണ്‍ലൈന്‍ വില്പന വെബ്സൈറ്റായ ആമസോണ്‍ വന്‍ വിലക്കുറവില്‍ ഐഫോണ്‍ വില്‍ക്കുന്നു. ഐഫോണിന്റെ എസ്ഇ വരെയുള്ള മോഡലുകളാണ് വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നത്.…
Read More » - 10 June
ഭാര്യയുടെയും മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹിയിലെ കാരാവൽ നഗറിലാണ് സംഭവം. യാശ്പാൽ(40) ആണ് മരിച്ചത്.…
Read More » - 10 June
മുംബൈയിലെ തിരക്കേറിയ ഹൈവേയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍, പിന്നീട് സംഭവിച്ചത്
മുംബൈ: സാധാരണ പൊതുവിടങ്ങളില്‍ സെക്സില്‍ ഏര്‍പ്പെടുന്നത് പുറംരാജ്യങ്ങളിലാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലാണ് ഇത്തരം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ തിരക്കേറിയ ഹൈവേയുടെ സൈഡിലാണ് കമിതാക്കള്‍…
Read More » - 10 June
ഓയിൽ ടാങ്കർ ട്രാൻസ്ഫോർമറിൽ ഇടിച്ച് വൻ അഗ്നിബാധ
ആന്ധ്രാപ്രദേശ്: രാമഭദ്രപുരത്ത് ഓയിൽ ടാങ്കർ ട്രാൻസ്ഫോർമറിൽ ഇടിച്ച് വൻ അഗ്നിബാധ. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഓയിലുമായി…
Read More » - 10 June
വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം
ഹൈദരാബാദ്: കാറപകടത്തിൽ 22കാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപെട്ടു. ഹൈദരാബാദിലെ റൈഡുർഗാമിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. രാഹുൽ റെഡ്ഢിയെന്ന യുവാവാണ് മരിച്ചത്. ഇയാൾ സംഭവസ്ഥലത്തു തന്നെ…
Read More » - 10 June
ഷാങ്ഹായ് ഉച്ചകോടി; ബന്ധങ്ങൾ ശക്തിപ്പെടണമെന്ന് മോദി
ക്വിങ്ദാവോ (ചൈന): അംഗ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്താനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ അപലപിച്ച പ്രധാനമന്ത്രി ഭീകരതക്കെതിരെ അംഗരാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.…
Read More » - 10 June
രൂക്ഷ പ്രതിസന്ധി: നിരവധി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാര്‍ : യെദ്യൂരപ്പ
ബെംഗളുരു: കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറായിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ. കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ മന്ത്രിസഭാ രൂപീകരണത്തെ തുടര്‍ന്ന് പ്രതിസന്ധി…
Read More » - 10 June
വിവാദ പരാമർശത്തിനൊടുവിൽ മാപ്പുപറഞ്ഞ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി
ലഖ്നൗ: വിവാദ പരാമർശം നടത്തിയ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ മാപ്പു പറഞ്ഞു. സീത ടെസ്റ്റ്യൂബ് ശിശുവാണെന്നായിരുന്നു ദിനേശ് ശർമ പറഞ്ഞത്. സംഭവം വിവാദമായതോടെ ഞാനും ഹിന്ദുമതത്തെയും…
Read More » - 10 June
രാജ്യവ്യാപകമായി ഇന്ന് ബന്ദ്
ന്യൂഡല്‍ഹി: ഇന്ന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രമുഖ സംഘടന. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക്…
Read More » - 10 June
കശ്മീരിൽ നുഴഞ്ഞുകയറ്റം; മൂന്ന് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: കശ്മീരിൽ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 94 കിലോ മീറ്റര്‍ അകലെ കെറാന്‍ സെക്ടറിലുടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം…
Read More » - 10 June
പ്രശസ്ത നടന് സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍
ന്യൂഡൽഹി : ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ അധോലോക ഭീകരർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയ അധോലോക സംഘാംഗം സമ്പത്ത് നെഹ്രയാണ്…
Read More » - 10 June
റമദാന് മാസത്തില്‍ നാലു വയസുകാരിയെ ബലി നല്കി; അച്ഛൻ പിടിയിൽ
ജോധ്പൂര്‍: നാലു വയസ്സുകാരിയെ ക്രൂരമായി ബലി നല്കിയ പിതാവ് പിടിയിൽ. റമദാന് മാസത്തില്‍ അള്ളാഹുവിനെ പ്രതീപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇയാൾ സ്വന്തം മകളെ ബലി നൽകിയത്. നവാബ് അലി…
Read More » - 10 June
ട്രെയിനിന്റെ 3 കോച്ചുകൾ പാളത്തിൽ നിന്ന് തെന്നിമാറി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: മുംബൈ ഹൗറ മെയിലിന്റെ മൂന്ന് ബോഗികള്‍ മഹാരാഷ്ട്ര ഇഗത്പൂരില്‍ പാളംതെറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച പുലര്‍ച്ചെ 2.5 ഓടുകൂടിയാണ് സംഭവം. also read: ടേക്ക് ഓഫിനിടെ…
Read More » - 10 June
നാലര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ശ്രമിച്ചത് അഞ്ച് തവണ : വിശദാംശങ്ങൾ പുറത്ത്
ന്യൂഡൽഹി : കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അഞ്ചു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ, രാജീവ്…
Read More » - 10 June
ആർഎസ്എസും ഗഡ്കരിയും മോദിയെ വധിക്കാൻ ശ്രമിച്ചിട്ട് പഴി കമ്യൂണിസ്റ്റിന്റെ തലയിൽ വെക്കാൻ ശ്രമിക്കുന്നു : ഷെഹ്ല റഷീദ്
ആര്‍എസ്എസും നിതിൻ ഗഡ്കരിയും പ്രധാനമന്ത്രി മോദിയെ കൊല്ലാൻ നോക്കുന്നുവെന്നും മുസ്ലീം പ്രീണനമാണ് ലക്ഷ്യമെന്നും ജെ.എൻ.യു. വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ്. രാജീവ് ഗാന്ധിയെ…
Read More » - 10 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റ് ഭീകരര്‍ക്ക് കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട സിപി ഐ മാവോയിസ്റ്റ് ഭീകരര്‍ക്ക് കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം. ഭീമാ-കോരേഗാവില്‍ മാവോയിസ്റ്റുകള്‍ ദളിത്-മറാഠാ കലാപമുണ്ടാക്കിയത് കോണ്‍ഗ്രസ്സിന് വേണ്ടിയെന്ന് കണ്ടെത്തൽ.…
Read More » - 9 June
പൊലീസ് ടെസ്റ്റിനെത്തിയവരുടെ നെഞ്ചില്‍ ജാതിയെഴുതി വേര്‍തിരിച്ച നടപടി വിവാദത്തിൽ
ഭോപ്പാല്‍: പൊലീസ് ഉദ്യോഗാര്‍ഥികളുടെ ഫിസിക്കല്‍ ടെസ്റ്റിനെത്തിയവരെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിച്ച അധികൃതർ വിവാദത്തിൽ. ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ്ടി എന്നിങ്ങനെ എഴുതിയായിരുന്നു പോലീസിന്റെ വേർതിരിവ്. എതിർപ്പ്…
Read More » - 9 June
ഡല്‍ഹിയെ വരിഞ്ഞ് മുറുക്കി പൊടിക്കാറ്റ്, ഒപ്പം പേമാരിയും
ന്യൂഡല്‍ഹി: പേമാരിയിലും കനത്ത പൊടിക്കാറ്റിലും ഡല്‍ഹി നിശ്ചലമായി. വളരെ പെട്ടെന്നായിരുന്നു കാലാവസ്ഥ തകിടം മറിഞ്ഞത്. വൈകുന്നേരം അഞ്ച് മണിയോടെ ആകാശത്ത് മേഘങ്ങള്‍ നിറയുകയും തൊട്ടുപിന്നാലെ കനത്ത മഴ…
Read More » - 9 June
ഉപയോഗം കഴിഞ്ഞ വെള്ളം കുപ്പിക്ക് അഞ്ച് രൂപ വച്ച് നല്കാന് പേടിഎം
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്ന യജ്ഞത്തില്‍ സജീവമാകാന്‍ ഇന്ത്യന്‍ റെയില്‍വേ. കുടിവെള്ളം വാങ്ങുന്ന കുപ്പികള്‍ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രഷറുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അഞ്ചു രൂപ വെച്ച് ലഭിക്കും. ഒരു ബോട്ടിലിന്…
Read More » - 9 June
മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഇദ്ദേഹവും മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളും പോള്‍…
Read More »