കോയമ്പത്തൂർ: ഒരു സി.എഫ്.എല്‍ ബള്‍ബ് മോഷ്ടിക്കാന്‍ ഒരു യുവാവ് വ്യായാമം ചെയ്ത് കഷ്ടപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നീണ്ട നേരത്തെ വ്യായാമത്തിന് ശേഷം തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് യുവാവ് ഒരു സി.എഫ്.എല്‍ ഊരിയെടുക്കുന്നത്. എന്നാൽ സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ കേവലം ഒരു സി.എഫ്.എല്‍.ബള്‍ബ് മോഷ്ടിക്കാന്‍ ഇത്രയും എനര്‍ജി പാഴാക്കിയ യുവാവ് എല്ലാവർക്കും ചിരിക്കാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.
വീഡിയോ കാണാം;
കടപ്പാട്; പുതിയ തലമുറൈ
Post Your Comments