കൊല്‍ക്കത്ത: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also Read : സോമനാഥ് ചാറ്റര്‍ജി ഐസിയുവില്‍
കൊല്‍ക്കത്ത ബെല്ലേ വ്യൂ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാറ്റര്‍ജിയുടേത് മീഡിയം സൈസിലുള്ള ഹെമറോജിക് സ്ട്രോക് ആണെന്നും അദ്ദേഹത്തിന്റെ അപകടനില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments