Latest NewsIndia

പ്രളയ ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി നിര്‍മ്മലാ സീതാ രാമന്‍

ഉരുള്‍പ്പൊട്ടലില്‍ നശിച്ച റോഡുകള്‍,കെട്ടിടങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവ

കുടക്: കുടകിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കുശാല്‍ നഗറിലെത്തി. ഇവിടെ നിന്നും മന്ത്രി സന്ദര്‍ശനത്തിനായി മടിക്കേരിയിലേക്ക് പോകും. ഇതിനായി വ്യാഴാഴ്ച രാത്രിയിലാണ് മൈസൂരു വിമാനത്താവളത്തില്‍ നിര്‍മലാ സീതാരാമന്‍ എത്തിയത്. തുടര്‍ന്ന് സന്ദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും.

ഉരുള്‍പ്പൊട്ടലില്‍ നശിച്ച റോഡുകള്‍,കെട്ടിടങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവ പുന:സ്ഥാപിക്കാന്‍ കുടകില്‍ സൈന്യത്തിന്റെയും വായുസേനയുടേയും സഹായമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ:മഹാദുരന്തത്തെ അതിജീവിക്കാന്‍ 71 കോടിയുടെ സഹായവുമായി റിലയന്‍സ് :പുനരധിവാസത്തിനായി പദ്ധതിയും ലക്ഷ്യമെന്ന് നിത അംബാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button