India
- Sep- 2018 -11 September
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ റിപോർട്ടുകൾ തള്ളി യുഐഡിഐഎ
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി യുഐഡിഐഎ രംഗത്ത്. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്തെന്ന റിപ്പോര്‍ട്ട് തീർത്തും നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന്…
Read More » - 11 September
വെറും 2500 രൂപയുടെ സോഫ്ട്വെയർ പാച്ച് കൊണ്ട് ആധാറിനെ ചോര്‍ത്താമെന്ന് റിപോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യന്‍ ജനതയുടെ സുപ്രധാനമായ വിവരങ്ങള്‍ അടങ്ങുന്ന ആധാറിന്റെ ഡാറ്റാബേസിലേയ്ക്ക് ആര്‍ക്കും നുഴഞ്ഞുകയറാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് വിരുദ്ധമായിട്ടുളള അന്വോഷണ റിപ്പോട്ടുകളാണ് ഇപ്പോള്‍ വെളിവായിക്കൊണ്ടിരിക്കുന്നത്. ഹഫിങ്ടണ്‍…
Read More » - 11 September
തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി
ന്യൂ ഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി. പഴയ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ മുദ്രാവാക്യവുമായാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുക. “അജയ്യ ഭാരതം,…
Read More » - 11 September
ബസ് മറിഞ്ഞ് അപകടം : മരണസംഖ്യ ഉയരുന്നു
ഹൈദരാബാദ്: ബസ് മറിഞ്ഞ് അപകടം. മരണസംഖ്യ ഉയരുന്നു. തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 45 ലധികം പേരാണ് മരിച്ചത്. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന…
Read More » - 11 September
കുളത്തില്‍ മുങ്ങി കുട്ടികള്‍ക്ക് ദാരുണമരണം
പാറ്റ്ന: കുളത്തില്‍ മുങ്ങി കുട്ടികള്‍ക്ക് ദാരുണമരണം. ബിഹാറിലെ മുന്‍ജര്‍ ജില്ലയില്‍ ബഡോര ഗ്രാമത്തിൽ നാല് പെണ്‍കുട്ടികളാണ് മരിച്ചത്. കുളിക്കാന്‍ എത്തിയ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ആദ്യം സംഭവമറിഞ്ഞ നാട്ടുകാർ…
Read More » - 11 September
മ്യൂസിയത്തിൽ നിന്ന് മോഷണം പോയ സ്വർണ്ണ ചോറ്റുപാത്രവും, ചായക്കപ്പും കണ്ടെത്തി
ഹൈദരാബാദ്: ഹൈദരാബാദിലെ നൈസാം മ്യൂസിയത്തില്‍നിന്ന് കളവ് പോയ സ്വർണ്ണ ചോറ്റുപാത്രവും, ചായക്കപ്പും കണ്ടെത്തി. കോടികള്‍ വിലവരുന്ന വസ്തുക്കള്ളായിരുന്നു മോഷണം പോയത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ഉള്ളിലാണ് അന്വേസഹനസംഘം…
Read More » - 11 September
രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടവര്‍ തന്നെ കോടതി കയറുമ്പോള്‍
രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന രാഹുല്‍ഗാന്ധി കോടതി കയറുന്ന രംഗം തീര്‍ത്തും അപഹസനീയം തന്നെ. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടവരുടെ മാതൃക ഇതാണോ? നാഷനല്‍ ഹെറാള്‍ഡ് കേസുമായി…
Read More » - 11 September
യുപിഎസ്സിയുടെ സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
ഡൽഹി : യുപിഎസ്സിയുടെ സൈറ്റ് തുറക്കുന്നവർ കാണുന്നത് കാർട്ടൂൺ കഥാപാത്രമായ ഡോറമോണിനെ. ചിത്രത്തിനൊപ്പം കാർട്ടൂണിന്റെ ടൈറ്റിൽ ഗാനവും കേൾക്കാം. തിങ്കളാഴ്ച രാത്രിയോടെയാണ് യുപിഎസ്സി സൈറ്റ് ഹാക്ക് ചെയ്തതായി…
Read More » - 11 September
ബ്രേക്ക് തകരാറിലായി; ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു
കൊണ്ടഗട്ടു: ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 തീർത്ഥാടകർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാനയിലെ ജഗന്തിയൽ ജില്ലയിൽ ഇന്ന് രാവിലെ 11.30 ഓടിയാണ് അപകടം ഉണ്ടായത്. സർക്കാരിന്റെ…
Read More » - 11 September
കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് കുപ്വാരയിലെ ഗുലൂര പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത്. ഹന്ദ്വാരയില് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 11 September
ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു; ആശങ്കയോടെ ഈ സംസ്ഥാനം
പര്‍ബനി: ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു. മഹാരാഷ്ട്രയിലാണ് പെട്രോളിന്റെ വില തൊണ്ണൂറ് കടന്നത്. ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി…
Read More » - 11 September
ചൂടാക്കിയ സ്പൂണ്‍ കൊണ്ട് അച്ഛൻ പൊള്ളിച്ചു ; നാല് വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഏവരും ഞെട്ടി
ഹൈദരാബാദ്: നാല് വയസുകാരിയോട് പിതാവിന്റെ കൊടും ക്രൂരത. അമ്മയില്‍ നിന്നും അമ്മയുടെ ലിവിംഗ് പങ്കാളിയില്‍ നിന്നുമാണ് കുട്ടിക്ക് ക്രൂരതകൾ അനുഭവിക്കേണ്ടി വന്നത്. ഒടുവില്‍ രക്ഷപെടുത്താൻ എത്തിയ സന്നദ്ധപ്രവര്‍ത്തകരോട്…
Read More » - 11 September
മെഡിക്കല്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു
ലക്നോ: മെഡിക്കല്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ വെടിവെച്ച്…
Read More » - 11 September
ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.…
Read More » - 11 September
ഗർഭിണിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കിയ സംഭവം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
നോയിഡ: ഗർഭിണിയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ അയൽക്കാരായ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് കഴിഞ്ഞ ആഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. മാസങ്ങൾക്ക് മുൻപാണ് യുവതി വിവാഹിതയായത്.…
Read More » - 11 September
പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു
ന്യൂഡല്‍ഹി: സംസ്ഥാനം നേരിട്ട് പ്രളയ ദുരന്തത്തില്‍ നിന്നും കേരളം ഇതുവരെ കരകയറിയിട്ടില്ല. പലരുടെയും പീടുകളും മുഴുവന്‍ സമ്പാദ്യങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട്…
Read More » - 11 September
ഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം : ആൾദൈവം വിദ്യഹംസ ഭാരതിയെ തൊടാതെ കർണാടക പൊലീസ്
ബംഗളൂരു: ബലാത്സംഗക്കേസിൽ മാണ്ഡ്യയിലെ വിവാദ ആൾദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ കർണാടക പൊലീസ്. ഭർത്താവിന്റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി അഞ്ച്…
Read More » - 11 September
കൊലയാളി ഗെയിം വില്ലനായി; അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു
ഭോപ്പാല്‍: അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു. റഷ്യന്‍ റൂലറ്റ് കളിക്കുന്നതിനിടെ അച്ഛന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു. കൃഷ്ണ യാദവ് എന്ന ഇരുപത്തൊന്നുകാരിയാണു കൊല്ലപ്പെട്ടത്. കളിക്കിടെ പെണ്‍കുട്ടി…
Read More » - 11 September
തന്നെയും മകളേയും ആള്‍ദൈവം പീഡിപ്പിച്ചെന്ന് യുവതി
ന്യൂഡല്‍ഹി: തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഡല്‍ഹിയിലെ അഷു മഹാരാജിനെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് എത്തിയത്. 2008 മുതല്‍…
Read More » - 11 September
ലാലു പ്രസാദിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ട്
റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ റിപ്പോർട്ട് ഡോക്ടര്‍. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍…
Read More » - 11 September
വിവാഹ വാഗ്ദാനം നല്കി യുവതികളെ ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങും: തട്ടിപ്പ് വീരൻ പിടിയിൽ
ചെന്നെെ: വിവാഹ വാഗ്ദാനം നല്കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം ഒളിവിൽ പോയ മറയൂര്‍ സ്വദേശിയെ പൊലീസ് ചെന്നൈയിൽ നിന്ന് പിടികൂടി. കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശിയായ ബാലമുരുകനാണ് ചെന്നൈ…
Read More » - 11 September
അഭിമാനച്ചിറകിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വന്തം ‘തേജസ്’; ആകാശത്ത് വച്ച് ഇന്ധനം നിറച്ചു
ബംഗളുരു: ഇന്ത്യന്‍ നിര്‍മിത തേജസ് വിമാനങ്ങള്‍ ആകാശത്തുവച്ച് ഇന്ധനം നിറച്ചു ചരിത്രം സൃഷ്ടിച്ചു. ഇതോടെ സൈനിക വിമാനങ്ങളില്‍ ആകാശത്ത് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക്…
Read More » - 11 September
പാസ്പോർട്ട് , വിസ തട്ടിപ്പ് : മുൻ കോൺഗ്രസ്സ് എം എൽ എ അറസ്റ്റിൽ
ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ടും വീസയുമായി യാത്ര ചെയ്ത തെലങ്കാന കോണ്‍ഗ്രസ് നേതാവും സംഘാറെഡ്ഢി മുന്‍ എംഎല്‍എയുമായ കെ.ജഗ്ഗ റെഡ്ഡി അറസ്റ്റില്‍. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 10 September
നാഷണൽ ഹെറാൾഡ് കേസ്; സോണിയയുടേയും രാഹുലിന്റെയും ഹർജി തള്ളി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തങ്ങൾക്കെതിരായ ആദായനികുതി വകുപ്പിന്റ നടപടി തടയണം എന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ്…
Read More » - 10 September
പണം മോഷ്ടിച്ചെന്നാരോപണം : യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
പാറ്റ്ന: പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ സിതാമാര്‍ഹി ജില്ലയിൽ ഞായറാഴ്ച രാമനഗ്രയില് രൂപേഷ് ഝാ (24) എന്ന യുവാവിനെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. രൂപേഷ്…
Read More »