India
- Sep- 2018 -29 September
തൃശൂരിൽ വിവിധ ഭാഗങ്ങളിൽ ഭൂചലനം
തൃശൂര്‍: തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 28 September
രാഹുലിന്റെ പക്വതയില്ലാത്ത പെരുമാറ്റം കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്നതല്ല : യു.പി മന്ത്രി
ലഖ്നൗ: രാഹുലിന്റെ അപക്വമായ പെരുമാറ്റം കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്നതല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പൊതുജന രോഷം ഉയരാന്‍ ഇടയാക്കിയേക്കുമെന്ന കാര്യം പ്രതിപക്ഷം ഓര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി…
Read More » - 28 September
വിക്രം മിസ്റി ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ന്യൂഡല്‍ഹി: ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി വിക്രം മിസ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത്. ചൈനയിലുള്ള ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവ്ലെ വിരമിക്കുന്ന…
Read More » - 28 September
പന്ത്രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചു
ഭോപ്പാല്‍: പന്ത്രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചു. പീഡിപ്പിച്ചതിന് ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. കുറേ ദിവസം…
Read More » - 28 September
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് അവസരങ്ങൾ നൽകുമെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് അവസരം തുറക്കുമെന്ന് അരുൺ ജെയ്റ്റ്ലി. വ്യാപാര യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കുമെങ്കിലും ഇന്ത്യയ്ക്കിത് വ്യാപാരവും ഉത്പാദനം…
Read More » - 28 September
2018-2019 അധ്യയന വര്‍ഷത്തിലെ സിബിഎസ്ഇ പരീക്ഷകള്‍ ഇത്തവണ വളരെ നേരത്തെ
ന്യൂഡല്‍ഹി : 2018-2019 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കും. സമ്പൂര്‍ണ്ണ പരീക്ഷക്രമം അടുത്താഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹി…
Read More » - 28 September
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ഡെറാഡൂണ്‍ : അശ്ലീല വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡെറാഡൂണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സഹപാഠികളാല്‍ പീഡനത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ടാണ്…
Read More » - 28 September
മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ഖുശ്ബു : ശബരിമല ശരിയായ സ്ഥിതിയ്ക്ക് പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ക്യാമ്പയിന് ഉടന്‍ തുടങ്ങും
ചെന്നൈ: സ്ത്രീകളെ മുസ്ലിം പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി നടി ഖുശ്ബു രംഗത്ത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്കിയതുപോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വാദമാണ്…
Read More » - 28 September
കിടിലൻ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍
കിടിലൻ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍. ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെയാണ് സെയിൽ. ഒക്ടോബര്‍ 10 ന് രാത്രി 12 മണിയ്ക്ക് തുടങ്ങുന്ന…
Read More » - 28 September
രാഹുലിനെതിരെ അമിത് ഷായുടെ പുതിയ പടനീക്കം’
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരെ അമിത് ഷായുടെ പുതിയ നീക്കം. രാഹുല്‍ ഗാന്ധിയുടെ പഴയ ട്വീറ്റിന് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ‘വിഡ്ഢികള്‍ക്ക് ഒരു…
Read More » - 28 September
പൊലീസുകാരിക്ക് പൊലീസുകാരനാകണം; അപേക്ഷയുമായി വനിതാകോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ലളിത് സാല്‍വേ എന്ന പൊലീസുകാരന് ലളിത സാല്‍വേ എന്ന പേരില്‍ വനിതാ പൊലീസായതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിന്ന് സമാനമായ മറ്റൊരു വാര്‍ത്ത കൂടി.…
Read More » - 28 September
സവേരി മാര്‍ക്കറ്റിന് ഇനി ഒരാഴ്ച്ച സ്വര്‍ണത്തിളക്കം
രാജ്യത്തെ തന്നെ ഏറ്റവും പുരാണ മാര്‍ക്കറ്റുകളിലൊന്നായ മുംബൈയിലെ സവേരി മാര്‍ക്കറ്റ് ഇനി വെട്ടിത്തിളങ്ങും. ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ഒരാഴ്ച്ച നീളുന്ന ആഭരണ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമുള്ള…
Read More » - 28 September
ഗോഡൗണുകൾക്ക് തീപിടിച്ചു
താനെ: ഗോഡൗണുകൾക്ക് തീപിടിച്ചു. മഹാരാഷ്ട്രയിൽ താനെയിലെ അചാർ ഗാലിയിലുള്ള അചാർ ഗാലിയിലെ അഞ്ച് ഗോഡൗണുകളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു തീപ്പിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ…
Read More » - 28 September
നിരവ് മോഡി വിവാഹമോചനം നേടി?; നഷ്ടപരിഹാരമായി ഭാര്യക്ക് കോടികളുടെ സ്വത്ത്
കോടികളുടെ നഷ്ടം വരുത്തിയ പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നിരവ് മോഡി ഇപ്പോഴും വാര്‍ത്തകളിലുണ്ട്. തട്ടിപ്പ് കേസല്ല അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് ഇപ്പോള്‍ വാത്തയായിരിക്കുന്നത്. നിരവ് മോഡിയും ഭാര്യ…
Read More » - 28 September
മാവോയിസ്റ്റ് ബന്ധം: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ തുടരും
ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ വീണ്ടും സുപ്രീംകോടതി നീട്ടി.പൂനെ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരായ വരവര റാവു, അഡ്വ. സുധ…
Read More » - 28 September
ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ഷീന ബോറ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടർന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇന്ദ്രാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2012…
Read More » - 28 September
മഹാരാഷ്ട്രയില്‍ പന്നിപനി മരണം വ്യാപകമാകുന്നു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പന്നിപ്പനി വ്യാപകമാകുന്നു. ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. ജനുവരി മുതല്‍ മഹാരാഷ്ട്രയില്‍ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 91 ആയെന്നാണ് കണക്കുകള്‍. സെപ്തംബര്‍ 25…
Read More » - 28 September
സർജിക്കൽ സ്ട്രൈക്കിന്റെ പുതിയ വീഡിയോ പുറത്ത് വിട്ടത് പാക്കിസ്ഥാനുള്ള താക്കീത്
ന്യൂഡല്‍ഹി: പാക്കിസ്ഥാന് സൈന്യത്തിനും തീവ്രവാദികള്‍ക്കും കനത്ത തിരിച്ചടി നല്കിയ 2016 സെപ്തംബര്‍ 29ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ സേന പാക്കിസ്ഥാന് മുന്നറിയിപ്പു…
Read More » - 28 September
സുപ്രീം കോടതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ല: ബിജെപി
തിരുവനന്തപുരം: സുപ്രീം കോടതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി. ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുതെന്നും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍…
Read More » - 28 September
ക്യാന്‍സറിനെ പ്രതിരോധിക്കാൻ ബിയർ !! കാരണം ഇതിലടങ്ങിയിട്ടുള്ള ഈ ഘടകം
ക്യാന്‍സറിനെ പ്രതിരോധിക്കാൻ ബിയർ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ബിയര്‍ കഴിയ്ക്കുന്നത് ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ബിയറില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 3 ആണ് ഇതിനു കാരണം.…
Read More » - 28 September
ഇന്ത്യ, ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി തുടരും: ഇറാനിയന്‍ വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ-ഇറാന് വിഷയത്തില്‍ പുതിയ തീരുമാനങ്ങള്‍. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരും. ഇറാനുമായി ഇന്ത്യ സാമ്പത്തിക-വാണിജ്യ ഇടപാടുകള്‍ തുടരുമെന്നും ഇറാനില്‍ നിന്നും തുടര്‍ന്നും എണ്ണ…
Read More » - 28 September
ശബരിമല വിധി സ്വാഗതം ചെയ്ത് ദേശീയ വനിത കമ്മീഷന്
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന്…
Read More » - 28 September
ജാതി സംവരണം: ഉമാ ഭാരതിയുടെ അഭിപ്രായം ഇങ്ങനെ
ഭോപ്പാല്‍: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം റദ്ദാക്കില്ലെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. പാര്‍ലമെന്റില്‍ ഭേദഗതി ചെയ്ത പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമങ്ങള്‍ക്കെതിരെ ചില മേല്‍ജാതി സംഘടനകള്‍ നടത്തുന്ന…
Read More » - 28 September
ശബരിമല സ്ത്രീ പ്രവേശനം; വിധി ദൈവത്തിന്റെയെന്ന് മന്ത്രി ജയമാല
ബെംഗളൂരു: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി കർണാടക മന്ത്രി ജയമാല. വിധിയില്‍ സന്തോഷമെന്നും ദൈവം തന്ന വിധിയാണ് ഇതെന്നും ജയമാല വ്യക്തമാക്കി. വിധി പൂർവികരുടെ…
Read More » - 28 September
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനൊപ്പം പുരുഷ ജഡ്ജിമാര്‍ മാത്രം, വിയോജിച്ച് ഇന്ദു മല്‍ഹോത്ര
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി പുറപ്പെടുവിച്ച അഞ്ചാംഗ സമിതിയിൽ നാല് പുരുഷ ജഡ്ജിമാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജി…
Read More »