ജയ്പൂര്‍: വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ അലവന്‍സ് നൽകുമെന്ന് രാജസ്ഥാൻ സർക്കാർ. രാജസ്ഥാന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രഖ്യാപനം. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് 3500 രൂപയും പുരുഷന്മാര്‍ക്ക് 3000 രൂപയുമായിരിക്കും അലവന്‍സ്. തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വളരെയധികമുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍.
Post Your Comments