India
- Jan- 2019 -29 January
ആരാധക പിന്തുണ വോട്ടാക്കൊനൊരുങ്ങി കന്നട സൂപ്പര്‍ താരം
കന്നടയിലെ സിനിമാ പ്രേമികളുടെ പിന്തുണ വോട്ടാക്കി മാറ്റാനൊരുങ്ങി പ്രശസ്ത സിനിമാ താരം ഉപേന്ദ്ര. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര…
Read More » - 29 January
പാട്ടില്‍ മോദി: പാ രജ്ഞിത്തിന്റെ ബാന്റിനു വിലക്ക്
ചെന്നൈ: തമിഴ് സംവിധായകന് പാ രജ്ഞിത്തിന്റെ കാസ്റ്റ്ലെസ് കളക്ടീവ് ബാന്റിന് പോലീസ് വിലക്ക്. ചൈന്നെയിലെ ബസന്ത് നഗര്‍ ബീച്ചില്‍ നടന്ന ജാതിരഹിത കൂട്ടായ്മക്കിടയിലായിരുന്നു സംഭവം. മോദിയെ കുറിച്ച്…
Read More » - 29 January
പ്രയാഗ് രാജില്‍ കാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രയാഗ് രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ കാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് യോഗിയുടെ അധ്യക്ഷതയിലാണു യോഗം. ഇതിനുശേഷം…
Read More » - 28 January
ടാക്സി കാറുകളിലെ ചൈൽഡ് ലോക്കിന് നിരോധനം
ന്യൂ ഡൽഹി : ടാക്സി കാറുകളിലെ ചൈൽഡ് ലോക്കിന് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഡ്രൈവർക്ക് മാത്രം പ്രവർത്തിപ്പിക്കാവുന്ന ഈ സംവിധാനം ടാക്സി വാഹനങ്ങളിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയെ…
Read More » - 28 January
പ്രിയങ്ക; ഗാന്ധി കുടുംബത്തില്‍ നിന്നുളള ഗൃഹനാഥ ; അവരുടെ സഹോദരന് കോമാളി: ബിജെപി നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോമാളിയാണെന്നും പ്രിയങ്ക ഗാന്ധി ഗൃഹനാഥയാണെന്നും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് സരോജ് പാണ്ഡേ. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിരവധി വനിതകള്‍ പ്രവര്‍ത്തിക്കുന്നു. അവരെയൊന്നും രാഹുലിന്…
Read More » - 28 January
വിമാനത്തിലെ യാത്ര ഇഷ്ടമാണ്; അതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എംഎൽഎ
പാറ്റ്ന: വിമാനത്തിലെ യാത്ര ഇഷ്ടമായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാറ്റ്നയിലെ മോകമയില് നിന്നുള്ള സ്വതന്ത്ര എംഎല്‍എ അനന്ദ് സിങ്. എംപിയായാല്‍ ദില്ലിയിലേക്ക് ഇടയ്ക്കിടക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നും വിമാനത്തിലുള്ള…
Read More » - 28 January
കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ഇന്ത്യയുടെ ശല്യം, അയാളെ പുറത്താക്കണം- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈകള്‍ വെട്ടിക്കളയണമെന്നതടക്കമുള്ള തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറയുന്ന കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍…
Read More » - 28 January
കാഷ്മീരില്‍ ഭീകരാക്രമണം
ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു. റെഷിപ്പൊര സ്വദേശി താരിഖ് അഹമ്മദ് വാണിക്കാണ് വെടിയേറ്റത്. ഇയാളെ ആശുപതത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ പ്രദേശത്ത്…
Read More » - 28 January
പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് എം ഡി എം കെ (മറുമലര്‍ച്ചി ദ്രാവഡ മുന്നേട്ര കഴകം) നേതാവ് അറസ്റ്റില്‍.സത്യ രാജ്…
Read More » - 28 January
സവര്‍ക്കര്‍ക്ക് ഭാരതരത്ന നിഷേധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്ന് ശിവസേന
മുംബൈ: സ്വാതന്ത്ര്യ സമരത്തിന്റെ ഐക്കണായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്കി ആദരിക്കാത്തതിനെതിരെ ശിവസേന. നരേന്ദ്ര മോദി പ്രധാന മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലും അദ്ദേഹത്തിന് ഭാരതരത്ന നിഷേധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നാണ്…
Read More » - 28 January
ഇന്ത്യ നല്കിയ ട്രെയിന്‍ സിരിസേന ഫ്ളാഗ് ഓഫ് ചെയ്തു
ഇന്ത്യന്‍ സഹായത്തോടെ സ്വന്തമാക്കിയ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്ത് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസെന. കൊളംബോയിലെ ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്ന് ജാഫ്നയിലെ കങ്കശ്ശുസുരൈ റെയില്‍വേ സ്റ്റേഷന് വരെയായിരുന്നു…
Read More » - 28 January
കാണൂ…കര്‍ണാടക മുന്‍മുഖ്യമന്ത്രി ഒരു സ്ത്രീയോട് പെരുമാറുന്നത്..
മകന്റെ മണ്ഡലമായ മൈസൂരുവിലെ വരുണയിലായിരുന്നു സംഭവം. റവന്യൂ വകുപ്പിനെക്കുറിച്ച് പരാതി പറഞ്ഞ ജമീല എന്ന സ്്ത്രീയോട് ദേഷ്യപ്പെടുന്നതിനിടെ സിദ്ധരാമയ്യ അവരുടെ ദുപ്പട്ട വലിച്ചെടുക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ജയിച്ചതിന്…
Read More » - 28 January
രാഷ്ട്രീയ ചൂടില്‍ നിന്നും മാറി ഗോവയില്‍ അവധി ആഘോഷിച്ച് രാഹുലും സോണിയയും
പനാജി : ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുകയാണെങ്കിലും തിരക്കുകളില്‍ നിന്നും മാറി ഗോവയില്‍ അവധി ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും. കടല്‍…
Read More » - 28 January
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഹിന്ദി പ്രാസംഗികനാണെന്ന വിമര്‍ശനവുമായ് ശശി തരൂര്‍ എം.പി. മോദി വളരെ നല്ല ഹിന്ദി പ്രാസംഗികനാണെന്നും എന്നാല്‍ ധാര്‍മ്മികത ചോദ്യം…
Read More » - 28 January
പരാതി പറയാനെത്തിയ സ്ത്രീയോട് സിദ്ധരാമയ്യ മോശമായി പെരുമാറിയ സംഭവം :അന്വേഷണം നടത്താന്‍ ദേശീയ വനിതാ കമ്മീഷന് നിര്‍ദേശം നല്കി
ബംഗളൂരു : പൊതു അദാലത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയോട് കയര്‍ത്തു സംസാരിച്ചതിന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി വനിതാ കമ്മീഷന്. സംഭവത്തില്‍ അന്വേഷണം…
Read More » - 28 January
ലോക്സഭ തിരഞ്ഞെടുപ്പ് : സുപ്രധാന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി
റായ്പൂർ : ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സുപ്രധാന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസ് സർക്കാർ അധികാരമേറ്റാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി വാഗ്ദാനം…
Read More » - 28 January
കോൺഗ്രസിന്റെ ലക്ഷ്യം രാജ്യത്തെ പട്ടിണി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്ക്കും മിനിനം വരുമാനം ഉറപ്പാക്കുമെന്നും തൊഴിലുറപ്പ്…
Read More » - 28 January
സിദ്ധരാമയ്യ ആ സ്ത്രീയെ ചൂഷണം ചെയ്യ്തു : വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി : കര്‍ണ്ണാടകയില്‍ പൊതു അദാലത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ സിദ്ധരാമയ്യയുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. സിദ്ധരാമ്മയ ആ സ്ത്രീയെ ചൂഷണെ ചെയ്യുകയായിരുന്നെന്നും അതൊരു കുറ്റകൃത്യമാണെന്നും…
Read More » - 28 January
ഒആർഒപി എന്നാൽ ‘ഓണ്‍ലി രാഹുല്‍ ഓണ്‍ലി പ്രിയങ്ക’: വിമർശനവുമായി അമിത് ഷാ
ഉന: OROP(ഒരേ റാങ്ക് ഒരേ പെന്ഷന് )എന്നത് കോണ്‍ഗ്രസിന് ‘ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക’ ആണെന്ന വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 28 January
മുസഫര്‍നഗര്‍ കലാപം; ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നു
മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 18 കേസുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യു.പിയുടെ പ്രത്യേക നിയമസെക്രട്ടറി…
Read More » - 28 January
വധുവിന്റെ വേഷത്തെച്ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ വിവാഹം മുടങ്ങി
മധ്യപ്രദേശ്: വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. ഒടുവില്‍…
Read More » - 28 January
പരാതി പറയാനെത്തിയ സ്ത്രീക്കെതിരെ മോശമായി പെരുമാറി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ
ബംഗളൂരു : പൊതു അദാലത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയോട് മോശമായി പെരുമാറി കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ വിവാദത്തില്‍. സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ മണ്ഡലമായ…
Read More » - 28 January
പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതാണ് കേരളത്തിന്റെ സംസ്കാരമെന്ന് യെച്ചൂരി
ഡല്‍ഹി: കേരളത്തിന്റെ സംസ്കാരം പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ സംസ്കാരം മോശമായെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക്…
Read More » - 28 January
സിദ്ധരാമയ്യയുടെ വ്യാജ ഒപ്പിട്ട് 200 കോടി തട്ടിയെടുക്കാന്‍ ശ്രമം: രണ്ടു പേര് അറസ്റ്റില്‍
ബംഗളുരു: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജ ഒപ്പ് ഹാജരാക്കി 200 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കെ.പി.സി.സി. ഓഫീസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തതിരുന്ന ഗുരുനാഥ്,…
Read More » - 28 January
പൊതുതിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യം പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി : പൊതുതിരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് സംസ്ഥാന…
Read More »