India
- Jan- 2019 -29 January
തിരുച്ചിറപ്പള്ളി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മോഷണം; 500 പവന് സ്വര്‍ണം കവര്‍ന്നു
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറന്ന് 500 പവനോളം സ്വര്‍ണവും 10 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കവര്‍ന്നു. ബാങ്കിന്റെ…
Read More » - 29 January
പൂജയ്ക്കിടെ 18 അടി ഉയരത്തില്‍ നിന്ന് കാല്‍തെറ്റി വീണ് പൂജാരി മരിച്ചു
നാമക്കല്‍: 18 അടി ഉയരമുള്ള ഹനുമാന് പ്രതിമയില്‍ പൂജ ചെയ്യുന്നതിനിടെ 11 അടി ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് വീണ് പൂജാരി മരിച്ചു. വെങ്കടേഷ് (53) എന്ന…
Read More » - 29 January
പോലീസിന് ഒറ്റുകൊടുത്തെന്ന് സംശയം; ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു
ബെംഗളൂരു: പോലീസിന് വിവരം നല്‍കുന്നയാളെന്ന് സംശയിച്ച് ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു. ദേവരബീസനഹള്ളി സ്വദേശിയായ കുമാറി( 19) നാണ് മര്‍ദനമേറ്റത്. ഗുണ്ടാസംഘം ഇയാളെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും ദേഹത്ത്…
Read More » - 29 January
ബംഗളൂരു മെട്രോ 6 കോച്ചുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങി
ബംഗളൂരു: നമ്മമെട്രോയുടെ ഗ്രീന്‍ലൈനിലും (യെലച്ചനഹള്ളി- നാഗസാന്ദ്ര) ആറുകോച്ചുള്ള മെട്രോട്രെയിന് ഓടിത്തുടങ്ങി. പര്‍പ്പിള്‍ ലൈനില്‍ (ബൈയ്യപ്പനഹള്ളി- മൈസൂരു റോഡ്) ഓടുന്നതിന് സമാനമായി തിരക്കുള്ള സമയമായ രാവിലെയും വൈകീട്ടുമായിരിക്കും…
Read More » - 29 January
ചാനലിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ് ബാജ്പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ടി.വി ചാനല്‍ ഹാര്‍വെസ്റ്റിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 January
അമിത്ഷായ്ക്ക് ഉമര്‍ അബ്ദുല്ലയുടെ ‘ഓഡോമോസ്’ മറുപടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയുടെ മറുപടി. അമിത് ഷാ…
Read More » - 29 January
ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്
ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്. തമിഴ്നാട് ശരവണ സ്റ്റോര്‍ ശൃംഖലകളിലാണ് ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി…
Read More » - 29 January
മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
പനാജി: മുന്‍പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്.…
Read More » - 29 January
അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തു; അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊന്നു
ദില്ലി: അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ചുക്കൊന്നു. ദില്ലിയിലെ ന്യൂ ആശോക് നഗറിലാണ് സംഭവം. രവീന്ദര്‍ പതക് (30)എന്നയാളാണ്…
Read More » - 29 January
രാജസ്ഥാനും ഇന്‍ഡോറും പന്നിപ്പനി ഭീതിയിൽ
ജയ്പൂര്‍: രാജസ്ഥാനും ഇന്‍ഡോറും പന്നിപ്പനി ഭീതിയിൽ. ഇവിടെ വന്‍തോതില്‍ പന്നിപ്പനി പടരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടങ്ങളിലെയും ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. രാജസ്ഥാനില്‍ ജനുവരി…
Read More » - 29 January
പെണ്‍കുട്ടികള്‍ക്കൊപ്പം ശിവാജി സര്‍വകലാശാല, മാതൃകയാക്കണം മറ്റുള്ളവര്‍
ഉള്‍ഗ്രാമങ്ങളില്‍ നിന്നും പഠനത്തിനായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ ബസ് പാസ്സൊരുക്കി കൊഹ്ലിപുര് ആസ്ഥാനമാക്കിയ ശിവാജി സര്‍വകലാശാല( എസ് യു കെ ). സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ…
Read More » - 29 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വീട്ടില്‍ പാർപ്പിച്ചു; കാരണം കേട്ട് പോലീസ് ഞെട്ടി
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ദില്ലി സ്വദേശിയായ കൃഷ്ണ ദത്ത് തിവാരി (40) യാണ് അറസ്റ്റിലായത്. രണ്ടുപെണ്‍കുട്ടികളെയാണ് ഇയാള്‍…
Read More » - 29 January
നഷ്ടത്തോടെ തുടങ്ങി ഓഹരി വിപണി :സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവ്
മുംബൈ : ഇന്ന് നഷ്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണികള്‍. സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവ് പ്രകടമാണ്. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സെന്‍സെക്സ് 36,000 പോയിന്റിന് താഴെയാണ്…
Read More » - 29 January
നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ ഇഷ്ടമല്ലെങ്കില്‍ മോദിജിക്ക് വോട്ടു ചെയ്യുക : ഡല്‍ഹി ജനതയോട് അരവിന്ദ് കെജ് രിവാള്‍
ന്യൂഡല്‍ഹി : നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ മോദിജിക്ക് വോട്ടു ചെയ്യുവെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള്. ഡല്‍ഹിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായുള്ള സമ്പര്ക്കത്തിനിടെയാണ് അരവിന്ദ്…
Read More » - 29 January
പീഡനത്തിനിരയാക്കിയെന്ന് വ്യാജ പരാതി നല്കിയ യുവതിക്ക് 25ലക്ഷം രൂപ പിഴ
മുംബൈ: പീഡനത്തിനിരയാക്കിയെന്ന് വ്യാജ പരാതി നല്കിയ യുവതിയ്ക്ക് കോടതി 25ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവിട്ടു. മുംബൈ സ്വദേശിയായ യുവ വ്യവസായിക്കെതിരെ ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയായ നേഹ ഗാന്ധിറും…
Read More » - 29 January
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : അയോധ്യയില്‍ തര്‍ക്കഭൂമിക്ക് സമീപത്തായുള്ള തര്‍ക്കരഹിതമായ 67 ഏക്കര്‍ ഉടമസ്ഥര്‍ക്ക് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമ ജന്മഭൂമി ന്യാസ് എന്ന…
Read More » - 29 January
നടന്മാരായ നസ്റുദ്ധീന് ഷായും അമീര്‍ ഖാനും രാജ്യദ്രോഹികള്‍; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്
ഉത്തരപ്രദേശ്: ഇന്ത്യയിലെ പ്രശസ്ത നടന്മാരായ നസ്റുദ്ധീന് ഷായും അമീര്‍ ഖാനും രാജ്യദ്രോഹികളാണെന്ന പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്തെത്തി. നടന്മാരെ കൂടാതെ കോണ്‍ഗ്രസ് നേതാവ് നവജോത്…
Read More » - 29 January
വാഹനാപകടത്തില്‍ 12 മരണം; രണ്ടുപേരുടെ നില ഗുരുതരം
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര് മരിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയില്‍ രാംഗ്രാഹ് ഗ്രാമത്തിലാണ് സംഭവം. തിലകേശ്വര്…
Read More » - 29 January
മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് മറവി രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. സമത പാര്‍ട്ടിയുടെ സ്ഥാപക…
Read More » - 29 January
സംസ്ഥാനങ്ങളോട് ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പാരംഭിക്കാന്‍ സംസ്ഥാന ചീഫ്സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ്, അരുണാചല്‍, ഒഡിഷ, സിക്കിം സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.…
Read More » - 29 January
ഗോ ബാക്ക് മോദി വിളിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് യുവമോര്‍ച്ച നേതാവിന്റെ തമിഴ് പ്രസംഗം
തൃശൂര്‍ : മോദിയ്ക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചവര്‍ക്ക് മറുപടി നല്കിയ യുവമോര്‍ച്ചാ നേതാവിന്റെ പ്രസംഗം തരംഗമാകുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി എ പി മുരുകാനന്ദനാണ് പ്രസംഗം നടത്തിന…
Read More » - 29 January
സോണിയയും രാഹുലും നല്കിയ ഹര്‍ജികള്‍ ഇന്ന് കോടതിയിൽ
ഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിയും നിലവിലെ പ്രസിഡന്റായ മകൻ രാഹുൽ ഗാന്ധിയും നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആദായ…
Read More » - 29 January
സുനനന്ദ പുഷ്കര്‍ കേസ് ഇന്ന് കോടതിയില്‍
ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ കേസിന്റെ വാദം ഇന്ന് കോടതി കള്‍ക്കും. പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം കേസില്‍…
Read More » - 29 January
കൊടും തണുപ്പില്‍ പരിശീലനം നടത്തുന്ന ഇന്തോ ടിബറ്റന്‍ പൊലീസ്; വീഡിയോ
ഡെറാഡൂണ്‍: കൊടും തണുപ്പില്‍ സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പരിശീലനം നടത്തുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ വീഡിയോ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ ഔലിയില്‍ നിന്നുള്ളതാണ് പരിശീലനത്തിന്റെ വീഡിയോ.…
Read More » - 29 January
ആരാധക പിന്തുണ വോട്ടാക്കൊനൊരുങ്ങി കന്നട സൂപ്പര്‍ താരം
കന്നടയിലെ സിനിമാ പ്രേമികളുടെ പിന്തുണ വോട്ടാക്കി മാറ്റാനൊരുങ്ങി പ്രശസ്ത സിനിമാ താരം ഉപേന്ദ്ര. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര…
Read More »