India
- Feb- 2019 -14 February
പ്രണയദിനത്തില്‍ ഈ കഫേയിലെത്തി നിങ്ങളുടെ മുന്‍ പങ്കാളിയുടെ ചിത്രം കത്തിക്കൂ, മധുര പലഹാരം സമ്മാനം നേടൂ
പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല, പ്രണയം തകര്‍ന്നവര്‍ക്കും കൂടിയുള്ള ദിനമാണ് ഇന്ന്. പ്രണയം തകര്‍ന്നവര്‍ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കേണ്ട. നേരെ ബംഗളൂരുവിലേക്ക് വിട്ടോളു. ബംഗളൂരുവിലെ ഒരു കഫേയില്‍ പ്രണയം തകര്‍ന്നവര്‍ക്ക്…
Read More » - 14 February
ചന്ദ്രബാബു നായിഡുവിന്റെ സമരത്തില്‍ നിന്ന് വിട്ട് നിന്ന് മായാവതി: പ്രതിപക്ഷ പാർട്ടികളിലെ വിള്ളൽ പുറത്ത് വരുന്നു
ന്യൂഡൽഹി: ഡൽഹി ആന്ധ്രപ്രദേശ് ഭവനു മുന്നില്‍ ഒരു ദിവസത്തെ നിരാഹാരസമരമായ ധര്‍മ്മ പൊരാട്ട ദീക്ഷ നടത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു…
Read More » - 14 February
യുപിയിൽ മത്സരിക്കുന്ന സീറ്റുകൾ ഉറപ്പാക്കി കോണ്‍ഗ്രസ്
ലക്നൗ : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ സീറ്റുകളെക്കുറിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കി. 80 സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ലക്നൗവില്‍ നടന്ന കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിനുശേഷം…
Read More » - 14 February
പ്രളയത്തിൽ മൊട്ടിട്ട പ്രണയം സഫലമാകുന്നു, സ്നേഹയുടെ കഴുത്തില്‍ ഡോക്ടര്‍ സുജയ് താലിചാര്‍ത്തും
ഹരിപ്പാട്: കേരളത്തെ വിഴുങ്ങി പ്രളയം വന്നപ്പോള്‍ ആരുമറിയാതെ ഒരു പ്രണയവും മൊട്ടിട്ടിരുന്നു. ഇന്ന് പ്രണയം സാക്ഷാത്കരിക്കുമ്പോള്‍ സ്നേഹ ഡോ സുജയിന് വധുവാകുന്നു. കൊല്ലം സ്വദേശിയായ ഡോക്ടർ സുജയ്…
Read More » - 14 February
മമത വീണ്ടും കോൺഗ്രസിനോട് പിണങ്ങി, സോണിയയുടെ അനുനയിപ്പിക്കൽ ശ്രമം വിജയിച്ചില്ല
ന്യൂഡല്‍ഹി: ലോക്സഭാ സമ്മേളനത്തിന്റെ അവസാന ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസിനോടു പിണങ്ങി. മമതയെ അനുനയിപ്പിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ശ്രമം വിജയിച്ചില്ല.…
Read More » - 14 February
ഇത് നമ്മുടെ മരച്ചീനി, പക്ഷെ കിലോയ്ക്ക് 429 രൂപ
ഒരു കിലോ കപ്പയ്ക്ക് എത്ര രൂപ വരും. ഇതിപ്പോള്‍ എന്താ ഇത്ര ചോദിക്കാന്‍ എന്നല്ലേ? കാരണം ഉണ്ട്. 25 രൂപ മുതല്‍ 30 രൂപവരെയാണ് നമ്മുടെ നാട്ടില്‍…
Read More » - 14 February
ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരുപടി മുന്നിൽ കടന്ന് പ്രചാരണം ആരംഭിച്ച് ബിജെപി
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ആരംഭിച്ച് ബിജെപി. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളെ പോലും അമ്പരപ്പിച്ച് സംസ്ഥാനത്തെ…
Read More » - 14 February
മലയാളികള്‍ സ്കൂളില്‍ പോയതുകൊണ്ടാണ് പ്രേം നസീര്‍ മുഖ്യമന്ത്രിയാവാഞ്ഞത് – ചാരുഹാസന്
കൊച്ചി: മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് കമലഹാസന്റെ ജ്യേഷ്ഠനും നടി സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്. തമിഴ്നാട്ടുകാര്‍ സിനിമാ തിയേറ്ററില്‍ പോയപ്പോള്‍ മലയാളികള്‍ സ്കൂളില്‍ പോയതുകൊണ്ടാണ്…
Read More » - 14 February
പ്രളയക്കെടുതി സഹായം ലഭിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ പണമില്ല ; വൃക്ക വില്‍ക്കാനൊരുങ്ങി വൃദ്ധദമ്പതികള്‍
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ ആനുകൂല്യം ലഭിക്കാൻ കൈക്കൂലി നൽകാനായി വൃക്ക വില്‍ക്കാനൊരുങ്ങി വൃദ്ധന്. അടിമാലി വെള്ളത്തൂവല്‍ സ്വദേശിയായ 72 കാരന് തണ്ണിക്കോട്ട് ജോസഫാണ് വീടിന്റെ…
Read More » - 14 February
സംസ്ഥാനത്ത് കർഷക ആത്മഹത്യ തുടർക്കഥയാകുന്നു: ഇതുവരെ ജീവനൊടുക്കിയത് 26 പേര്: ഇടുക്കി പാക്കേജ് പ്രഹസനമെന്ന് ആരോപണം
കോട്ടയം: സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഭരണം രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ വിളനാശവും കടക്കെണിയും ബാങ്കുകളുടെ ജപ്തി ഭീഷണിയും മൂലം ജീവന് വെടിയാന്‍ നിര്‍ബന്ധിതരായത് 26 കര്‍ഷകര്‍. ഒരുമാസത്തിനിടെ…
Read More » - 14 February
അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും പതറാതെ മുന്നോട്ടുപോയ സബ് കളക്ടര്‍ രേണു രാജിന് അഭിനന്ദന പ്രവാഹം
ഇടുക്കി: മൂന്നാറിലെ വിവാദ കെട്ടിട നിര്‍മാണം ഹൈക്കോടതി തടഞ്ഞതോടെ ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനും ഏറ്റത് കനത്ത തിരിച്ചടി. അധിക്ഷേപവും പ്രതിഷേധവുമുണ്ടായിട്ടും…
Read More » - 14 February
ഷുക്കൂര്‍ വധക്കേസ്: കോടതി ഇന്ന് പരിഗണിക്കും, കേസ് സിബിഐ കോടതിയിലേക്ക് മാറ്റാൻ സാധ്യത
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വ്യക്തമായ പങ്ക് ചൂണ്ടിക്കാട്ടുന്ന സിബിഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ശേഷം ഇന്ന് കേസ്ഇ കോടതി വീണ്ടും പരിഗണിക്കും. നേതാക്കള്‍ ഇടപെട്ട്…
Read More » - 14 February
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതികൾ പണം തട്ടി; മനംനൊന്ത് എൻജിനീയറിംങ് വിദ്യാർഥി ജീവനൊടുക്കി
ബെംഗളുരു: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതികൾ പണം തട്ടിയെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി . കലബുറഗി സ്വദേശിയും എൻജിനീയറിംങ് വിദ്യാർഥിയുമായ അതീഷ്(19) ആണ് ജീവനൊടുക്കിയത്. ഫേസബുക്കിലൂടെ മാത്രം പരിചയപ്പെട്ട…
Read More » - 14 February
സ്കൂളുകളിൽ പ്രണയദിനാഘോഷം വേണ്ട
ബെംഗളുരു: സ്കൂളുകളിൽ യാതൊരു കാരണവശാലും പ്രണയദിനാഘോഷം സംഘടിപ്പിക്കരുതെന്ന് കർണ്ണാടക അസോസിയേറ്റസ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഉത്തരവ് പുറത്ത് . ഇത് സംബന്ധിച്ച എല്ലാ…
Read More » - 14 February
വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക്
കൊച്ചി; ശ്രീലങ്കയിൽ നിന്നുള്ള പുനർ കയറ്റുമതിയെന്ന നിലയി്ൽ വിയറ്റ്നാമിൽ നിന്നുള്ള 1800-2000 ടണ്ണിലേറെ വരുന്ന കുരുമുളക് ഇന്ത്യൻ തുറമുഖങ്ങളിലേയ്ക്ക് എത്തുന്നു . ഇതോടെ കേരളത്തിലെ കുരുമുളക് കർഷകർക്ക്…
Read More » - 14 February
ഡാൻസ് ബാറിൽനിന്ന് 28 യുവതികളെ മോചിപ്പിച്ചു
ബംഗളുരു; മജസ്റ്റിക്കിലെ ഡാൻസ് ബാറിൽ നിന്ന് പോലീസ് 28 യുവതികളെ രക്ഷിച്ചു. ബാർ മാനേജറടക്കം നിരവധി പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുജാത പവലിയൻ ബാർ…
Read More » - 14 February
പ്രവാസികൾ വിവാഹം 3 മാസത്തിനകം രജിസ്റ്റർചെയ്യണമെന്ന് പുതിയ ബിൽ
ന്യൂഡൽഹി: പ്രവാസികളായ പുരുഷൻമാർ വിവാഹം 30 ദിവസത്തിനകം രജിസ്റ്റർ ചെയ്ണമെന്ന വ്യവസ്ഥയടങ്ങുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് പിടിചെടുക്കാനും , കൂടാതെ വിദേശകാര്യ…
Read More » - 14 February
സഹപ്രവർത്തകയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ച യുവാവിനെതിരെ കേസെടുത്തു
ബെംഗളുരു ; സഹപ്രവർത്തകയായ യുവതിയെ നിരന്തരമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ച സോഫ്റ്റെവെയർ എൻജിനീയറായ യുവാവ് പോലീസ് പിടിയിലായി . ദേവരചിക്കനഹള്ളിയിലെ ഐടി കമ്പനി ജീവനക്കാരനായ ആനന്ദ് (27)…
Read More » - 14 February
വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
മുംബൈ: യാത്രക്കാരെ വലച്ച് വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. വിവിധ കാരണങ്ങള്‍ ഉന്നയിച്ചാണ് ബുധനാഴ്ച 49 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് പെരുവഴിയിലായത്. രാജ്യത്തെ…
Read More » - 14 February
പുലി നഖം വിൽപ്പനക്ക് ശ്രമം; 3 പേർ പിടിയിൽ
ബെംഗളുരു; കടുവയുടെയും പുലിയുടെയും നഖങ്ങൾ വിൽക്കാനുള്ള ശ്രമം കയ്യോടെ പിടിയ്ച്ച് പോലീസ് . 142 നഖങ്ങൾ 3 പേരിൽ നിന്നുമായി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. മണ്ഡ്യ ജില്ലയിലെ…
Read More » - 14 February
കർഷകർക്ക് തിരിച്ചടിയായ് തെങ്ങുകൾക്ക് രോഗബാധ
മണ്ഡ്യ; മണ്ഡ്യയിലെ തെങ്ങ് കൃഷിക്ക് ഇരുട്ടടിയായി രോഗബാധ . കീടങ്ങളുടെ ആക്രമണത്തെ തുടർന്നാണ് തെങ്ങുകൾ നശിക്കുന്നത്. കീടങ്ങളുടെ ആക്രമണത്തിൽ ഓല അടക്കമുള്ളവ നശിക്കുകയും ശേഷം തടിയടക്കം കേടുവന്ന്…
Read More » - 14 February
തിയേറ്ററുകളിലെ ഭക്ഷണ വിലക്ക് തുടരും
ചെന്നൈ: സിനിമാ തിയേറ്ററുകളിൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങളോ , പാനീയങ്ങളോ അനുവദിക്കാത്തതിനെതിരെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തിയേറ്ററുകളിൽ ഭക്ഷണ പദാർഥങ്ങൾക്ക് കൊള്ള നിരക്കാണ് ഈടാക്കുന്നതെന്നും…
Read More » - 14 February
ധനകാര്യ സാങ്കേതിക കേന്ദ്രവുമായി റിലയൻസ് കമ്മ്യൂണിക്കേഷൻസ്
മുംബൈ; പാപ്പരായി പ്രഖ്യപിക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിയ്ക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് കൂറ്റൻ ധനകാര്യ സാങ്കേതിക സ്ഥാപനം ആരംഭിക്കുന്നു . കമ്പനിയുടെ ആസ്ഥാനം നിലനിന്നിരുന്ന നവി മുംബൈയിലെ 132…
Read More » - 13 February
രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണ്; വിമർശനവുമായി ചന്ദ്രബാബു നായിഡു
ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണെന്നും വരുന്ന തെരഞ്ഞെടുപ്പോടെ ബിജെപിയെയും മോദിയേയും അധികാരത്തില്‍ നിന്ന് തൂത്തെറിയണമെന്നും വിമർശനവുമായി ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡു. എന്‍ഡിഎ ഭരണത്തിന്‍കീഴില്‍…
Read More » - 13 February
മോദിയുടെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പ്രചോദനമായി, ബധിര-മൂകര്‍ക്ക് ജോലി നല്കി ഇര്‍ഫാന്റെ കഫേ
യുപിയിലെ റായ്പൂര്‍ നഗരത്തിലെ തിരക്കിനിടയില്‍ ആവി പറക്കുന്ന ചായ വിതരണം ചൈയ്യുന്ന ഒരു കഫേയുണ്ട്. പക്ഷേ ഈ കഫേയില്‍ ഓര്‍ഡര്‍ എടുക്കാന്‍ വരുന്നവരും വിതരണം ചെയ്യുന്നവരും കസ്റ്റമേഴ്സിനോട്…
Read More »