ന്യൂഡല്‍ഹി : ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി പെട്ടെന്ന് കെെവരുത്തുക എന്നത് പ്രായോഗികമായ കാര്യമല്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഇതിന് പിന്നിലുളള ആഗ്രഹത്തിന്‍റെ കാരണം വ്യക്തമാകുന്നില്ലെന്നും മൂന്ന് തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ചോദിച്ചു. ഈ ആവശ്യത്തിനായി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ നിരാഹാരം ആരംഭിക്കാനിരിക്കെയാണ് ഷീല ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ല്ല. ഭരണഘടനയാണ് ഒരു സംസസ്ഥാനത്തിന്റെ സമ്ബൂര്‍ണ്ണ പദവിയുടെ കാര്യത്തില്‍ തീരുമാനം കെെക്കൊളളുന്നത്. ഇത് ഭരണ ഘടന മാറ്റേണ്ട സമയമല്ല. അദ്ദേഹത്തിന്‍റെ ക്ഷ്യം എന്താണെന്നും അവര്‍ ചോദിച്ചു.
Post Your Comments