Latest NewsIndia

വി.​എ​ന്‍.​ ​പ്ര​സൂ​ദ് ​ – ദേ​ശീ​യ​ ​റെ​സ്‌​ലിം​ഗ് ​ഫെ​ഡ​റേ​ഷ​ന്‍റെ സെ​ക്ര​ട്ട​റിയായി തിരഞ്ഞെടുക്കപ്പെട്ടു ​

ന്യൂ​ഡ​ല്‍​ഹി​ ​:  ​ദേ​ശീ​യ​ ​റെ​സ്‌​ലിം​ഗ് ​ഫെ​ഡ​റേ​ഷ​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​വി.​എ​ന്‍.​ ​പ്ര​സൂ​ദ് ​വീ​ണ്ടും​. എ​തി​രി​ല്ലാ​തെ​യാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ദേ​ശീ​യ​ ​ഗു​സ്തി​ ​താ​ര​വും​ ​അ​ന്താ​രാ​ഷ്ട്ര​ ​റ​ഫ​റി​യു​മാ​ണ് ഇദ്ദേഹം. മാത്രമല്ല ഒ​ളി​മ്ബി​ക് ​​ദേ​ശീ​യ​ ​കാ​യി​ക​ ​ഫെ​ഡ​റേ​ഷ​നു​ക​ളി​ല്‍​ നി​ലവി​ല്‍ സെ​ക്ര​ട്ട​റി​ ​സ്ഥാ​നവും വഹിക്കുന്ന ഏക മലയാളിയുമാണ് വീണ്ടും ദേ​ശീ​യ​ ​റെ​സ്‌​ലിം​ഗ് ​ഫെ​ഡ​റേ​ഷ​ന്‍റെ സെ​ക്ര​ട്ട​റിയായി തിരഞ്ഞെടുക്കപ്പെട്ട വി.​എ​ന്‍.​ ​പ്ര​സൂ​ദ്. ​

​അ​നി​ല്‍​ ​വാ​സ​നെ​ ​ ദേ​ശീ​യ​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ക​മ്മി​റ്റി​ ​അം​ഗ​മായും തിരഞ്ഞെടുത്തു. കേ​ര​ള​ ​സ്റ്റേ​റ്റ് ​റെ​സ്‌​‌​ലിം​ഗ് ​അ​സോ​സി​യേ​ഷ​ന്‍​ ​സെ​ക്ര​ട്ട​റി​യാണ് അനില്‍ വാസന്‍

shortlink

Post Your Comments


Back to top button