India
- Feb- 2019 -26 February
ഇന്ത്യ പുൽവാമയ്ക്ക് പകരം ചോദിച്ചു തുടങ്ങി : നിയന്ത്രണ രേഖയില്‍ എങ്ങും അതിരൂക്ഷമായ വെടിവയ്പ്പ് : പാകിസ്ഥാൻ അധീന കാശ്മീരിൽ ഇന്ത്യ കടന്നു
ന്യൂഡല്‍ഹി : പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങി. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഇന്ത്യ കടന്നു കയറി ഭീകരാക്രമണ കേന്ദ്രങ്ങളിൽ തിരിച്ചടിക്കാൻ തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 26 February
ബസ് അപകടത്തില്‍പ്പെട്ടു: 15 പേര്‍ക്ക് പരിക്ക്
ന്യൂഡൽഹി: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഡല്‍ഹിയലാണ് അപകടം നടന്നത് ലോ ഫ്ളോര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം പരിക്ക് പറ്റിയവരില്‍ ചിലരുടെ നില…
Read More » - 26 February
’35A പിൻവലിച്ചാൽ ത്രിവർണ്ണ പതാക ഉപേക്ഷിച്ചു വേറെ പതാക പിടിക്കും, ഇന്ത്യ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടി വരും’-മെഹ്ബൂബ മുഫ്തി
ശ്രീനഗർ : ജമ്മു കശ്മീരിൽ സായുധ കലാപത്തിന് ആഹ്വാനം നൽകി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. 35A പിൻവലിച്ചാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് മെഹബൂബയുടെ ഭീഷണി. ഇന്ത്യൻ…
Read More » - 26 February
ബാബറി മസ്ജിദ് -രാമ ജന്മ ഭൂമി തര്‍ക്ക കേസ്; ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി : ബാബറി മസ്ജിദ് -രാമ ജന്മ ഭൂമി തര്‍ക്ക കേസ് ഇന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള…
Read More » - 26 February
ബന്ദിപ്പൂര്‍ കാട്ടുതീ; ചുട്ടു ചാമ്പലാക്കിയത് ഹെക്ടര്‍കണക്കിന് കാടിനെ
കര്‍ണാടക ബന്ദിപ്പൂര്‍ മുതുമല കടുവാസങ്കേതത്തിനകത്തെ കാട്ടു തീ ബാധിച്ചത് 2500 ഓളം ഹെക്ടര്‍ കാടിനെയാണ് . കടുവാസങ്കേതത്തിന്റെ കവാടത്തോട് ചേര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ ചാരം മൂടിയ നിലയിലാണ്.…
Read More » - 26 February
പുൽവാമ ഭീകരാക്രമണം: 25 കിലോ ആര്‍ഡിഎക്സ് എത്തിയത് പാക്കിസ്ഥാനില്‍ നിന്ന്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് അന്വേഷണ സംഘം.25 കിലോ ആര്‍ഡിഎക്സ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഇത് പാക്കിസ്ഥാനില്‍ നിന്നു…
Read More » - 26 February
പിതാവ് മരിച്ചു ഒരാഴ്ച കഴിഞ്ഞ് കല്ലറയില്‍ പ്രാര്‍ഥിക്കുമ്പോൾ പൊള്ളലേറ്റ 12കാരി മരിച്ചു
വരാപ്പുഴ: പിതാവിന്റെ കല്ലറയില്‍ പ്രാര്‍ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്ന് ഉടുപ്പില്‍ തീ പടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍…
Read More » - 26 February
വിദ്യാര്‍ത്ഥി നേതാവ് വെടിയേറ്റ് മരിച്ചു
വാരണാസി:വിദ്യാര്‍ത്ഥി നേതാവ് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ഉദയ് പ്രതാപ് കോളജിലെ വിദ്യാര്‍ഥി നേതാവ് വിവേക് സിംഗ്(22) ആണ് കൊല്ലപ്പെട്ടത്. അസംഗഡ് ജില്ലയിലെ ജമൂന്ദീഹ് ഗ്രാമക്കാരനാണു…
Read More » - 26 February
മോദിക്കെതിരെ ഒളിയമ്പുമായി മായാവതി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപങ്ങള്‍ തീരില്ലെന്ന് മായാവതി പറഞ്ഞു. നരേന്ദ്രമോദി കുംഭമേളയില്‍ പങ്കെടുക്കാനായി മോദി…
Read More » - 26 February
മമതാ ബാനര്‍ജിയെ വെട്ടിലാക്കി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ കുറിപ്പ്
കൊല്‍ക്കത്ത: ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാകുറിപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് കണ്ടത് വിവാദമാവുന്നു. കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു റിട്ടയേര്‍ഡ്…
Read More » - 26 February
ദളിതനായതിനാല്‍ മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചു; കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര
ബംഗളൂരു: ദളിതനായതിനാല്‍ മൂന്നു തവണ തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പമേശ്വര. ദളിത് നേതാക്കളുടെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസില്‍ ചില നേതാക്കള്‍…
Read More » - 26 February
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : മുന്‍ സര്‍ക്കാരുകളെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഎ ഭരണകാലത്ത് റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി…
Read More » - 25 February
അയോധ്യ പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 25 February
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് ഷെല്ലാക്രമണം
ജമ്മു: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് ഷെല്ലാക്രമണം.രജൗരിയിലെ നൗഷേരയില്‍ നിയന്ത്രണരേഖയില്‍ ആക്രമണമുണ്ടായത്. സമീപ മേഖലകളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചതായും റിപ്പോർട്ട്. Jammu and Kashmir:…
Read More » - 25 February
പുല്‍വാമ ആക്രമണം; അജിത് ഡോവലിനെ ചോദ്യം ചെയ്യണമെന്ന് രാജ്താക്കറെ
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍…
Read More » - 25 February
ഗാന്ധി വധത്തിന്റെ പുനരാവിഷ്കാരം; പൂജ ശകുന്‍ പാണ്ഡെയെ ആദരിച്ച് ഹിന്ദുമഹാസഭ
ന്യൂഡല്‍ഹി: ഗാന്ധി വധം പുനരാവിഷ്കരിച്ച പൂജ ശകുന്‍ പാണ്ഡെയ്ക്കും ഭര്‍ത്താവ് അശോക് പാണ്ഡെയ്ക്കും ഹിന്ദു മഹാസഭയുടെ ആദരം. ഇരുവര്‍ക്കും ഉടവാള് നല്‍കിയായിരുന്നു ഹിന്ദു മഹാസഭ ആദരവ്…
Read More » - 25 February
അര്‍ണാബ് ഗോസ്വാമിക്കും മൂന്ന് സഹപ്രവര്‍ത്തകര്‍ക്കും ജാമ്യമില്ലാ വാറണ്ട്
ശ്രീനഗര്‍: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിക്കും മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ശ്രീനഗര്‍ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. പിഡിപി നേതാവായ നയിം അക്തര്‍ നല്കിയ മാനനഷ്ടക്കേസിലാണ് വാറണ്ട്.…
Read More » - 25 February
വിജയസാധ്യതയില്ല, കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകള്‍ ഡിഎംകെ തിരിച്ചെടുക്കും
ചെന്നൈ: കോണ്‍ഗ്രസിന് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സീറ്റുകള്‍ നല്‍കിയതില്‍ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ അതൃപ്തി. രണ്ട് സീറ്റില്‍ അധികം വിജയ സാധ്യതയില്ലാത്ത പാര്‍ട്ടിക്ക് പത്ത് സീറ്റുകള്‍ നല്‍കിയതില്‍ ഇടതുപാര്‍ട്ടികള്‍…
Read More » - 25 February
ലെഫ്റ്റ് തിങ്കേഴ്സിന്റെ കലാ വിഭാഗം ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു
ബംഗളൂരു: ബംഗളൂരുവിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്സിന്റെ കലാ സാംസ്കാരിക സന്നദ്ധ സംഘടനയായ കലാ വെല്‍ഫെയര്‍ അസോസിയേഷന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം…
Read More » - 25 February
റോബർട്ട് വാദ്രയ്ക്ക് സ്വാഗതമോതിയ പോസ്റ്ററുകൾക്ക് പിന്നിൽ വാദ്ര തന്നെയെന്ന് സംശയിച്ചു നെഞ്ചിടിപ്പോടെ പ്രവർത്തകർ
പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയത് ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചതെങ്കില്‍ വദ്രയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറ്റുകയാണ്. പ്രഖ്യാപനത്തിനു ശേഷം റോബര്‍ട്ട് വദ്രക്ക് മുറാദാബാദിലേക്ക് സ്വാഗതം…
Read More » - 25 February
ലോക്സഭ തെരഞ്ഞെടുപ്പ്; സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ട്വിറ്ററിനു പിന്നാലെ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. ട്വിറ്ററിന്റെ ഉന്നത…
Read More » - 25 February
പ്രശസ്ത നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍ : ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ച് സഹോദരി
മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ ഭാഷകളില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടി വിജയലക്ഷ്മിയെ ബെംഗലുരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയലക്ഷ്മിയുടെ ചികിത്സയ്ക്കായി പണമില്ലെന്നും സഹായിക്കണമെന്നും…
Read More » - 25 February
രാഷ്ട്രത്തിന് അഭിമാനമായി യുദ്ധ സ്മാരകം: കോൺഗ്രസ് ചെയ്ത അനീതിക്ക് മോദി പരിഹാരം കണ്ടു: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഇന്ത്യക്ക് ഒരു യുദ്ധ സ്മാരകം ….. ഏതാണ്ട് എഴുപത് വർഷത്തിന് ശേഷം രാഷ്ട്രത്തിന് വേണ്ടി ബലിദാനികളായ ധീര സൈനികർക്ക് ഒരു സ്മാരകം . തീർച്ചയായും നരേന്ദ്ര മോദി…
Read More » - 25 February
എന്തിനും ഇന്ത്യയ്ക്കൊപ്പമെന്ന് യൂറോപ്യൻ യൂണിയൻ, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയം ഉടൻ കൊണ്ടുവരാൻ ഫ്രാൻസ്
ന്യൂഡൽഹി : പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കി ലോകരാഷ്ട്രങ്ങൾ . ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വരും ദിവസങ്ങളിൽ…
Read More » - 25 February
ഭീകരാക്രമണം; ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ കണ്ടെത്തി
ശ്രീനഗര്‍: കശ്മീർ പുല്‍വാമ ഭീകരാക്രമണത്തിൽ ആക്രമണം നടത്തിയ ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ്…
Read More »