ജമ്മു: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് ഷെല്ലാക്രമണം.രജൗരിയിലെ നൗഷേരയില്‍ നിയന്ത്രണരേഖയില്‍ ആക്രമണമുണ്ടായത്. സമീപ മേഖലകളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചതായും റിപ്പോർട്ട്.
Jammu and Kashmir: Pakistan violates ceasefire in Nowshera Sector, District Rajouri. pic.twitter.com/NXFj13uTev
— ANI (@ANI) February 25, 2019
ഞായറാഴ്ച പുലര്‍ച്ചെ കല്‍സിയ, മന്‍പുര്‍ തുടങ്ങിയ മേഖലകളിലും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Post Your Comments