India
- Mar- 2019 -3 March
കവിത എഴുതി മനസാന്തരപെട്ടു : വധശിക്ഷ ജീവപര്യന്തമായി
മഹാരാഷ്ട്ര : കവിത എഴുതി തന്റെ തടവ് കാലം ചെലവഴിച്ച തടവുപുള്ളിക് ആശ്വാസമായി കോടതി വിധി. കുറ്റക്കാരനില്‍ കാലം വരുത്തിയ മാറ്റം കണക്കിലെടുത്തു വധശിക്ഷ ജീവപര്യന്തമായി സുപ്രീം…
Read More » - 3 March
സെെനികരില്‍ നിന്ന് ഇനി ഗർജ്ജിക്കുന്നത് ‘മേയ്ഡ് ഇന്‍ അമേഠി’ തോക്കുകള്‍; പ്രധാനമന്ത്രി
അമേഠി: സെെനികരില്‍ നിന്ന് ഇനി ‘മേയ്ഡ് ഇന്‍ അമേഠി’ തോക്കുകള്‍ ഗര്ജ്ജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്നിക്കോവ്…
Read More » - 3 March
ഇമ്രാനെ വാഴ്ത്തി – കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്ത്തിപറയിപ്പിച്ചു “മാപ്പ് ‘
ബംഗളൂരു: ഇമ്രാനെ പുകഴ്ത്തിയും ഇന്ത്യയുടെ കേന്ദ്ര ഭരണത്തെ ഇകഴ്ത്തിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോളേജ് പ്രൊഫസറെ മുട്ടില്‍ നിറുത്തിച്ചു ശേഷം കെെകൂപ്പി പറയിപ്പിച്ചു.. മാപ്പ്.. കര്‍ണാടക വിജയപുരയിലെ എഞ്ചിനീയറിങ്ങ്…
Read More » - 3 March
ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സമൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി
ഉത്തര്‍പ്രദേശ്: ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സമൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്റെ മണ്ഡലത്തില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത്…
Read More » - 3 March
മസൂദ് അസര്‍ മരിച്ചതായി സൂചന
ഇസ്ലാമാബാദ്• ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കടുത്ത വൃക്കാരോഗിയായ ഇയാള്‍ ഇന്നലെ ഉച്ചയോടെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മരിച്ചതായി വ്യക്താക്കുന്ന…
Read More » - 3 March
സംവരണം കൊണ്ടും തീരാത്ത പ്രശ്നം, പട്ടേല്‍ പുരുഷന്മാര്ക്ക് വധുക്കളില്ല
പട്ടേല്‍ സമുദായം സംവരണത്തിന് വേണ്ടിയാണു വാര്‍ത്തകളില്‍ നിറഞ്ഞതു . വീണ്ടും ഒരു സംവരണം അവര്‍ക്കു ആവശ്യമായി വരുകയാണ്. സമുദായത്തിലെ ലിംഗാനുപാതം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. 1000 പുരുഷന്മാര്ക്ക് 650…
Read More » - 3 March
അഭിനന്ദന് വര്ദ്ധമാന് നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് നട്ടെല്ലിന് പരിക്ക്. സ്കാന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കേറ്റിട്ടുണ്ട്.…
Read More » - 3 March
അഭിനന്ദിന് ഭഗവാന് മഹാവീര്‍ അഹിംസ പുരസ്കാരം
ഭഗവാന് മഹാവീര്‍ അഹിംസ പുരസ്കാരം വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനിന്.അഖില ഭാരതീയ ദിഗംബര്‍ ജയിന് മഹാസമിതിയാണ് പുരസ്കാരം നല്‍കുന്നത്. സമിതിയുടെ ആദ്യപുരസ്കാരമാണ് അഭിനന്ദിന് നല്‍കുന്നത്. 2.51…
Read More » - 3 March
ഭീകരാക്രമണങ്ങള്‍ ഇപ്പോൾ ഉണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് കുമാരസ്വാമി
മൈസൂരു: ഭീകരാക്രമണങ്ങൾ ഇപ്പോൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന ചോദ്യവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. തന്റെ പിതാവ് എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ എന്താണ്…
Read More » - 3 March
തന്നെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ തന്റെ പോരാട്ടം ഭീകരര്ക്കെതിരെയെന്ന് പ്രധാനമന്ത്രി
പാറ്റ്ന: തന്നെ തകര്‍ക്കാനായി പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ താൻ ഭീകരവാദത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും തെളിവ് ചോദിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മോദി പറയുകയുണ്ടായി. കോണ്‍ഗ്രസും…
Read More » - 3 March
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നത് മുസ്ലിം കുടുംബം
ഇവിടുത്തെ ആരാധനാമൂര്‍ത്തിയായ ശിവനില്‍ ശക്തായി വിശ്വസിക്കുന്ന പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെ എത്തുകയും പ്രാര്‍ത്ഥനയിലും മറ്റു ആചാരങ്ങളിലും പങ്കുകൊള്ളുകയും ചെയ്യുന്നു. ശിവ ഭഗവാന് തന്റെ മാതാവിന്റെ പിതാവിനെ…
Read More » - 3 March
ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രം പുറത്തുവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
ഇന്‍ഡോര്‍: പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാകിസ്ഥാന് തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ വ്യോമസേന ബാലാകോട്ട നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രം പുറത്തു വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്…
Read More » - 3 March
ആക്രമിക്കാന്‍ വന്നവരില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വെടിയേറ്റ് യുവതി മരിച്ചു. ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ നടന്ന സംഭവത്തില്‍ സുനിത എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. മരിച്ച യുവതിയുടെ മരുമകളുടെ…
Read More » - 3 March
കശ്മീര്‍ വിഷയത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി
ലക്നൗ: കശ്മീര്‍ വിഷയത്തില്‍ മോദിക്കെകിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളെ മുന്‍ നിര്‍ത്തി ബിജെപിയും നരേന്ദ്ര മോദിയും തങ്ങളുടെ പരാജയം മറയ്ക്കാൻ…
Read More » - 3 March
പുല്‍വാമ ഭീകരാക്രമണം; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ഒവൈസി
ഹൈദരാബാദ്: 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായി തീര്‍ന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു എന്ന് അസദുദ്ദീന്‍ ഒവൈസി. ഇത്ര…
Read More » - 3 March
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച് ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി- യുവാവ് അറസ്റ്റില്‍
ഉഡുപ്പി•സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി മാല്‍പേയ്ക്ക്…
Read More » - 3 March
അഭിനന്ദന്റെ പേരില്‍ പ്രചരിച്ച വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു
ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ പ്രചരിച്ച ട്വിറ്ററില്‍ അക്കൗണ്ട് നീക്കം ചെയ്തു. @Abhinandan_wc എന്ന…
Read More » - 3 March
വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് : ആനുകൂല്യം മലയാളികള്‍ക്ക് മാത്രം
കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍. വിമാന നിരക്കുകളിലെ ആനുകൂല്യം മലയാളികള്‍ക്ക് മാത്രംമാണ് എന്നതാണ് സവിശേഷത. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലാണ് വിമാന…
Read More » - 3 March
അഭിനന്ദനെ പീഡിപ്പിച്ചതില്‍ പ്രതിഷേധമറിയിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: മൂന്നു ദിവസങ്ങളോളം പാക് കസ്റ്റഡിയിലായിരുന്നു ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് മാനസികമായി ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ ശക്തമായി പ്രതികരിക്കാനൊരുങ്ങി ഇന്ത്യ.…
Read More » - 3 March
ഹാര്‍ലി ഡേലിഡ്സണ് ബൈക്കുകളെ ഉദാഹരണമാക്കി ട്രംപിന്റെ ഇന്ത്യാ വിമര്‍ശനം
ന്യൂയോര്‍ക്ക്: ഇന്ത്യ വളരെ ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം. വാഷിംഗ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ട്രംപിന്റെ അഭിപ്രായ…
Read More » - 3 March
അഭിനന്ദന് വര്‍ധമാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്
പാക്കിസ്താനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ ട്വിറ്ററില്‍ തുടങ്ങിയ അക്കൗണ്ട് വ്യാജമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണവുമായി…
Read More » - 3 March
വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസുകാരന് ദാരുണാന്ത്യം: ഞെട്ടലോടെ അധ്യാപകരും സഹപാഠികളും
ഹൈദരാബാദ്•ഹൈദരാബാദില്‍ വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. സെക്കന്ദരാബാദ് ശ്രീ ചൈതന്യ കോളേജിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് 16 കാരനായഗോപി രാജു കുഴഞ്ഞുവീഴുകയായിരുന്നു. വിദ്യാര്‍ത്ഥിയെ…
Read More » - 3 March
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം ; അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം
ലക്നൗ : ബുലന്ദ്ഷഹറിലെ ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ ആൾകൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 3 March
രണ്ട് തീവ്രവാദികളെ വധിച്ചു
ജമ്മു കശ്മീര്‍: ജമ്മുവിലെ ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ പാക് സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാനം വലിയ സുരക്ഷയിലാണ്. ജമ്മുവിലെ പല…
Read More » - 3 March
അഭിനന്ദിന്റെ മോചനം വൈകിച്ചതിനു പിന്നില്‍ പരിശോധനാ നാടകം : നാടകത്തിനു പിന്നില്‍ പാക് ചാരസംഘടന
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനം മണിക്കൂറുകളോളം വൈകിച്ചത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് റിപ്പോര്‍ട്ട്. ഡോക്യുമെന്റ്സ് പരിശോധന…
Read More »