India
- Mar- 2019 -5 March
ഇന്ത്യ ഇസ്രയേലിന്റെ പിന്തുണയോടെ പാകിസ്ഥാനിൽ ആക്രമണത്തിനു തയ്യാറെടുക്കുന്നു , ഭയമുണ്ടെന്ന് ഐ എസ് ഐ: പാക് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടുമായി മാധ്യമങ്ങൾ
ന്യൂഡൽഹി : ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യ പാകിസ്ഥാനിൽ അപകടകരമായ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന് പാക് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് . രാജസ്ഥാൻ വ്യോമക്യാമ്പിൽ നിന്നാകും ഇന്ത്യ ആക്രമണം നടത്തുന്നതെന്നും…
Read More » - 5 March
അഭിനന്ദന് വര്‍ധമാന്റെ ജീവിതകഥ ഇനി പാഠപുസ്തകത്തിലും
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ ജീവിതകഥ ഇനി സ്കൂൾ പാഠപുസ്തകത്തിലും. രാജസ്ഥാന് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ…
Read More » - 5 March
ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ ഇനി ഇന്ത്യയുടെ സുഖോയിലും: പാകിസ്ഥാന് ഇനി ഭീതിയുടെ ദിനങ്ങൾ
ഇന്ത്യയുടെ യുദ്ധതന്ത്രങ്ങളിൽ പാകിസ്ഥാന് പലപ്പോഴും കാലിടറിയിട്ടുണ്ട്. ഇന്ത്യ. മിഗ് 21 ആയും,മിറാഷായുമൊക്കെ .ഇന്ന് പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഇന്ത്യൻ വ്യോമസേന . പാക്…
Read More » - 5 March
‘റോര്‍ ഓഫ് ദ ലയൺ’; ധോണിയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്ത്
മുൻ ഇന്ത്യൻ നായകൻ ധോണിയുടെ ജീവിതകഥ പറയുന്ന ‘റോര്‍ ഓഫ് ദ ലയൺ’ എന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്ത്. കായികതാരം, നായകന് തുടങ്ങിയ നിലകളില്‍ ധോണിയുടെ ജീവിതം…
Read More » - 5 March
5 സീറ്റുകളില്‍ വിജയപ്രതീക്ഷയുമായി ബിജെപി; ജാഥക്ക് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 5 മണ്ഡലങ്ങലില്‍ വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കഠിന പ്രയത്നം ചെയ്താൽ…
Read More » - 5 March
നീലഗിരിയിലെ തേയിലത്തോട്ടങ്ങളില്‍ കാട്ട് പോത്തിന്റെ ശല്യം രൂക്ഷം
ഗൂഡല്ലൂര്‍: വേനല്‍ച്ചൂട് കടുത്തതോടെ കാടിറങ്ങി നാട്ടില തേയിലത്തോട്ടങ്ങള്‍ കെെയ്യടക്കി കാട്ടുപോത്തുകള്‍. നീലഗിരി ജില്ലയിലെ തോയില തോട്ടങ്ങളിലാണ് കാട്ട്പോത്തിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. കുന്ത താലൂക്കിലെ മഞ്ചൂര്‍, എമറാള്‍ഡ്, എടക്കാട്…
Read More » - 5 March
‘എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോള്‍ ശ്രദ്ധിക്കണം’ കാർട്ടുണിസ്റ്റ് ഗോപി കൃഷ്ണനോട് കോടിയേരി
ബാലക്കോട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും ചേര്‍ത്തുവരച്ച ഗോപികൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ചയായിരുന്നു. കമ്യൂണിസ്റ്റ് അനുഭാവികളായ പലരും വിമർശനവുമായി…
Read More » - 5 March
ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചെന്ന വാദവുമായി പാക്
ലാഹോര്‍ : ഇന്ത്യന്‍ മുങ്ങികപ്പല്‍ അതിര്‍ത്തി ലംഘിച്ചെത്തിയെന്ന ആരോപണവുമായി പാക്കിസ്ഥാന് രംഗത്ത്. അതേസമയം പാക്കിന്റെം വാദം ഇന്ത്യന്‍ നാവികസേന നിഷേധിച്ചു. പാക്കിസ്ഥാന്റെത് നുണപ്രചാരണമാണെന്ന് സേന തിരിച്ചടിച്ചു. ഇന്ത്യ…
Read More » - 5 March
തുഷാർ മത്സരിക്കുന്നെങ്കിൽ എസ്എൻഡിപി സ്ഥാനം രാജിവെക്കണം- വെള്ളാപ്പള്ളി
ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബിഡിജെഎസ്…
Read More » - 5 March
“കോണ്‍ഗ്രസും ബിജപിയും തമ്മില്‍ രഹസ്യ ധാരണ” രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്
ന്യൂഡൽഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. രാജ്യം മുഴുവന്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുമ്പോള്‍ ബിജെപിയെ സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ…
Read More » - 5 March
25കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് – പ്രതികള്‍ പിടിയില്‍
ന്യൂഡല്‍ഹി: 25കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ 4 പേരെ പോലീസ് പിടികൂടി. സൗരഭ്(19), ദിനേശ്(25), റഹിം(25), ചന്ദര്കേശ്(30) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 5 March
സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തിലും ഒരുമിച്ച് മത്സരിക്കണം – എം ടി രമേശ്
പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ധാരണയിലെത്തിയ സ്ഥിതിയ്ക്ക് കേരളത്തില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാന്‍ തയ്യാര്‍ ആകണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് .’പശ്ചിമ ബംഗാളിലും കേരളത്തിലും ഇരുപാര്‍ട്ടികളും…
Read More » - 5 March
ഇന്ത്യ പാക് മത്സരം; ബിസിസിഐയ്ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ ബോര്‍ഡ്…
Read More » - 5 March
എനിക്ക് ഒരു തികഞ്ഞ ഭാരതീയനാകണം; അഫ്സല് ഗുരുവിന്റെ മകന്
ബാരാമുള്ള: ആധാര്‍ കാര്‍ഡ് സ്വന്തമാക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച അഫ്സല് ഗുരുവിന്റെ മകന് ഗാലിബ് ഗുരു. ഇന്ത്യന്‍ പൗരനാണെന്നതില്‍ അഭിമാനിക്കുന്നുവെന്നും ഇനി ആവശ്യം…
Read More » - 5 March
ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിട്ട് ടാറ്റ മോട്ടോര്‍സ്
ഡല്‍ഹി: രാജ്യത്തുടനീളം ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ആറ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷനുകള്ക്കായി 255 ഇലക്ട്രിക് ബസുകളാണ് ഇന്ത്യയുടെ സ്വന്തം വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്…
Read More » - 5 March
ബാലാകോട്ട് ഭീകരകേന്ദ്ര ആക്രമണം – അമിത്ഷായുടെ പ്രസ്താവനക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് മായാവതി
ന്യൂഡല്‍ഹി: ബാലാകോട്ടിലെ ഭീകര ക്യാമ്പില്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിലെ ഭീകരരുടെ മരണസംഖ്യ അമിത്ഷാ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇതിനോട് പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് ബിഎസ്പി അധ്യക്ഷ മായാവതി…
Read More » - 5 March
കടല്‍വഴിയും ഭീകരാക്രമണത്തിന് സാധ്യത; നാവികസേനാ മേധാവി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടല്വഴിയെത്തി ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ. കടല്‍വഴി ആക്രമണം നടത്താന്‍ ഭീകരര്‍ പരിശീലനം നേടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 5 March
റെയില്‍വേ ട്രാക്കില്‍ കര്‍ഷക പ്രതിഷേധം; നിരവധി ട്രെയിനുകൾ റദ്ദാക്കി
ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സറില് റെയില്‍വേ ട്രാക്ക് ഉപരോധിച്ച് കർഷകരുടെ പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തെതുടര്‍ന്ന് 25 ഓളം ട്രെയിനുകള്‍ റദ്ദാക്കിയതായും ഏഴ് ട്രെയിനുകൾ വഴി തിരിച്ച് വിട്ടതായും റെയിൽവേ…
Read More » - 5 March
ലോകത്തില്‍ ഏറ്റവും മലിനീകരണമുള്ള നഗരം ഇന്ത്യയില്‍
ന്യൂഡല്‍ഹി: വര്‍ഷാവര്‍ഷം വിവിധ പദ്ധതികളുടെ പേരില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ലോകത്തില്‍ ഏറ്റവും മലിനീകരണമുള്ള നഗരം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് . ‘ഐക്യൂ എയര്‍ എയര്‍വിഷ്വല്‍’ഉം ‘ഗ്രീന്‍ പീസ്’ഉം…
Read More » - 5 March
എയര്‍ ഇന്ത്യയുടെ പുതിയ നിര്‍ദേശത്തെ പരിഹസിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍: വിമാനത്തില്‍ അറിയിപ്പിനുശേഷം ജയ്ഹിന്ദ് എന്ന് അഭിസംബോധന ചെയ്യണമെന്ന എയര്‍ ഇന്ത്യയുടെ പുതിയ നിര്‍ദേശത്തിനെതിരെ പരിഹാസവുമായി മെഹബൂബ മുഫ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ഓരോ കോണിലും എത്തി നില്‍ക്കേ…
Read More » - 5 March
അഭിനന്ദന് മോഡല്‍ മീശ സൗജന്യമായി ചെയ്തു നല്കി ഒരു സലൂണ്‍
ബെംഗളൂരു: പാകിസ്ഥാന്റെ പിടിയില്‍ നിന്ന് തിരികെ ഇന്ത്യന്‍ മണ്ണിലെത്തിയ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ മീശ വന്‍ ഹിറ്റായിരുന്നു. ആ മീശ കണ്ടവരൊക്കെ അഭിനന്ദന് മോഡല്‍…
Read More » - 5 March
ഇന്ത്യ- പാക് പ്രശ്നം; യുവാവിന്റെയും യുവതിയുടെയും വിവാഹം തുലാസിൽ, കാരണമിങ്ങനെ
ബാര്‍മര്‍: ഇന്ത്യ- പാക് പ്രശ്നം കടുത്തതോടെ യുവാവിന്റെയും യുവതിയുടെയും വിവാഹം തുലാസിൽ. മഹേന്ദ്ര സിംഗ് എന്ന രാജസ്ഥാന്കാരന്റെയും പാകിസ്ഥാന്‍കാരിയായ ചഗന്‍ കന്‍വാര്‍ എന്ന യുവതിയുടെയും വിവാഹമാണ് തുലാസിലായിരിക്കുന്നത്.…
Read More » - 5 March
വ്യാപാരരംഗത്ത് ഇന്ത്യക്ക് തിരിച്ചടി നല്കി അമേരിക്ക
വ്യാപാര രംഗത്ത് ഇന്ത്യയ്ക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിച്ച് അമേരിക്ക. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്(ജിഎസ്പി) പ്രകാരമുള്ള പ്രത്യേക പദവി നഷ്ടമാക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന…
Read More » - 5 March
സേവാഗും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളാകുമോ..?
പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് അഭ്യൂഹം. പാര്‍ട്ടി ടിക്കറ്റില്‍ ഇരുവരും മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം കരുക്കള്‍ നീക്കുന്നുണ്ടെന്നുമാണ്…
Read More » - 5 March
ചെലവ് കുറച്ച് മൊബൈല്‍ ഡാറ്റ; ഇന്ത്യ ഒന്നാമത്
ചെലവ് കുറച്ച് മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. കേബിള്‍.കോ.യുകെ വെബ്സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള…
Read More »