Latest NewsIndia

കർണാടകയിൽ എൻഡിഎയ്ക്ക് മുൻ‌തൂക്കം , സീറ്റ് നില ഇങ്ങനെ – ടൈംസ് നൗ സർവ്വേ

മറ്റുള്ളവർക്ക് ഒരു സീറ്റുപോലും സർവേയിൽ പറയുന്നില്ല. 

കർണ്ണാടകയിൽ നിലവിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്ന് ടൈംസ് നൗ -വിഎംആർ സർവേ റിപ്പോർട്ട്. എൻഡിഎ 44.3% നേടുമെന്നും യു പി എ : 43.5% വോട്ടു നേടുമെന്നും ബി എസ് പി : 0.9% വോട്ടു നേടുമെന്നും മറ്റുള്ളവർ 11.2% വോട്ടുനേടുമെന്നുമാണ് സർവേ റിപ്പോർട്ട്.

ബിജെപി സഖ്യത്തിന് 14 സീറ്റ് ലഭിക്കുമെന്നും കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് 13 സീറ്റ് ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. മറ്റുള്ളവർക്ക് ഒരു സീറ്റുപോലും സർവേയിൽ പറയുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button