ശ്രീനഗര്‍: ജമ്മു കശ്മീരിൽ തീവ്രവാദിആക്രമണത്തിൽ നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ട്രാലിൽ സ്വദേശിയായ മുഹ്സിന്‍ ആണ് ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 സിആർപിഎഫ് ജവാന്‍മാർ കൊല്ലപ്പെട്ടിരുന്നു.
Jammu and Kashmir: A civilian,Mohsin dies after being shot at by terrorists in Tral,Pulwama.More details awaited pic.twitter.com/ICtvi6dC4H
— ANI (@ANI) March 18, 2019
Post Your Comments