India
- Jun- 2019 -26 June
ടിക് ടോകിനായി പോലീസ് എന്നെഴുതിയ വാഹനത്തിന് മുകളില്‍ യുവാവിന്റെ സാഹസിക പ്രകടനം : വീഡിയോ
ഇയാള്‍ തന്നെയാണ് വാഹനം ഓടിക്കുന്നതെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
Read More » - 26 June
വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന കാരണം ഗതാഗതസ്തംഭനം, ഹനുമാന് മന്ത്രം ചൊല്ലി പ്രതിഷേധവുമായി യുവമോര്‍ച്ച
കൊല്‍ക്കത്ത: മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ സൃഷ്ടിക്കുന്ന ഗതാഗതസ്തംഭനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹനുമാന് മന്ത്രം ചൊല്ലി പ്രതിഷേധം. ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) പ്രവര്‍ത്തകരാണ് ഹൗറയിലെ ബാലിഖലിനടുത്ത് ശബരിമല…
Read More » - 26 June
പുല്‍വാമ ഭീകരാക്രമണം; ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം മുന്‍കൂട്ടി അറിയാന്‍ കഴിയാത്തതില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എല്ലാ ഏജന്‍സികളും സംയുക്തമായി, ഏകകണ്ഠമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി. കിഷണ്‍…
Read More » - 26 June
ട്രെയിനുകള്‍ സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നല്കാന് തീരുമാനം : സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നവയില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടും
ന്യൂഡല്‍ഹി: ട്രെയിനുകള്‍ സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നല്കാന് തീരുമാനം. സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നവയില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടും ഉള്‍പ്പെടുന്നു. ചില പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്കാന്…
Read More » - 26 June
വയനാട്ടില്‍ ഇനി ലക്ഷ്യം വികസനം; ചര്‍ച്ചയ്ക്കായ് നേതാക്കളെ ക്ഷണിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ സ്ഥലം എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി യോഗം വിളിച്ചു. ജൂണ്‍ 28-ന് ഡല്‍ഹിയില്‍ വച്ചാണ് യോഗം.…
Read More » - 26 June
ബലാത്സംഗ ശ്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ അര്‍ദ്ധനഗ്നനാക്കി മൊട്ടയടിച്ചു നടത്തി
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 21 കാരനെ അര്‍ദ്ധനഗ്നനാക്കി തലമൊട്ടയടിച്ച് നടത്തിച്ചു. യുവാവിനെ മര്‍ദ്ദിച്ചതിന് ശേഷം മുഖത്ത് മഷി വാരിത്തേച്ചായിരുന്നു പരേഡ്. പ്രയാഗ്രാജ് ജില്ലയിലെ…
Read More » - 26 June
കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ എന്ന് മോദി
ന്യൂഡല്‍ഹി: കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖം മാത്രമേയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ആള്ത്തൂട്ടാക്രമണം ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 26 June
ലോക്സഭ തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയെന്ന് പ്രധാനമന്ത്രി
ന്യൂ ഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു ഫലമെന്ന് മോദി പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങളെ…
Read More » - 26 June
ദേശീയ പൗരത്വ രജിസ്ട്രേഷന് പട്ടിക: ഒരു ലക്ഷം പേര്‍കൂടി പുറത്ത്
ന്യൂ ഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്.സി.) നിന്ന് കൂടുതല്‍ ആളുകളെ കൂടി പുറത്താക്കി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1.02…
Read More » - 26 June
ഫ്ളാറ്റ് കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയില്ല : എട്ടോളം വരുന്ന സംഘം സുരക്ഷാജീവനക്കാരെ ആക്രമിച്ചു
ഖാസിയാബാദ്: ഫ്ളാറ്റ് കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് എട്ടോളം വരുന്ന സംഘം സുരക്ഷാജീവനക്കാരെ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു് സംഭവം നടന്നത്.…
Read More » - 26 June
തമിഴ്നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ജൂലൈ 18ന്
ഡല്‍ഹി: തമിഴ്നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ ഒന്നിന് പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നിലവിലെ എംപിമാരുടെ കാലാവധി…
Read More » - 26 June
ഇന്ത്യ- യുകെ ബന്ധത്തില്‍ സ്വാധീനം ചെലുത്തിയ 100 പേരില്‍ നിര്‍മല സീതാരാമനും
ബ്രിട്ടനും ഇന്ത്യയുമായുള്ള ബന്ധം സുഗമമാക്കുന്നതില്‍ സ്വാധീനം ചെലുത്തിയ നൂറ് സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരില്‍ ഒരാളായ പെന്നി…
Read More » - 26 June
പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് കുഞ്ഞ് വേണമെന്ന യുവതിയുടെ വിചിത്ര ആവശ്യത്തോട് കോടതിയുടെ പ്രതികരണമിങ്ങനെ
പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞിനെ കൂടി വേണമെന്ന് യുവതി. വിചിത്ര ആവശ്യം കേട്ട കോടതി യുവതിയുടെ ആവശ്യം വളരെ ന്യായമാണെന്ന് വിലയിരുത്തി. മഹാരാഷ്ട്ര സ്വദേശിയായ 35കാരിയാണ്…
Read More » - 26 June
തീരുമാനത്തിൽ ഉറച്ച് രാഹുൽ ; രാജിയെന്ന നിലപാട് ആവർത്തിച്ചു
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി യോഗത്തിലും രാഹുൽ തന്റെ നിലപാട് ആവർത്തിച്ചു. തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോൽവി…
Read More » - 26 June
ഹെല്‍മെറ്റില്ലെങ്കില്‍ 1000 രൂപ പിഴ; മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ, മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ
മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം
Read More » - 26 June
ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് രാഹുല്‍ ഗാന്ധി
ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്…
Read More » - 26 June
വീട്ടുകാര്‍ പോലും അറിഞ്ഞില്ല: ബാലകോട്ട് ആക്രണം പൂര്ത്തിയാക്കിയ്ത 90 സെക്കന്റില്‍, പുതിയ വെളിപ്പെടുത്തല്‍
ന്യൂ ഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ബാലകോട്ട് ആക്രണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍…
Read More » - 26 June
വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
ബെംഗുളൂരു: ബെംഗുളൂരുവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ്സ്വദേശികളായ ആദിത്ത്, ആഭിറാം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍…
Read More » - 26 June
യുവാവ് സുഹൃത്തിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; കാരണം ഞെട്ടിപ്പിക്കുന്നത്
സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 26 June
കണ്ണൂർ ജയിലിൽ കൂടുതൽ പരിശോധന, കുഴിച്ചിട്ടിരുന്ന 6 ഫോണുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് പിടിച്ചെടുത്തത്. സെല്ലുകള്‍ക്ക് മുകളിലെ ഉത്തരത്തില്‍ ഒളിപ്പിച്ചിരുന്ന ഫോണുകളും…
Read More » - 26 June
മൈക്ക് പോംപിയോ ഇന്ത്യയിലെത്തി: വിദേശകാര്യമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച
ന്യൂ ഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിവിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര…
Read More » - 26 June
രാജ്കുമാറിന്റെ കാല്‍മുട്ടിനു താഴെയുണ്ടായിരുന്നത് 32 മുറിവുകള്‍ ; കാല്‍വെള്ള തകര്‍ന്നു., ഇടതുകാലിലെ പലഭാഗത്തും അസ്ഥികൾ പൊട്ടി
നെടുങ്കണ്ടം: ഹരിത തട്ടിപ്പുകേസിലെ മുഖ്യപ്രതി രാജ്കുമാര് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന്റെ കാല്‍മുട്ടിനു താഴെയുണ്ടായിരുന്ന 32 മുറിവുകള്‍…
Read More » - 26 June
പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ബിബാര് സ്വദേശിനിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.…
Read More » - 26 June
ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന്; ശ്രീനഗറില്‍ ഉന്നതതല യോഗം ചേരും
ന്യൂ ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ജമ്മു കശ്മീരിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. അമര്‍നാഥ്…
Read More » - 26 June
നീറ്റ് കൗണ്‍സലിങ് നടപടികള്‍ക്കുള്ള സമയം ദീര്‍ഘിപ്പിച്ചു
ന്യൂഡല്‍ഹി: നീറ്റ് കൗണ്‍സലിങ് നടപടികള്‍ക്കുള്ള സമയം ദീര്‍ഘിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ രജിസ്ട്രേഷൻ തുടരാമെന്ന് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അറിയിച്ചു. നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച് നീറ്റിന്റെ ആദ്യഘട്ട രജിസ്ട്രേഷന്…
Read More »