ന്യൂ ഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിവിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പിന്നാലെയാണ് മൈക്ക് പോംപിയോയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ് പ്രതിരോധമേഖലയില്‍ ഇന്ത്യയുമായുള്ള ഇടപാടുകള്‍ ശക്തമാക്കാനുള്ള നീക്കവും സന്ദര്‍ശനത്തിന് പിന്നിലുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെത്തിയിരിക്കുന്നത്.
Post Your Comments