India
- Jul- 2019 -21 July
പെണ്‍വാണിഭ സംഘം പിടിയിൽ; അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയത് ടാന്‍സാനിയന്‍ യുവതി
ഹൈദരബാദ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയിൽ. ഹൈദരാബാദിലെ നെരേദ് മെട്ടിലാണ് സംഭവം. സംഘത്തിലെ മുഖ്യ കണ്ണി ടാന്‍സാനിയന്‍ യുവതിയാണ്. സംഘം അശ്ലീല ദൃശ്യങ്ങളും പകർത്തി…
Read More » - 21 July
ചന്ദ്രയാൻ – 2 വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗൺ തുടങ്ങി
വിശാഖപട്ടണം : ചന്ദ്രയാൻ – 2 വിക്ഷേപണത്തിനായുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 2:43നാണു വിക്ഷേപണം. ഇന്നലെ രാത്രി വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച്…
Read More » - 21 July
ശരീരത്തില്‍ നിരവധി മുറിവുകൾ; മാലിന്യക്കൂമ്പാരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടെത്തി
ശരീരത്തില്‍ നിരവധി മുറിവുകളുമായി മാലിന്യക്കൂമ്പാരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം.
Read More » - 21 July
യാത്രക്കാരുടെ ശ്രദ്ധക്ക്.. ബോറടി മാറ്റാന്‍ റെയില്‍വേ ആപ്പ് തരും
ന്യൂഡല്‍ഹി: മണിക്കൂറുകള്‍ വൈകിയോടുന്ന ട്രെയിന്‍ കാത്തിരിക്കേണ്ടി വരുന്ന ഗതികേട് അുഭവിക്കാത്ത ട്രെയിന്‍ യാത്രക്കാരുണ്ടാകില്ല. എന്നാല്‍ ഇനി ഇങ്ങനെ കാത്തിരിക്കുമ്പോള്‍ ബോറടി മാറ്റാന്‍ നിങ്ങള്‍ക്കായി ഒരു സൗകര്യം ഒരുങ്ങുന്നുണ്ട്.…
Read More » - 21 July
ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; മോദിയുമായി മാത്രം കൂടിക്കാഴ്ച നടത്തും
ജറുസലം: ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു സെപ്റ്റംബറില്‍ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മോദിയുമായി മാത്രമേ അദ്ദേഹം കൂടിക്കാഴ്ച…
Read More » - 21 July
യൂ പിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വൻതുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
യു പിയിലെ സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെടിവെയ്പിൽ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം…
Read More » - 21 July
- 21 July
രാഹുലിന്റെ രാഷ്ട്രീയമല്ല പ്രിയങ്കയുടേത് – സോന്‍ഭദ്രയിലെ പ്രിയങ്കയുടെ പ്രകടനം കോണ്‍ഗ്രസിന് ജീവാമൃതമാകുമോ..?
ഉത്തര്‍പ്രദേശിന്റെ കിഴക്കേ അറ്റത്തുള്ള സോന്‍ഭദ്രയില്‍ ഗ്രാമത്തലവനും കൂട്ടരും നടത്തിയ വെടിവയ്പില്‍ പത്ത് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. ഇത്രയും ഗുരുതരമായ ഒരു സംഭവം നടന്നിട്ടും യുപി…
Read More » - 21 July
കർണാടകത്തിന്റെ ഭാവി നാളെ അറിയാം : ഭൂരിപക്ഷമില്ലാത്തവർ ഇനിയും വിശ്വാസവോട്ട് നീട്ടാൻ നീക്കം നടത്തുമോ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കർണാടകത്തിന്റെ ഭാവി നാളെ അറിയാനാവുമെന്ന് കരുതാം. വ്യാഴാഴ്ച നിയമസഭയിൽ തുടങ്ങിയ വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച ഇനിയും നീട്ടിക്കൊണ്ടുപോകാൻ ഭരണപക്ഷം തയ്യാറാവുമോ എന്നതാവും നാളെ എല്ലാവരും ഉറ്റുനോക്കുന്നത്. മുംബൈയിലുള്ള…
Read More » - 21 July
ആദ്യം ഐ പി എസ് ഓഫീസർ, പിന്നീട് ബി ജെ പി നേതാവ്; ഇപ്പോൾ ഗവർണറുടെ ഉപദേശകനായി ഈ വ്യക്തി
കേന്ദ്ര സര്‍ക്കാർ ജമ്മു കശ്മീരിൽ തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകുമ്പോൾ മുൻ ഐ പി എസ് ഓഫീസർ ഫാറൂഖ് ഖാനും സർക്കാരിന് ഒപ്പമുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ…
Read More » - 21 July
രോഗി മരിച്ചിട്ടും ചികിത്സാ നാടകം; ആശുപത്രി അധികൃതരുടെ തട്ടിപ്പ് പുറത്ത്
ലക്നൗ : ചികിത്സാതട്ടിപ്പുകള്‍ നടത്തുന്ന ആശുപത്രികളെ കുറിച്ച് പലപ്പോഴും നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ആശുപത്രി അധികൃതര്‍ നടത്തിയ ചികിത്സാതട്ടിപ്പിന്റെ കഥയാണ് പുറത്ത് വന്നിരിക്കുന്നത്. രോഗി മരിച്ചിട്ടും…
Read More » - 21 July
നാല് ഗ്രാമീണരെ ആള്‍കൂട്ടം തല്ലിക്കൊന്നു; കാരണമിതാണ്
റാഞ്ചി: നാല് ഗ്രാമീണരെ ആള്‍കൂട്ടം തല്ലിക്കൊന്നു. മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു ആൾകൂട്ടം മർദ്ദിച്ചത്. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം നടന്നത്. 12 പേരടങ്ങുന്ന സംഘമാണ് വയോധികരായ രണ്ട് പുരുഷന്മാരെയും…
Read More » - 21 July
എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവം: ജീവനക്കാരെ കുറിച്ച് കപ്പല്‍ കമ്പനിക്കാരുടെ പ്രതികരണം ഇങ്ങനെ
മുംബൈ: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലുള്ള ജീവനക്കാര്‍ സുരക്ഷിതരെന്ന് കപ്പല്‍ കമ്പനി. ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനി വഴി മറീന്‍…
Read More » - 21 July
ലക്ഷങ്ങളുടെ ബെറ്റ് വെച്ച് തോറ്റു ഒടുവില്‍ കുടുംബസമേതം ഒളിച്ചോട്ടം; യുവാവിനെ കാണാനില്ലെന്ന് പരാതി
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിനിടെ വന്‍തുക ബെറ്റ് വച്ച് തോറ്റയാളെ പണം നല്‍കാത്തതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. അഹമ്മദാബാദിനടുത്ത് ഗോടയില്‍ ന്യൂ ആഷിയാനയിലെ താമസക്കാരിയായ കാജല്‍ വ്യാസ്(34) ആണ്…
Read More » - 21 July
ഭൂമി കിളയ്ക്കുന്നതിനിടെ കര്ഷകന് ലഭിച്ചത് ലക്ഷങ്ങൾ വിലവരുന്ന വജ്രക്കല്ല്
തിരുപ്പതി: ഭൂമി കിളയ്ക്കുന്നതിനിടെ കര്ഷകന് ലക്ഷങ്ങൾ വിലവരുന്ന വജ്രക്കല്ല് ലഭിച്ചു.വജ്രം ലഭിച്ചയുടന്‍ കര്ഷകന് ഇത് അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിക്ക് 13.5 ലക്ഷം രൂപയ്ക്ക് വിറ്റു. എന്നാൽ…
Read More » - 21 July
ഐജി റാങ്കിൽ വിരമിച്ചശേഷം ബിജെപിയിലേക്ക് ; കശ്മീർ ഗവർണറുടെ അഞ്ചാം ഉപദേശകനായി ഫാറൂഖ്
ശ്രീനഗർ : ജമ്മു കശ്മീര്‍ ഗവർണർ സത്യപാല്‍ മലിക്കിന്റെ അഞ്ചാമത്തെ ഉപദേശകനായി ഫാറൂഖ് ഖാൻ ചുമതലയേറ്റു. ജൂലൈ 13നായിരുന്നു ഫാറൂഖ് ഖാനെ ഉപദേശകനായി നിയമിച്ചത്. വിരമിച്ച ഐപിഎസ്…
Read More » - 21 July
കറന്റ് ബില്ല് 128 കോടി ; അമ്പരന്ന് ഉപഭോക്താവ്
ന്യൂഡല്‍ഹി : കറന്റ് ബില്ല് 128 കോടിയെന്ന് കേട്ട് അമ്പരന്ന് ഉപഭോക്താവ്. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുക ബില്ലായി ലഭിച്ചത്. വിച്ഛേദിച്ച വൈദ്യുതി…
Read More » - 21 July
വോട്ട് ബോധവല്‍ക്കരണത്തിന് മുന്നോടിയായി പോസ്റ്ററിറക്കി; ചിത്രത്തിലുള്പ്പെട്ടത് രാജ്യം നടുങ്ങിയ പീഡനക്കേസ് പ്രതി, അബദ്ധം വിവാദത്തില്‍
ചണ്ഡിഗഡ് : പഞ്ചാബ് തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് ബോധവല്‍ക്കരണത്തിന് മുന്നോടിയായി ഇറക്കിയ പോസ്റ്ററില്‍ പറ്റിയ കയ്യബദ്ധം വിവാദമാകുന്നു. നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ഫോട്ടോയുമായാണ് പഞ്ചാബ്…
Read More » - 21 July
മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: നീണ്ടകരയില്‍ നിന്നും കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദാഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു…
Read More » - 21 July
ഗെയിം കളിക്കാന്‍ മകൻ ഫോൺ കൊടുത്തു ; അച്ഛന്റെ അവിഹിതം മകൻ കയ്യോടെ പിടികൂടി
ബെംഗളൂരു: ഗെയിം കളിക്കാന്‍ മകൻ ഫോൺ കൊടുത്തത്തോടെ അച്ഛന്റെ അവിഹിതം മകൻ കയ്യോടെ പിടികൂടി. ഇതോടെ നാല്‍പ്പത്തിമൂന്നുകാരന്റെ പതിനഞ്ച് വര്‍ഷത്തെ വിവാഹബന്ധം നഷ്ടമായി. ബെംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ്…
Read More » - 21 July
ഐതീഹ്യങ്ങള്‍ ഉറങ്ങുന്ന ഇടം കാണാന്‍ കാഴ്ചക്കാരുടെ വന്‍ തിരക്ക്; അറിയാം മോദിയുടെ ഒറ്റ ട്വീറ്റിലൂടെ പ്രശസ്തമായ ഈ സ്ഥലത്തെകുറിച്ച്
അധികം സമയമൊന്നും വേണ്ട ചില ആളുകളും ചില സ്ഥലങ്ങളുമ്ലെലാം പ്രശസ്തമാകാന്. അത്തരത്തില്‍ ഒരൊറ്റ ട്വീറ്റ് കൊണ്ട് പ്രശസ്തമായിരിക്കുകയാണ് പണ്ഡര്‍പൂര്‍ എന്ന സ്ഥലം. ഐതിഹ്യങ്ങള്‍ നിറഞ്ഞ ആഷാഢി ഏകാദശിയുടെ…
Read More » - 21 July
അന്തരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്കാരം ഇന്ന് നടക്കും
ന്യൂ ഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഷീല ദീക്ഷിത് (81) ന്റെ സംസാകാരം ഇന്നു നടക്കും. രാവിലെ 11 മണിയോടെ മൃതദേഹം എഐസിസി…
Read More » - 21 July
ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ യുവ ഇന്ത്യന്‍ ഹാസ്യ താരം മരിച്ചു
ദുബായ്: പ്രശസ്ത യുവ ഇന്ത്യന്‍ ഹാസ്യതാരം മഞ്ജുനാഥ് നായിഡു സ്റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദുബായയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം മൂലമാണ് 36-കാരനായ മഞ്ജുനാഥ് മരിച്ചത്.…
Read More » - 21 July
വായ്പാ പലിശനിരക്ക് കുറയ്ക്കാത്ത വാണിജ്യ ബാങ്കുകളുടെ നിലപാടിനെതിരെ റിസർവ് ബാങ്ക് ഗവർണർ
മുംബൈ: വായ്പാ പലിശനിരക്ക് കുറയ്ക്കാത്ത വാണിജ്യ ബാങ്കുകളുടെ നിലപാടിനെതിരെ വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് കുത്തനെ കുറച്ചു. ബാങ്കുകളിലേക്കുള്ള…
Read More » - 21 July
ആരും സംസാരിക്കാന്‍ തയ്യാറാകുന്നില്ല; ബിജെപിയ്ക്കെതിരായ പോരാട്ടത്തിന് ഗുജറാത്തിലെ ജനങ്ങളെ ഉണര്‍ത്തണമെന്ന് ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ബിജെപിയ്ക്കെതിരായ പോരാട്ടത്തിന് ഗുജറാത്തിലെ ജനങ്ങളെ ഉണര്‍ത്തണമെന്ന് ഹാർദിക് പട്ടേൽ. കര്‍ഷകരുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. തൊഴിലില്ലായ്മ, ഉയര്‍ന്ന വിദ്യാഭ്യാസ ഫീസ് തുടങ്ങി പ്രശ്നങ്ങള്‍…
Read More »