India
- Oct- 2019 -29 October
ബി.ജെ.പി എം.പി ഓണ്‍ലൈനില്‍ മൊബൈല്‍ ഓര്‍ഡര്‍ ചെയ്തു: ഡെലിവറി കിട്ടിയ പെട്ടി തുറന്നപ്പോള്‍ ഞെട്ടി
തിങ്കളാഴ്ച രാവിലെയുണ്ടായ ആഘാതത്തില്‍ നിന്ന് മാൾഡ നോർത്തിലെ ബിജെപി എംപി ഖഗൻ മുർമു ഇതുവരെ മോചിതനായിട്ടില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുമ്പ് മൂന്ന് തവണ…
Read More » - 29 October
മോദിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച സംഭവം; പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് പാകിസ്ഥാനോട് വിശദീകരണം തേടി. പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുന്നോടിയായാണ് പാകിസ്ഥാന് വ്യോമപാത…
Read More » - 29 October
ഡൽഹിയിൽ സ്ത്രീകൾക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ ഇന്ന് മുതൽ സൗജന്യമായി യാത്ര ചെയ്യാം
ഡൽഹി : സ്ത്രീകൾക്ക് ഇന്ന് മുതൽ ഡൽഹിയിലെ സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് പദ്ധതി.…
Read More » - 29 October
വാളയാര്‍ കേസില്‍ ബിജെപി സമരം ശക്തമാക്കുന്നു, 100 മണിക്കൂര്‍ സത്യാഗ്രഹ സമരം
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരം കടുപ്പിക്കുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരം രാവിലെ ഒന്‍പത്…
Read More » - 29 October
‘വാളയാറിലെ ബലാത്സംഗക്കാർ സ്വന്തം സഹോദരിയേയോ, അമ്മയേയോ ഓർത്തിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നു’ വാളയാർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച സാംസ്കാരിക നായകൻ
കേരളത്തിലെ സാംസ്കാരിക നായകർ വാളയാർ വിഷയത്തിൽ മൗനത്തിലാണ്ടിരിക്കുമ്പോൾ പ്രതികരണവുമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റ് നാരായൻ. കേരളത്തിൽ മറ്റൊരു സാഹിത്യ കാരനും അവകാശപ്പെടാനാവാത്ത രീതിയിൽ, ആദ്യ നോവലിന്…
Read More » - 29 October
പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ പാകിസ്ഥാന് തിരിച്ചടി, വിശദീകരണം തേടി ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ വിശദീകരണം തേടി ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്. പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുന്‍പ് പാക്കിസ്ഥാന് വ്യോമപാത…
Read More » - 29 October
വിദേശ എം ബി ബി എസ്: ഇന്ത്യയിൽ പരീക്ഷ ജയിച്ചവർ വളരെക്കുറവ്
വിദേശത്ത് എം ബി ബി എസ് പഠിച്ച ഇന്ത്യകാർക്ക് ഇവിടെ പ്രാക്ടീസ് അനുമദിക്കുള്ള ഫോറിൻ മെഡിക്കൽ പരീക്ഷ ജയിച്ചവർ വളരെക്കുറവ് ആളുകൾ ആണ്. ഇന്ത്യയിൽ പരീക്ഷ ജയിച്ചവർ…
Read More » - 29 October
ന്യൂനമർദ്ദം, മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തണമെന്നു നിർദ്ദേശം, രണ്ടു ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട…
Read More » - 29 October
‘ജിഎസ്റ്റി നിലവിൽ വന്നതോടെ മറ്റു സംസ്ഥാനങ്ങളെല്ലാം മറ്റു നികുതികൾ പിൻവലിച്ചു, കേരളത്തിൽ മാത്രം ധനകാര്യ വകുപ്പ് പീഡിപ്പിക്കുന്നു’ , ഇന്ന് കടകൾ അടച്ചു പ്രതിഷേധം
കോഴിക്കോട്: വാറ്റ് നിലവിലുണ്ടായിരുന്ന കാലത്തെ നികുതിയുടെ പേരില്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധ സമരം നടത്തും.സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു…
Read More » - 29 October
കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്ഡന് ക്രൂരമായി മര്‍ദിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ബംഗളൂരു: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്ഡന് ക്രൂരമായി മര്‍ദിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹനഗലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ വിജയ മൃത്യുഞ്ജയ ഹിരേമതയാണ് മരിച്ചത്.രണ്ടാഴ്ച…
Read More » - 29 October
പ്രയത്നം വിഫലം, തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന് മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ്…
Read More » - 29 October
അസം മന്ത്രിസഭയുടെ തീരുമാനം ചിലയാളുകള്‍ പ്രത്യേക സമുദായത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കുകയാണ്; നിലപാട് വ്യക്തമാക്കി മനോജ് തിവാരി
അസം മന്ത്രിസഭയുടെ തീരുമാനം ചിലയാളുകള്‍ പ്രത്യേക സമുദായത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കുകയാണെന്ന് ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി. രണ്ടില്‍ കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന…
Read More » - 28 October
പി ചിദംബരത്തെ എയിംസിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ പിടിയിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയും ബന്ധപ്പെട്ട അസുഖങ്ങളും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പത്രക്കുറിപ്പ്. കഠിനമായ…
Read More » - 28 October
വാളയാര്‍ കേസ്: കേന്ദ്രസർക്കാർ ഇടപെടുന്നു
ന്യൂഡല്‍ഹി: വാളയാറിലെ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം വിവാദമായ സാഹചര്യത്തില്‍ ബാലാവകാശ കമ്മീഷനാണ് ഇടപെടുന്നത്. പ്രശ്നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന്…
Read More » - 28 October
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം ലഭിച്ചത് അധികൃതരെ കുഴപ്പത്തിലാക്കി. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷേ പരിശോധനയില്‍…
Read More » - 28 October
വാളയാർ കേസ്: കേരളത്തിന് പുറമെ ദേശീയ തലത്തിലും പ്രതിഷേധം പടരുന്നു, ഡൽഹിയിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധം
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. ഇന്നലെയും ഇന്നുമായി കേരളത്തിൽ അങ്ങോളമിങ്ങോളം മെഴുതിരി കത്തിച്ചു പ്രതിഷേധം നടക്കുകയാണ്. ചാവക്കാട്, കോഴിക്കോട് , പന്തളം,…
Read More » - 28 October
വാളയാര്‍ കേസ് അട്ടിമറിക്കാനായി പകരം പ്രതിയെ കണ്ടെത്താന്‍ പോലിസ് ശ്രമിച്ചുവെന്ന് ഗുരുതര ആരോപണവുമായി പോലീസിനെ പേടിച്ച് ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ
വാളയാര്‍: വാളയാര്‍ കേസ് അട്ടിമറിക്കാന്‍ പകരം പ്രതിയെ കണ്ടെത്താന്‍ പോലിസ് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. കുറ്റം ഏല്ക്കാന് പൊലീസ് പല തവണ മകനെ നിര്‍ബന്ധിച്ചിരുന്നതായി ആത്മഹത്യ ചെയ്ത പ്രവീണിന്റെ…
Read More » - 28 October
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
സോപോര്‍: ജമ്മു കശ്മീരിലെ സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്ക്. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക…
Read More » - 28 October
വാളയാര്‍ പീഡനക്കേസ് : പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മീഷൻ ചെയര്‍മാനെ മാറ്റി
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്മാന് എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.ഡയറക്ടര്‍ ജനറല്‍…
Read More » - 28 October
കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനായി പ്രാർത്ഥനയോടെ പ്രധാനമന്ത്രിയും
ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന് സുജിത്തിന്റെ രക്ഷക്കായി പ്രാര്‍ഥനയോടെ കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 28 October
കോണ്‍ഗ്രസ് തോല്‍വി : സോഷ്യൽ മീഡിയ വിഭാഗം നേതാവ് ദിവ്യ സ്പന്ദന സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു
ബെംഗളൂരു: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്ന സിവ്യ സ്പന്ദന സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഏറെക്കാലമായി രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന ദിവ്യ വെള്ളിത്തരയിലേക്കു മടങ്ങിവരാന്‍ ഒരുങ്ങുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍.…
Read More » - 28 October
‘ഈ ഭീകരരെ ജീവനോടെയൊ അല്ലാതെയോ പിടിച്ചു നല്കിയാല് 30 ലക്ഷം’: ജമ്മുകശ്മീര്‍ പോലീസിന്റെ പുതിയ പരസ്യം
കിഷ്ത്വാര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹുദ്ദീനില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരരെ പിടിച്ചു നല്കിയാല് 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കിഷ്ത്വാര്‍ ജില്ലാ പോലീസ്. ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍…
Read More » - 28 October
‘എ.കെ. ബാലന് പട്ടികജാതിക്കാരുടെ കാലന്, ഗുരുതരവീഴ്ച വരുത്തി’ – കൊടിക്കുന്നില്‍ സുരേഷ് എംപി
പാലക്കാട്: മന്ത്രി എ.കെ.ബാലന് പട്ടികജാതിക്കാരുടെ കാലനായി മാറിയെന്നും, വാളയാര്‍ കേസില്‍ ഗുരുതരവീഴ്ച വരുത്തിയ ബാലൻ എത്രയും വേഗം രാജിവെക്കണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.…
Read More » - 28 October
വാളയാർ കേസിൽ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ല, എംസി. ജോസഫൈന്
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ലെന്നു വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. പോക്സോ കേസുകളില്‍ വനിതാ കമ്മീഷന് ഇടപെടാറില്ലെന്നും സ്വമേധയാ പോലും കേസെടുക്കേണ്ട…
Read More » - 28 October
ഭീകരര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് എറിഞ്ഞു: 19 പേര്‍ക്ക് പരിക്ക്
ജമ്മു•വടക്കൻ കശ്മീരിലെ സോപൂർ പട്ടണത്തിലെ തിരക്കേറിയ മാർക്കറ്റിന് സമീപത്തെ ബസ് സ്റ്റാൻഡിൽ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളുടെ…
Read More »