Latest NewsKeralaIndia

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി

പക്ഷേ പരിശോധനയില്‍ ഇത് തെറ്റായ സന്ദേശമാണെന്ന് മനസിലാവുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം ലഭിച്ചത് അധികൃതരെ കുഴപ്പത്തിലാക്കി. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷേ പരിശോധനയില്‍ ഇത് തെറ്റായ സന്ദേശമാണെന്ന് മനസിലാവുകയായിരുന്നു.

കോ​ണ്‍​ഗ്ര​സ് തോ​ല്‍​വി : സോഷ്യൽ മീഡിയ വിഭാഗം നേതാവ് ദി​വ്യ സ്പ​ന്ദ​ന സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു

ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വെ സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഫോണ്‍ വഴി തെറ്റായ സന്ദേശം ലഭിച്ചത്.

shortlink

Post Your Comments


Back to top button