
ന്യൂഡൽഹി: വിദേശത്ത് എം ബി ബി എസ് പഠിച്ച ഇന്ത്യകാർക്ക് ഇവിടെ പ്രാക്ടീസ് അനുമദിക്കുള്ള ഫോറിൻ മെഡിക്കൽ പരീക്ഷ ജയിച്ചവർ വളരെക്കുറവ് ആളുകൾ ആണ്. ഇന്ത്യയിൽ പരീക്ഷ ജയിച്ചവർ 14.2 % ആളുകൾ മാത്രമേ ഉള്ളു. പരീക്ഷ എഴുതിയ 61708 പേരിൽ 8764 പേര് മാത്രമാണ് വിജയിച്ചത്. ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലെ നാഷണൽ ബോർഡ് പുറത്തു വിട്ട കണക്കുകളാണ്. പരീക്ഷ എഴുതിയവരിൽ 87.6 % ആളുകളും ചൈന, യൂ കെ , റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
Post Your Comments