Latest NewsKeralaIndia

‘എ.​കെ. ബാ​ല​ന്‍ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ കാ​ല​ന്‍, ഗു​രു​ത​ര​വീ​ഴ്ച വ​രു​ത്തി​’ – കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി

കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ആ​ദ്യം മു​ത​ല്‍ ത​ന്നെ സി​പി​എം ശ്ര​മി​ച്ചു.

പാ​ല​ക്കാ​ട്: മ​ന്ത്രി എ.​കെ.​ബാ​ല​ന്‍ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ കാ​ല​നാ​യി മാ​റി​യെന്നും, വാ​ള​യാ​ര്‍ കേ​സി​ല്‍ ഗു​രു​ത​ര​വീ​ഴ്ച വ​രു​ത്തി​യ ബാലൻ എത്രയും വേഗം രാജിവെക്കണമെന്നും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ആ​ദ്യം മു​ത​ല്‍ ത​ന്നെ സി​പി​എം ശ്ര​മി​ച്ചു.

വാളയാർ കേസിൽ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല​, എംസി. ജോ​സ​ഫൈ​ന്‍

പി​ന്നോ​ക്ക വി​ഭാ​ഗ​കാ​ര്‍​ക്കു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍​നി​ന്നു നീ​തി ല​ഭി​ക്കു​ന്നി​ല്ല.വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ​ത​ല്ലെ​ന്നും കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ആ​രോ​പി​ച്ചു. വാ​ള​യാ​റി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ​വ​രെ കോ​ട​തി വെ​റു​തെ വി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൊ​ടി​ക്കു​ന്നി​ലി​ന്‍റെ പ്ര​തി​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button