India
- Oct- 2019 -23 October
പതിനെട്ട് വര്‍ഷമായി ശ്രീപത്മനാഭസ്വാമിക്ക് നല്‍കാനുള്ള പണം കുടിശ്ശിക സഹിതം വീട്ടി തമിഴ്നാട് സര്‍ക്കാര്‍
തിരുവനന്തപുരം: പതിനെട്ടു വര്‍ഷം മുൻപ് വീട്ടാനുള്ള കടം വീട്ടി തമിഴ്നാട് സർക്കാർ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരമായി…
Read More » - 23 October
‘കാശ്മീരിൽ മരിക്കാൻ പ്രേരിപ്പിച്ച് തീവ്രവാദത്തിലേക്ക് വിടുന്നത് സാധാരണക്കാരുടെ മക്കളെ, നേതാക്കളുടെ മക്കൾ സുരക്ഷിതർ’- ഗവർണ്ണർ
ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കളാണെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്. യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തെളിവിടുന്നത് മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ ആണ്. മുഖ്യധാരാ പാർട്ടികൾ…
Read More » - 23 October
ഡല്‍ഹിയില്‍ അമ്മയുടേയും മകന്റേയും മരണം : രണ്ടാം ഭര്‍ത്താവിന്റെ സ്വത്ത് തര്‍ക്കം സംബന്ധിച്ച് ലിസിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ കോട്ടയം സ്വദേശികളായ അമ്മയും മകനും മരിച്ച സംഭവത്തില്‍ ചില വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍ രംഗത്ത് വന്നു. ഡല്‍ഹിയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച…
Read More » - 23 October
ഭക്ഷിച്ചത് പൂമാല, പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല
പൂമാല കഴിച്ച പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല. ബാംഗ്ലൂരിനടുത്ത് ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നരവയസ്സോളം പ്രായമുളള പശുവിന്റെ…
Read More » - 23 October
തീവണ്ടിയാത്രയിൽ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർ കരുതിയിരിക്കുക; സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്താലും ഓടിക്കയറിയാലും ഇനി ജയിലിൽ കിടക്കാം
മംഗളൂരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുക തുടങ്ങിയ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും.1989-ലെ റെയില്‍വേ നിയമം 156-ാം…
Read More » - 23 October
ഒക്ടോബര്‍ 31 ന് ശേഷം കശ്മീര്‍ ജനതയ്ക്ക് ലഭിക്കാന്‍ പോകുന്ന പ്രയോജനങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് കേന്ദ്രമന്ത്രി
ഒക്ടോബര്‍ 31 ന് ശേഷം കശ്മീരിൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അത് ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിലെ മുഴുവന്‍ ആളുകള്‍ക്കും…
Read More » - 23 October
ഫിറോസ് കുന്നുംപറമ്പിലിന് എതിരേ കേസെടുത്തതിന് തനിക്ക് ഭീഷണി കോളുകള്‍ : വനിതാകമ്മീഷന് അധ്യക്ഷ എംസി ജോസഫൈൻ
കല്‍പ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.…
Read More » - 23 October
സിലിയുടെ മരണം, ഷാജുവിന്റെ പങ്ക് കൂടുതൽ വെളിപ്പെടുന്നു, പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹങ്ങള്‍ മറവ് ചെയ്തതിലും ഷാജുവിന്റെ ഇടപെടൽ: ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ബുധനാഴ്ച എസ്പി ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണസംഘം നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 23 October
സൗദി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സൗദി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും റിയാദില്‍ നടക്കുന്ന നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുമായി ഈ മാസം 29നാണ് പ്രധാനമന്ത്രി…
Read More » - 23 October
ക്യാൻസർ രോഗിയുടെ പണം കവർന്ന ശേഷം കവർച്ച മൂടിവെക്കാൻ വീടും തീയിട്ടു, യുവാവ് അറസ്റ്റിൽ
കാസര്‍കോട്: അര്‍ബുദ രോഗിയായ യുവാവിനോട് അയല്‍വാസിയുടെ ക്രൂരത. ഇയാളുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്കിയ പണം അയല്‍വാസി കവരുകയും യുവാവിന്റെ വീടിന് തീയിടുകയും ചെയ്തു. സംഭവത്തില്‍…
Read More » - 23 October
കത്വ കേസ് അന്വേഷണത്തിൽ വ്യാജ തെളിവുകൾ ഉപയോഗിച്ചു, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ജമ്മു: ജമ്മു കാഷ്മീരിലെ കത്വയില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു കേസ് അന്വേഷിച്ച…
Read More » - 23 October
അത് മാറ്റാൻ കെൽപ്പുള്ളത് ഇടത് പക്ഷത്തിന് മാത്രമാണ്; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ച് തരിഗാമി
ന്യൂഡൽഹി: കശ്മീരിലെ ജനതയ്ക്കൊപ്പം ഇടതു പക്ഷം മാത്രമേയുള്ളൂവെന്ന് സിപിഎം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീർ ജനതയ്ക്ക് വേണ്ടി രാജ്യത്തെ എല്ലാ ജനങ്ങളും ഒരുമിച്ച് ഇറങ്ങണം. കശ്മീരിന്റെ…
Read More » - 23 October
മൂന്ന് ജെയ്ഷെ ഇ മുഹമ്മദ് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യൻ സേന
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അവന്തിപോരയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ ഇ മുഹമ്മദ് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യൻ സേന. സൈന്യം, സി ആര്…
Read More » - 23 October
ത്രിപുര മുൻ സിപിഎം മന്ത്രി ബാദൽ ചൗധരി ഒടുവിൽ ആശുപത്രിയിൽ നിന്നും അറസ്റ്റിലായി
ആറ് ദിവസത്തെ അന്വേഷണത്തിനൊടുവിൽ അഴിമതിക്കേസ് പ്രതിയായ മുൻ സിപിഎം മന്ത്രി ബാദൽ ചൗധരി പിടിയിൽ. ആശുപത്രിയിലെത്തിയാണ് ത്രിപുര പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാദൽ ചൗധരിയും ഭാര്യയും…
Read More » - 23 October
പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു: വീണ്ടും നാല് എംഎൽഎമാർ
ജാര്‍ഖണ്ഡ്: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, ജെഎംഎം എംഎല്എരാണ് ബിജെപിയിൽ ചേർന്നത്. കോണ്‍ഗ്രസില്‍നിന്ന് മുന്‍…
Read More » - 22 October
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യം : സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി : ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യം സംബന്ധിച്ച് സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം . സിബിഐ ഉന്നയിക്കുന്ന വെറും ഊഹാപോഹങ്ങളുടെ…
Read More » - 22 October
ഇനി ട്രെയിൻ പറ പറക്കും; പുതിയ പദ്ധതി അവതരിപ്പിച്ച് മോദി സർക്കാർ
ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനായി 18,000 കോടിയുടെ പദ്ധതി അവതരിപ്പിച്ച് മോദി സർക്കാർ. ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും പദ്ധതിയിൽ തുക മാറ്റി വെച്ചിട്ടുണ്ട്. റെയില്‍വേ…
Read More » - 22 October
ഒറ്റ ഇരട്ട വാഹന നിയന്ത്രണം: സർക്കാർ തീരുമാനം നവംബർ ഒന്നിന് ഹൈക്കോടതി പരിശോധിക്കും
ഡൽഹിയിൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്താനുള്ള ആം ആദ്മി സർക്കാരിന്റെ തീരുമാനം നവംബർ ഒന്നിന് ഡൽഹി ഹൈക്കോടതി പരിശോധിക്കും. നവംബർ അഞ്ച് മുതൽ പതിനഞ്ച് വരെയാണ്…
Read More » - 22 October
പ്രണയ ബന്ധം തകര്‍ന്നതിലെ മനോവിഷമത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി
പ്രണയ നൈരാശ്യം മൂലം പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി. യുവാവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സഹപ്രവര്ത്തകന് കണ്ടെത്തുകയായിരുന്നു. മുംബൈയിലെ സബര്‍ബര്‍ വിക്രോലിയിലെ ടാഗോര്‍ നഗറിലാണ് സംഭവം.
Read More » - 22 October
അങ്കൻവാഡി ജീവനക്കാരിയുടെ കൊലപാതകം; സയനൈഡ് മോഹന്‍ ശിക്ഷ 24 ന്
അങ്കൻവാഡി ജീവനക്കാരിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി സയനൈഡ് മോഹന്‍ ശിക്ഷ ഒക്ടോബർ 24 നു നടക്കുന്ന വാദത്തിനു ശേഷം വിധിക്കും. ഇത് വരെ പതിനേഴ്…
Read More » - 22 October
കോൺഗ്രസിൽ തമ്മിലടി തുടങ്ങി; ഇലക്ഷനിൽ തോറ്റാൽ കാരണം സ്ഥാനാർത്ഥി നിർണ്ണയമെന്ന് വിഡി സതീശൻ
കോന്നി: ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരും മുൻപേ കോൺഗ്രസിൽ തമ്മിലടി തുടങ്ങി. കോന്നിയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളിലാണ് നേതാക്കൾ. കോന്നിയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ കാരണം സ്ഥാനാർത്ഥി നിർണയമായിരിക്കുമെന്ന് വിഡി…
Read More » - 22 October
ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പട്ടാളം, സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ്…
Read More » - 22 October
നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വിട്ട് ഡാര്‍ജിലിങ് എംപി
കൊല്‍ക്കത്ത: നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തന്നെ ആക്രമിച്ചെന്ന ആരോപണവുമായി ഡാര്‍ജിലിങ് എംപി രാജു ബിസ്ത രംഗത്ത്. കാലിംപോങ്ങിലേക്കുള്ള യാത്രക്കിടെ ഏകദേശം നൂറോളം ടിഎംസി…
Read More » - 22 October
മഹാരാഷ്ട്ര, ഹരിയാന എക്സിറ്റ് പോളുകൾ കോൺഗ്രസിനെ വല്ലാതെ ഉലയ്ക്കുന്നു: രാഹുൽ രാഷ്ട്രീയം വിടണമെന്നു വരെ കോൺഗ്രസ് അനുകൂല മാധ്യമം- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
മഹാരാഷ്ട്ര ,ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായി. ഈ തിരഞ്ഞെടുപ്പിൽ കൂടി ദയനീയ പരാജയം സംഭവിച്ചാൽ ഇനി ഭാവിയെക്കുറിച്ച് ഗൗരവത്തിൽ…
Read More » - 22 October
കല്‍ക്കി എന്ന വിജയകുമാര്‍ ഭഗവാനായി സ്വയം അവതരിച്ചതും കോടികളുടെ ആസ്തിയും : പുറത്തുവന്നിരിക്കുന്നത് കല്‍ക്കിയുടെ അവിശ്വസനീയ കഥകള്‍
ബംഗളൂരു: ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും ലക്ഷങ്ങള്‍ അനുയായികളായുള്ള കല്‍ക്കി എന്ന വിജയകുമാര്‍ ഭഗവാനായി സ്വയം അവതരിച്ചതും കോടികളുടെ ആസ്തിയും. പുറത്തുവന്നിരിക്കുന്നത് കല്‍ക്കിയുടെ അവിശ്വസനീയ കഥകളാണ്. ഭക്തിയുടെ…
Read More »