India
- Oct- 2019 -22 October
ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ചു. ബിപിസിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ടെൻഡർ നവംബർ നാലിന് തുറക്കും. നവംബർ 11ന് അല്ലെങ്കിൽ 12ന്…
Read More » - 22 October
വ്യാജ സെക്സ് സിഡി വിവാദ കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു, മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ സിബിഐ കുരുക്ക് മുറുകുന്നു
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ കൂടുതൽ ആരോപണം. ഇദ്ദേഹത്തിനെതിരായ കേസ് ഛത്തീസ്ഗഡിലെ കോടതിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ…
Read More » - 22 October
കമലേഷ് തിവാരിയുടെ കൊലപാതകം: പ്രധാന പ്രതിയുമായി അടുത്ത ബന്ധം; പൊലീസ് വിരിച്ച വലയിൽ കുടുങ്ങി നാലാം പ്രതി
കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയ നാലാം പ്രതി പൊലീസ് വിരിച്ച വലയിൽ കുടുങ്ങി. മഹാരാഷ്ട്രയിൽ നിന്നാണ് കേസ് അന്വേഷിക്കുന്ന എ…
Read More » - 22 October
മരട് ഫ്ലാറ്റ് വിഷയത്തിനുശേഷം അടുത്ത തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
മരട് ഫ്ലാറ്റ് വിഷയത്തിനുശേഷം അടുത്ത തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ വന്നിരിക്കുന്നു. എറണാകുളം ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
Read More » - 22 October
ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന ഇന്ത്യയുടെ വാദം പതിവുപോലെ പോലെ നിഷേധിച്ച് പാകിസ്താന്
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താന്‍സൈന്യം. വാദം ‘തെളിയിക്കാന്‍’ ആവശ്യമെങ്കില്‍ ഇന്ത്യയ്ക്ക് വിദേശ നയതന്ത്രപ്രതിനിധികളെയോ മാധ്യമങ്ങളെയോ മേഖലയിലേക്ക് അയക്കാമെന്നും…
Read More » - 22 October
ഇ.പി.എഫ് പെൻഷൻ പറ്റാനുള്ള പ്രായപരിധിയിൽ മാറ്റം
ന്യൂഡൽഹി: എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ തുക പറ്റാനുള്ള പ്രായപരിധി 60 വയസാക്കുന്നു. അന്താരാഷ്ട്രരീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെൻഷൻ പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം. നിലവിൽ 58…
Read More » - 22 October
ഹിന്ദു സമാജ് നേതാവായ കമലേഷ് തിവാരിയുടെ കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യു പി പൊലീസ്
ഹിന്ദു സമാജ് പാർട്ടി നേതാവും, മുൻ ഹിന്ദു മഹാ സഭാ നേതാവുമായ കമലേഷ് തിവാരിയുടെ കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യു പി പൊലീസ്. കൊലയാളികളെ കുറിച്ച്…
Read More » - 22 October
ഡിജിപിക്ക് പരാതി നൽകിയ മഞ്ജുവിന് മറുപടിയുമായി ശ്രീകുമാർ മേനോൻ
തിരുവനന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്…
Read More » - 22 October
1.36 കോടിയുടെ സ്വര്‍ണം ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞു രഹസ്യഭാഗത്ത് വെച്ച് കടത്തി : ആറുപേർ പിടിയിൽ
ചെന്നൈ: ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞു സ്വർണ്ണം കടത്തിയ ആറുപേർ പിടിയിൽ. മലദ്വാരത്തിൽ വെച്ചാണ് ഇവർ സ്വർണ്ണം കടത്തിയത്.വിവിധ വിമാനങ്ങളിലായി എത്തിയ ആറുപേരും ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോഴുള്ള പെരുമാറ്റത്തില്‍ സംശയം…
Read More » - 22 October
ഉടമസ്ഥനില്ലാത്ത പാഴ്സല്‍ പൊട്ടിത്തെറിച്ചു; റെയില്‍വേ സ്റ്റേഷനിൽ അപകടം
ബംഗളൂരു: വടക്കന്‍ കര്‍ണാടകയില്‍ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. റെയില്‍വേ സ്റ്റേഷനിലെത്തിയ ഉടമസ്ഥനില്ലാത്ത പാഴ്സല്‍ ഒരാള്‍ എടുത്തപ്പോൾ സ്ഫോടനം ഉണ്ടാകുകയായിരുന്നു. ചെറിയ സ്ഫോടനമാണ് ഉണ്ടായതെന്ന്…
Read More » - 22 October
‘രാജ്യത്ത് സമാധാനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബംഗാൾ, ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ആ സമാധാനം തകരും’- മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ നാടിന്റെ സമാധാനം നശിപ്പിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിന് ദേശീയ പൗരത്വ രജിസ്റ്റര്‍…
Read More » - 22 October
ഇനി ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുക ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍
ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷക്കാലം ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുക ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍. ഇതില്‍, ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിക്കുമെന്നും അമേരിക്കയും ചൈനയും ബ്രിട്ടനും തളരുമെന്നും ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ…
Read More » - 22 October
ആളുകള്‍ അസ്വസ്ഥരാണ്; തെരഞ്ഞെടുപ്പിന് ശേഷം പ്രതികരണവുമായി ശരത് പവാർ
മുംബൈ: മഹാരാഷ്ട്രയിലെ കാവല്ക്കാര് മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. യുവാക്കള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപിയിലും ശിവസേനയിലുമുള്ള ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിന് ശേഷം…
Read More » - 21 October
ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണി : സമൂഹമാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഇന്റര്‍നെറ്റ് ഭീഷണിയാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സാങ്കേതിക രംഗത്ത് ഉണ്ടായിരിക്കുന്ന മുന്നേറ്റം സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വന്‍ പുരോഗതി…
Read More » - 21 October
സ്വയംപ്രഖ്യാപിത ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ചെന്നൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ആള്‍ദൈവത്തിന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലും രണ്ട് ദിവസമായി നടന്ന റെയ്ഡില്‍ 800 കോടിയിലധികം രൂപയുടെ…
Read More » - 21 October
തന്റെ വിവാഹം മുടക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 15 കാരി മുഖ്യമന്ത്രിയെ കണ്ടു
ഭോപ്പാല്‍: 15 വയസുകാരിയെ സ്കൂളിലേയ്ക്ക് പറഞ്ഞയക്കാതെ വിവാഹം കഴിപ്പിയ്ക്കാന്‍ പിതാവിന്റെ ശ്രമം. പിതാവിന്റെ ശ്രമത്തിനെതിരെ 15 കാരി രംഗത്ത്. രാജസ്ഥാനിലാണ് സംഭവം . വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യവുമായി…
Read More » - 21 October
കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകർച്ച, മുൻ മുഖ്യമന്ത്രിമാർ അടക്കം തോൽക്കും
മുംബൈ: പുറത്തുവരുന്ന സര്‍വേ ഫലം പ്രകാരം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ വീഴ്ച്ചയെന്ന് സൂചന. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം വമ്പന്‍ തോല്‍വി വഴങ്ങുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്…
Read More » - 21 October
അറബിക്കടലില്‍ ചക്രവാതച്ചുഴി; തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണിക് സര്‍ക്കുലേഷന്‍) മൂലമാണ് സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍…
Read More » - 21 October
‘മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളിക്കില്ല, ചാടിക്കളിക്കുന്ന വെറും കുഞ്ഞിരാമൻ’ മുല്ലപ്പള്ളിയെ പരിഹസിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളിക്കില്ലെന്ന രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് നിലപാടിനെ പിന്തുണച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ്…
Read More » - 21 October
ചൈനീസ് അതിർത്തിയ്ക്ക് സമീപം ഇന്ത്യ നിർമ്മിച്ച തന്ത്ര പ്രധാന പാലം ഉദ്ഘാടനം ചെയ്തു
ലഡാക്ക്: ചൈനീസ് അതിർത്തിയ്ക്ക് സമീപം ഇന്ത്യ നിർമ്മിച്ച പാലം കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ചൈനീസ് അതിർത്തിയോടു ചേർന്ന കാറക്കോറം ചുരത്തിനടുത്തുള്ള ദൗലത്ത് ബേഗ്…
Read More » - 21 October
വീർ സവര്‍ക്കര്‍ സ്വാതന്ത്ര്യസമര പോരാളിയെന്ന് ഒടുവിൽ സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് സിംഗ്വി
ന്യൂഡല്‍ഹി: ഹിന്ദു മഹാസഭ നേതാവായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറെ പുകഴ്ത്തി സുപ്രീംകോടതി അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി.സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അനിഷേധ്യമായ പങ്കുവഹിച്ച വ്യക്തിയാണ്…
Read More » - 21 October
കോന്നിയിൽ മുന്നണികളെ ഞെട്ടിച്ച് ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളും തിരുത്തി പുതിയ സർവേ ഫലം
തിരുവനന്തപുരം : കോന്നിയിൽ ഇതുവരെയുള്ള പ്രതീക്ഷകളും പ്രവചനങ്ങളുമെല്ലാം തെറ്റിച്ചു കൊണ്ട് എല്‍ഡിഎഫ് വിജയം നേടുമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം.എല്‍ഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന്…
Read More » - 21 October
കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ച യുവാവിന്റേത് കൊലപാതകം, കാമുകനെയും ഭാര്യയെയും കൈയോടെ കിടപ്പ് മുറിയിൽ നിന്നും പിടിച്ചു
യുവാവിന്റെ അപകട മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരുമിച്ച് ജീവിക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും. ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദയറാം…
Read More » - 21 October
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും എക്സിറ്റ് പോള്‍ ഫലം, വിവിധ ദേശീയ മാധ്യമങ്ങളുടെ സർവേയിൽ
മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടിംഗ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. വിവിധ ദേശീയ മാധ്യമങ്ങൾ സർവേ ഫലവുമായി രംഗത്തുണ്ട്. എങ്കിലും ബിജെപി രണ്ടു സംസ്ഥാനവും…
Read More » - 21 October
കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം; നവജാത ശിശുവിന് ദാരുണാന്ത്യം
ഹൈദരാബാദ്: കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ നവജാത ശിശുവിന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ആണ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവില്‍ തീപിടുത്തം ഉണ്ടാകുന്നത്. അപകടത്തില്‍ നാല് കുട്ടികള്‍ക്ക്…
Read More »