India
- Oct- 2019 -25 October
ടെലികോം കമ്പനികൾ കേന്ദ്രത്തിന് നൽകേണ്ടത് 92,000 കോടി രൂപ
ന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികൾ 92,000 കോടി രൂപ സർക്കാരിന് നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കി…
Read More » - 25 October
തെരഞ്ഞെടുപ്പ് വിജയം; ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലും ഹരിയാണയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപി അധികാരത്തില്‍ തിരിച്ചെത്തും. അഭൂതപൂര്വമായവിജയമാണ് ബിജെപി…
Read More » - 25 October
കശ്മീരിലെ വിഘടനവാദി നേതാവ് എസ്എആര്‍ ഗിലാനി മരണപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും പാർലമെന്റ് ആക്രമണക്കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട കശ്മീര്‍ വിഘടനവാദി നേതാവുമായ എസ്എആര്‍ ഗിലാനി അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടോടെ മരണം…
Read More » - 25 October
ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു, യുഡിഎഫ് ഹർത്താൽ ആഹ്വാനം
താനൂര്‍: താനൂരിനടുത്ത് അഞ്ചുടിയില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ്എന്ന റഫീഖ് (35) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
Read More » - 25 October
തമിഴ്നാട്ടിലും തെലങ്കാനയിലും കരുത്തുകാട്ടി ഭരണകക്ഷികൾ
ചെന്നൈ: കേരളത്തിനു പുറമേ ഉപതെരഞ്ഞെടുപ്പു നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കരുത്തു തെളിയിച്ച് ഭരണ പക്ഷ കക്ഷികൾ. തമിഴ്നാട്ടിലും തെലങ്കാനയിലും ഭരണ കക്ഷികള്‍ തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്.ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ…
Read More » - 25 October
അഭിഭാഷകന് വെടിയേറ്റ് മരിച്ചു
മുസാഫര്‍നഗര്‍: അഭിഭാഷകന് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാമ്ലിയിലാണ് സംഭവം. ആദര്‍ശ് മന്ദി സ്വദേശിയായ ഗുല്‍സാര്‍(35) ആണ് വെടിയേറ്റു മരിച്ചത്. കോടതിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ ബൈക്കില്‍ എത്തിയ അക്രമി…
Read More » - 25 October
അഭയ കേസ്: ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ കോടതിയിൽ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്കി ജോമോന് പുത്തന്‍പുരയ്ക്കല്‍. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും പ്രോസിക്യൂഷന് സാക്ഷിയുമാണ്…
Read More » - 25 October
റീയൂണിയന് ദ്വീപിന്റെ വികസനത്തിന് ഇന്ത്യ സന്നദ്ധരാണെന്ന് വി. മുരളീധരന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന് ദ്വീപുകളുടെ വികസനത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് താത്പര്യമുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. ദ്വീപുകളുടെ വികസനത്തിനായി നിക്ഷേപസാധ്യതകള്‍ ആരായാന്‍ ഫ്രഞ്ച് പ്രസിഡന്റ്…
Read More » - 25 October
സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാര്‍
ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോണിയ…
Read More » - 25 October
വയറുവേദനയാല്‍ പൊറുതിമുട്ടി പി. ചിദംബരം; പതിവായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സേവനം വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയാ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള പി. ചിദംബരം വയറുവേദനയാല്‍ വലയുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍. ജയില്‍വാസത്തിനിടെ രണ്ടുവട്ടം ചിദംബരത്തിന് അസഹ്യമായ വയറുവേദന…
Read More » - 25 October
ചെറിയ നേട്ടത്തിലും താന്‍ സന്തോഷവതിയാണ്; പ്രതികരണവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചെറിയ നേട്ടത്തിലും താന്‍ സന്തോഷവതിയാണ്. അവിടെ വോട്ട് ശതമാനത്തിൽ വർധനവ്…
Read More » - 24 October
നാലുവരിപ്പാതകളിലെ പരമാവധി വേഗതയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാരിൻ്റെ വിജ്ഞാപനം
നാലുവരിപ്പാതകളിലെ പരമാവധി വേഗതയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാരിൻ്റെ പുതുക്കിയ വിജ്ഞാപനം. ഇത് പ്രകാരം നാലുവരിപ്പാതകളിലെ പരമാവധി വേഗം ഇനി 100 കിലോമീറ്റർ ആണ്. ഈ വേഗപരിധി സംസ്ഥാനത്തെ…
Read More » - 24 October
മഴ കുറഞ്ഞു, റെഡ് അലര്‍ട്ട് പിൻവലിച്ച് കൊടൈക്കനാൽ; നിയന്ത്രണങ്ങളോടെ പ്രവേശനം
കൊടൈക്കനാലിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴ കുറഞ്ഞതിനാലാണ് റെഡ് അലര്‍ട്ട് പിൻവലിച്ചത്. ഇതോടെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സഞ്ചാരികള്‍…
Read More » - 24 October
ജമ്മു കശ്മീരില്‍ ട്രക്ക് കത്തിച്ചു; ഡ്രൈവര്‍മാരെ തീവ്രവാദികൾ കൊലപ്പെടുത്തി
തീവ്രവാദികൾ ജമ്മു കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ ഷോപിയാനില്‍ ആണ് സംഭവം. ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ശേഷം അവർ ഓടിച്ചിരുന്ന ട്രക്കുകൾ ഭീകരർ കത്തിച്ചു. ആപ്പിള്‍…
Read More » - 24 October
കാശ്മീരിൽ ട്രക്കുകള്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം, രണ്ട് പേര് കൊല്ലപ്പെട്ടു
ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ട്രക്കുകള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. രണ്ടു പേരും ജമ്മു കശ്മീരിന് പുറത്തു നിന്നുളള ആളുകളാണ്. മറ്റ് രണ്ട്…
Read More » - 24 October
ബിജെപിയെ വിശ്വസിച്ചതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ്…
Read More » - 24 October
പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ പുതിയ നീക്കവുമായി സോണിയ ഗാന്ധി
പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇതിന്റെ ഭാഗമായി നിർണായക വിഷയങ്ങളിൽ പാർട്ടിയുടെ പൊതുനിലപാട് രൂപീകരിക്കാൻ പ്രധാന നേതാക്കളുൾപ്പെട്ട…
Read More » - 24 October
മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് സി.പി.എമ്മെന്ന് മുസ്ലിംലീഗ് ആരോപിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Read More » - 24 October
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് സൂചന നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഹരിയാന,മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രവർത്തകരോടും ജനങ്ങളോടും നന്ദി പറഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും. ഹരിയാനയിലെ കരിയ കാര്ത്താസ് വളരെയധികം അധ്വാനിക്കുകയും ഞങ്ങളുടെ വികസന അജണ്ടയെകുറിച്ച് വിശദീകരിക്കാന്‍…
Read More » - 24 October
കാശ്മീർ വിഷയം: ജനജീവിതം സാധാരണ നിലയിലേക്ക്, നിയന്ത്രണ കാരണങ്ങൾ ഹർജിക്കാരോട് വെളിപ്പെടുത്താനാകില്ല; സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്
കാശ്മീരിയൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്ന് കേന്ദ്ര സർക്കാർ. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരുന്ന തൊണ്ണൂറ്റിയൊൻപത് ശതമാനം നിയന്ത്രണങ്ങളും പിൻവലിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ…
Read More » - 24 October
വൻ പരാജയം, മേയര്‍ തല്‍സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണം: ഹൈബി ഈഡന്
ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ.കൊച്ചി മേയര്‍ സൗമിനി ജെയിന് പരാജയമാണെന്ന് ഹൈബി ഈഡന് എംപി തുറന്നടിച്ചു. മേയര്‍ തല്‍സ്ഥാനത്ത്…
Read More » - 24 October
എന്‍എസ്എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ എന്‍എസ്എസ് വോട്ട് ചോദിച്ചിട്ടില്ലെന്നും എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍…
Read More » - 24 October
ഐഎൻഎക്സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്
ഐഎൻഎക്സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈമാസം മുപ്പത് വരെയാണ് കസ്റ്റഡി കാലാവധി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.
Read More » - 24 October
വാര്‍ത്തകള്‍ നിഷേധിച്ച് ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാല
ന്യൂഡൽഹി: ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ബിജെപി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത തള്ളി സുഭാഷ് ബറാല. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വിലിരുത്താന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: സിക്കിമിൽ വിജയക്കൊടി പാറിച്ച് ബി ജെ പി സഖ്യം
സിക്കിമിൽ മത്സരിച്ച രണ്ടു സീറ്റിലും ബി ജെ പിക്ക് തിളക്കമാർന്ന വിജയം. സംസ്ഥാനത്തെ മൂന്നു സീറ്റുകളും എൻ ഡി എയ്ക്ക് ലഭിച്ചു. ഇതോടെ സിക്കിം ക്രാന്തികാരി മോർച്ച…
Read More »