India
- Nov- 2019 -23 November
ചെറിയ പെൺകുട്ടികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന് അറസ്റ്റില്‍
കോയമ്പത്തൂര്‍: അശ്ലീല വിഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന് അറസ്റ്റില്‍ .ഗവ. എയ്ഡഡ് സ്കൂള്‍ കറസ്പോന്‍ഡന്റായ ക്രിസ്ത്യന്‍ പുരോഹിതന് മരിയ അന്തോണി രാജ് (55)…
Read More » - 23 November
‘ഈ വില്‍പ്പന ശരിയാണ്, ഇത് മനസ്സിലാക്കാത്തത് കൊണ്ടാണ് ‘ പൊതുമേഖല ഓഹരികള്‍ വിൽക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മുരളി തുമ്മാരുകുടി
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മലയാളിയും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി രംഗത്ത്. ഗവണ്മെന്റിന്റെ ജോലി ഗവേര്‍ണിംഗ് ആണ്, അല്ലാതെ…
Read More » - 23 November
നവനീതിന്റെ കഴുത്തിലോ തലയിലോ അടിയേറ്റ പാടില്ല; മരണത്തിൽ സംശയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിപ്പ്
കായംകുളം: ചുനക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി നവനീതി(12)ന്റെ മരണകാരണത്തില്‍ വ്യക്തതയുണ്ടാകാന്‍ മൃതദേഹ പരിശോധനാഫലം പുറത്തുവരണം. വിദ്യാര്‍ഥിയുടെ കൈയില്‍നിന്ന് ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം…
Read More » - 23 November
സ്പീക്കർ പദവിയിൽ തർക്കം: മഹാരാഷ്ട്രയിൽ പ്രഖ്യാപനം വൈകുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാമെന്ന് മൂന്ന് പാര്‍ട്ടികളും ഏകകണ്ഠേന തീരുമാനിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ പദവിയെക്കുറിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന പൃഥ്വിരാജ്…
Read More » - 23 November
താൻ നിത്യാനന്ദയെ സന്ദര്ശിച്ചിട്ടുണ്ടെന്നു സമ്മതിച്ച് ഡികെ ശിവകുമാര്‍
ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. താന്‍ നിരവധി ആള്‍ദൈവങ്ങളെ സന്ദര്‍ശിക്കാറുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. നിത്യാനന്ദയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്…
Read More » - 23 November
ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷനുമായുള്ള ബന്ധം വിഛേദിച്ച് സര്‍വകലാശാലയിലെ നൂറിലേറെ അധ്യാപകർ
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ ബന്ധം ഉപേക്ഷിച്ച് 112 അധ്യാപകര്‍. ഒക്ടോബര്‍ 28 മുതല്‍ ഒരു സംഘം വിദ്യാർത്ഥികൾ അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ നടത്തിവരുന്ന അതിക്രമങ്ങളെ…
Read More » - 23 November
ഇന്ത്യന്‍ പൗരന്മാരെ ഭീകരവാദികളാക്കി മുദ്ര കുത്താന്‍ ചൈനയുടെ പിന്തുണയോടെ പാകിസ്ഥാന്റെ ശ്രമം
ഇസ്ലാമാബാദ്: ചൈനയുടെ പിന്തുണയോടെ ഇന്ത്യന്‍ പൗരന്മാരെ ഭീകരവാദികളാക്കി മുദ്ര കുത്താന്‍ ശ്രമിച്ച് പാകിസ്ഥാൻ. ഇന്ത്യയിലെ നാലു പൗരന്മാരെ യുഎന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമം. അഫ്ഗാനിസ്ഥാനില്‍…
Read More » - 22 November
ദാദ്ര നഗർ ഹവേലി, ദാമൻ ഡ്യൂ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഇനി ഒന്നാകും; ബിൽ അടുത്തയാഴ്ച്ച പാർലമെന്റിൽ
ദാദ്ര നഗർ ഹവേലി, ദാമൻ ഡ്യൂ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഒന്നാക്കാൻ നീക്കവുമായി മോദി സർക്കാർ. ഇതിനുള്ള ബിൽ അടുത്തയാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും. ജമ്മു കശ്മീർ രണ്ടായതോടെ…
Read More » - 22 November
സിനിമാ ഷൂട്ടിംഗിനിടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് യുവനടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില അതീവ ഗുരുതരം
സിനിമാ ഷൂട്ടിംഗിനിടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് യുവനടി ഗഹന വസിഷ്ടിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിന്ദി, തെലുങ്ക് സിനിമകളിലെ അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ഗഹന.
Read More » - 22 November
അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ അഗ്നി; പാക്കിസ്ഥാന്റെയും, ചൈനയുടെയും പേടി സ്വപ്നം; അഗ്നി മിസൈലിനെക്കുറിച്ച് കൂടുതൽ അറിയാം
പാക്കിസ്ഥാന്റെയും, ചൈനയുടെയും പേടി സ്വപ്നമാണ് ഇന്ത്യയുടെ അണ്വായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി മിസൈൽ. 2018 ജനുവരിയിൽ ഇന്ത്യ അഗ്നി പരീക്ഷിച്ചതിനു പിന്നാലെ ഇറങ്ങിയ ചൈനീസ് മാദ്ധ്യമങ്ങളിൽ ഈ…
Read More » - 22 November
ഷഹ്ലയുടെ മരണം : ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വജന സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന് പാമ്പ് കടിയേറ്റ് മരിച്ച സംഭവം ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് ഡോ.…
Read More » - 22 November
വഴി മുടക്കി പാർക്ക് ചെയ്ത കാര്‍ എടുത്ത് പൊക്കി മാറ്റി യുവാവ്; ദൃശ്യങ്ങൾ വൈറലാകുന്നു
ചണ്ഡീഗഡ്: വഴി മുടക്കി പാർക്ക് ചെയ്ത കാര്‍ എടുത്ത് പൊക്കി മാറ്റുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. പഞ്ചാബിലാണ് സംഭവം. വീതി കുറഞ്ഞ റോഡരികില്‍ ഒരു കാര്‍ പാര്‍ക്ക്…
Read More » - 22 November
കോൺഗ്രസ് എംഎൽഎ യെ കൊലപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് പരിശീലനം ലഭിച്ചത് കേരളത്തിൽ ; നായ്ക്കളെ വെട്ടി വീഴ്ത്തി പരിശീലനം
ബംഗളൂരു : കർണാടകയിലെ കോൺഗ്രസ് എം എൽ എ തൻവീർ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫർഹാൻ പാഷയ്ക്ക് ഭീകര പരിശീലനം ലഭിച്ചത് കേരളത്തിൽ…
Read More » - 22 November
കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകള്‍ നിര്‍വീര്യമാക്കി
കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകള്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. രണ്ടു സിലണ്ടര്‍ കണ്ടെയ്നറുകളിലായി 10, 15 കിലോ ഭാരമുള്ള ഐഇഡിയാണ് ഭീകരര്‍ സ്ഥാപിച്ചിരുന്നത്.…
Read More » - 22 November
എല്ലാ മാസവും യുവാവിന്റെ അക്കൗണ്ടിലേക്ക് മുടങ്ങാതെ പണം എത്തി, തലപുകച്ച് ആലോചിച്ചിട്ട് ഒന്നും മനസ്സിലായില്ല; അവസാനം ബാങ്കിൽ ചെന്ന യുവാവ് സത്യം മനസ്സിലാക്കി
എല്ലാ മാസവും മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള എസ്ബിഐ ഉപഭോക്താവായ ഹുക്കും സിങിന്റെ അക്കൗണ്ടിലേക്ക് മുടങ്ങാതെ പണം എത്തി. തലപുകച്ച് ആലോചിച്ചിട്ട് അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. അവസാനം ബാങ്കിൽ…
Read More » - 22 November
എളമരം കരീമും , ബിനോയ് വിശ്വവുമുൾപ്പെടെയുള്ള ഇടത് നേതാക്കൾ കാശ്മീരിൽ സന്ദർശനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തോട് അനുമതി തേടി
ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്ത് നല്കി . സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ്…
Read More » - 22 November
ജമ്മു കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകള്‍ സൈന്യം നിര്‍വീര്യമാക്കി : ഒഴിവായത് വൻദുരന്തം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകള്‍ നിര്‍വീര്യമാക്കി ഇന്ത്യന്‍ സൈന്യം. അനന്ത്നാഗ് ജില്ലയിലെ ഖുദ്വാനി പാലത്തിന് സമീപം ദേശീയപാത 11 ല്‍…
Read More » - 22 November
ബസ് സ്റ്റോപ്പിലെ ടിക്കറ്റ് മെഷീൻ സ്ക്രീനിൽ അശ്ലീലച്ചിത്രം; സംഭവമിങ്ങനെ
ഭോപ്പാൽ: ബസ് സ്റ്റോപ്പിലെ ടിക്കറ്റ് മെഷീൻ സ്ക്രീനിൽ അശ്ലീലച്ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ സിറ്റി പൊലീസ് കേസെടുത്തു. ഭോപ്പാലിലെ വിദ്യാനഗർ ബസ് സ്റ്റോപ്പിലാണ് സംഭവം. ഭോപ്പാൽ സിറ്റി ലിങ്ക്…
Read More » - 22 November
കോഴിയെ കൊന്ന ഏഴുപേര്‍ക്കെതിരെ കേസ്
അവരുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ് അവര്‍ തന്റെ കോഴിയെ പരിപാലിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുറെ പുരുഷന്മാര് അവരുടെ വീട്ടില്‍ കടന്ന് തന്റെ പ്രിയപ്പെട്ട കോഴിയെ ആക്രമിച്ച് കൊന്നപ്പോൾ നീതി…
Read More » - 22 November
ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി; പ്രഖ്യാപനം നാളെ
മുംബയ് : ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് ചേര്‍ന്ന കോണ്‍ഗ്രസ് – ശിവസേന – എന്‍.സി.പി നേതാക്കളുടെ സംയുക്ത.യോഗത്തിലാണ് തീരുമാനം. ഉദ്ദവ്…
Read More » - 22 November
അയ്യപ്പന്മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്, പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്
ഏറ്റുമാനൂരില്‍:ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 16 പേര്‍ക്ക് പരിക്ക്.14 അയ്യപ്പന്മാരും കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു ബസ് യാത്രക്കാരനും ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.അപകടത്തില്‍ തകര്‍ന്ന ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ…
Read More » - 22 November
സി.പി.എം മുന്‍ പ്രാദേശിക നേതാവിനെ കൂടത്തായി കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജവില്‍പത്രം തയാറാക്കിയ കേസില്‍ സി.പി.എം മുന്‍ പ്രാദേശിക നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങലിലെ സി.പി.എം ലോക്കല്‍…
Read More » - 22 November
മഹാരാഷ്ട്രയിലെ സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വോട്ടറുടെ ഹർജി
ന്യുഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വോട്ടറുടെ ഹര്‍ജി. മൂന്ന് പാര്‍ട്ടികളും തമ്മിലുള്ള സഖ്യം ജനവിധിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര…
Read More » - 22 November
‘എല്ലാവരുമുണ്ടായിട്ടും ആപൽഘട്ടത്തിൽ നിസ്സഹായനായിപ്പോയ ഒരച്ഛനെയാണ് ഇന്ന് ബത്തേരിയിൽ കണ്ടത്’ വേദനയോടെ കെ സുരേന്ദ്രൻ : അഭിനന്ദനവുമായി പേജിലെ പതിവ് വിമർശകർ
വയനാട്: എല്ലാവരുമുണ്ടായിട്ടും ആപൽഘട്ടത്തിൽ നിസ്സഹായനായിപ്പോയ ഒരഛനെയാണ് ഇന്ന് താൻ ബത്തേരിയിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ . ആരോടും പരാതിയില്ലാതെ വേദന കടിച്ചമർത്തുന്ന അഭിഭാഷകകുടുംബം.…
Read More » - 22 November
ഐ ഐ ടിയിലെ മരണം: മൂന്ന് വ്യത്യസ്ത ഹർജികളുമായി ഫാത്തിമ ലത്തീഫിന്റെ പിതാവ് ഹൈക്കോടതിയിലേക്ക്
ഐ ഐ ടിയിലെ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ മൂന്ന് വ്യത്യസ്ത ഹർജികളുമായി ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് ഹൈക്കോടതിയിലേക്ക്. വിദ്യാർത്ഥികളുടെ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം തള്ളിയ…
Read More »